25.7 C
Iritty, IN
October 25, 2024

Category : Uncategorized

Uncategorized

അണയില്ല സങ്കടത്തീ…; ദുരന്ത വാർഷികത്തിലും കണ്ണീരൊഴിയാതെ കറുപ്പായി

Aswathi Kottiyoor
മൂന്നാർ ∙ പെട്ടിമുടി ദുരന്തത്തിൽ കറുപ്പായി എന്ന വീട്ടമ്മയ്ക്കു നഷ്ടപ്പെട്ടത് ഭർത്താവ് ഷൺമുഖയ്യ, പെൺമക്കളായ ശോഭന, കസ്തൂരി എന്നിവരടക്കം 13 പേരെയാണ്. കറുപ്പായിയും മകൾ സീതാലക്ഷ്മിയും മാത്രമാണു ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്. ദുരന്തം നടന്നു
Uncategorized

ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ: മൂന്നു സൈനികർക്ക് വീരമൃത്യു

Aswathi Kottiyoor
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചു. ഹലൻ വനമേഖലയിൽ ഭീകരരുണ്ടെന്ന വിവരത്തെ തുടർന്നുള്ള തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. പരുക്കേറ്റ മൂന്നു സൈനികരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത് കൂടുതൽ
Uncategorized

കള്ളന്റെ മനസ്സലിഞ്ഞു; ആദിദേവിനു സൈക്കിൾ തിരികെ കിട്ടി; അതിരില്ലാത്ത ആനന്ദം!

Aswathi Kottiyoor
കൊയിലാണ്ടി (കോഴിക്കോട്) ∙ മോഷ്ടിച്ച സൈക്കിളിന്റെ വില അറിഞ്ഞപ്പോൾ കള്ളന്റെ മനസ്സലിഞ്ഞു. ആറാം ക്ലാസുകാരന് പരീക്ഷ വിജയിച്ചതിനു സമ്മാനമായി കിട്ടിയതാണു മോഷ്ടിച്ച സൈക്കിൾ എന്നറിഞ്ഞ കള്ളൻ, ആരുമറിയാതെ അതു പന്തലായനി ഗവ.ഹൈസ്കൂളിന് സമീപം ഉപേക്ഷിച്ചു.
Uncategorized

നൊമ്പരമായി ആൻ മരിയ; ഹൃദയാഘാതത്തിന് ചികിത്സയിലിരുന്ന 17 കാരി മരിച്ചു*

Aswathi Kottiyoor
ഹൃദയാഘാതത്തെ തുടർന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ ജോയി (17) മരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ജൂൺ
Uncategorized

പേരാവൂരിലെ ദിവസ വാടക രീതിയും ഭീമമായ വാടക വർധനവും നിർത്തലാക്കണം; യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ –

Aswathi Kottiyoor
പേരാവൂർ: വ്യാപാര മേഖലയെ അസ്ഥിരപ്പെടുത്തുന്ന ദിവസ വാടക സമ്പ്രദായവും അമിതമായ വാടക വർധനവും നിർത്തലാക്കാൻ അധികൃതർ ഇടപെടണമെന്ന് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു.പേരാവൂരിൽ 200 സ്‌ക്വയർഫീറ്റുള്ള റൂമുകൾക്ക് ദിവസം 1000 മുതൽ 1300
Uncategorized

ഏഴു വയസ്സുകാരിക്ക് പീഡനം; വയോധികന് 23 വര്‍ഷം തടവ് –

Aswathi Kottiyoor
തലശ്ശേരി: ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് തടവും പിഴയും. കൂത്തുപറമ്പ് നീര്‍വേലി കണ്ടംകുന്നിലെ സി. പുരുഷോത്തമനെയാണ് (72) 23 വര്‍ഷവും മൂന്ന് മാസവും തടവിന് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി
Uncategorized

വധശ്രമം; പ്രതി അറസ്റ്റിൽ –

Aswathi Kottiyoor
കണ്ണൂർ .തമിഴ്നാട് സ്വദേശിയെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് അപായപ്പെടുത്താൻ ശ്രമം പ്രതി പിടിയിൽ.വാരം സ്വദേശി ശ്രീലേഷ് എന്ന കുട്ടനെ (30)യാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.രണ്ടാം തീയതി വൈകുന്നേരം താളിക്കാവിൽ വെച്ചാണ് സംഭവം. ടൗണിൽ
Uncategorized

ഫോൺ തിരികെ നൽകാൻ കാലിൽ ചുംബിക്കാൻ ഭീഷണി; ‘എയർപോർട്ട് ഡാനി’ക്കെതിരെ പൊലീസ് കേസെടുത്തു

Aswathi Kottiyoor
തിരുവനന്തപുരം∙ യുവാവിൽനിന്നു പിടിച്ചുവാങ്ങിയ ഫോൺ തിരികെ നൽകാൻ തന്റെ കാലു പിടിക്കാനും കാലിൽ ചുംബിക്കാനും ഭീഷണിപ്പെടുത്തിയ ഗുണ്ട എയർപോർട്ട് ഡാനി (ഡാനിയേൽ)ക്കെതിരെ തുമ്പ പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തൽ, മർദിക്കൽ എന്നിവയ്ക്കാണ് കേസെടുത്തത്. ഗുണ്ടാ സംഘം
Uncategorized

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാൾ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ |

Aswathi Kottiyoor
തളിപ്പറമ്പ: എഴുനൂറ്റി അമ്പത്പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ തളിപ്പറമ്പ് പോലീസ് പിടികൂടി. കുറുമാത്തൂര്‍ പൊക്കുണ്ടിലെ കെ.പി.മുനീറിനെയാണ് പിടികൂടിയത്. വിൽപ്പനക്കായി കുറുമാത്തൂർ ഭാഗത്തേക്ക് ചാക്കിൽ കെട്ടി കൊണ്ടുപോകുന്നതിനിടെയാണ് ഹാന്‍സ് പിടിച്ചെടുത്തത്. ഇവിടെ വ്യാപകമായി ഹാന്‍സ്
WordPress Image Lightbox