തൊണ്ടിയിൽ സെന്റ് ജോൺസിൽ ചെസ് ടൂർണമെന്റിന് തുടക്കമായി.
പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ 2023 – 24 അധ്യയന വർഷത്തെ ചെസ്സ് ടൂർണ്ണമെന്റിന് തുടക്കമായി. സ്കൂൾ തല ചെസ്സ് ചാമ്പ്യനെ കണ്ടെത്തുന്നതിനായി നടത്തുന്ന മത്സരം സ്കൂൾ കായികാധ്യാപിക ദീപ തോമസ് ഉദ്ഘാടനം