23 C
Iritty, IN
October 24, 2024

Category : Uncategorized

Uncategorized

മൂന്നു പേരെ കുക്കി വിഭാഗക്കാർ കൊന്നു, പൊട്ടിത്തെറിയുടെ വക്കിൽ മണിപ്പുർ; കലാപത്തീ വീണ്ടും

Aswathi Kottiyoor
മണിപ്പുരിൽ ബിഷ്ണുപുർ-ചുരാചന്ദ്പുർ ജില്ലകളുടെ അതിർത്തിയിൽ ക്വാക്ത ഗ്രാമത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അച്ഛനും മകനും ഉൾപ്പെടെ 3 പേരെ കുക്കി വിഭാഗക്കാർ കൊലപ്പെടുത്തി. തിരിച്ചടിയായി സമീപത്തെ കുക്കി വീടുകൾക്കു മെയ്തെയ് വിഭാഗക്കാർ തീയിട്ടു. മണിപ്പുർ കമാൻഡോകളും മെയ്തെയ്
Uncategorized

രാഹുലിന് കേസുകളുടെ ഒഴിയാബാധ; വിജ്ഞാപനം ഇറങ്ങിയാലും ഇല്ലെങ്കിലും നാളെ പാർലമെന്റിൽ?

Aswathi Kottiyoor
ന്യൂഡൽഹി ∙ മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതെങ്കിലും ഡസനിലേറെ അപകീർത്തിക്കേസുകൾ രാഹുൽ ഗാന്ധിക്കെതിരെ വിവിധ കോടതികളിൽ നിലനിൽക്കുന്നു. സവർക്കർക്കെതിരെ കേംബ്രിജിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ പുണെ
Kerala Uncategorized

സംസ്ഥാന വിജിലൻസിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാം; ഹൈക്കോടതി

Aswathi Kottiyoor
സംസ്ഥാന വിജിലൻസിന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരവും അതുമായി ബന്ധപ്പെട്ട ഐപിസി ആക്റ്റും ഉപയോഗിച്ച് കേസ് എടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.കേസ് രജിസ്റ്റർ ചെയ്ത കുറ്റപത്രം സമർപ്പിക്കുന്നതിന് വിജിലൻസ് മാനുവൽ തടസമില്ല,
Kerala Uncategorized

ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ താന്നിമൂട്‌ കുന്നപ്പള്ളിൽ സെബിൻ സജി(19),

Aswathi Kottiyoor
സന്യാസിയോട കുന്നതുമലയിൽ അനില രവീന്ദ്രൻ(16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവർ തൂവൽ വെള്ളച്ചാട്ടത്തിലെത്തിയത്. കാൽ തെന്നി താഴേക്കുവീണതെന്നാണ് പ്രാഥമിക നിഗമനം. അനില പ്ലസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുമാണ്. മൃതദേഹം
Uncategorized

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ പേരാവൂർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചു..

Aswathi Kottiyoor
ഫയർ സ്റ്റേഷനിലെ സർവ്വീസുകൾ എന്തൊക്കെയാണെന്നും പ്രധാന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും കുട്ടികൾ മനസിലാക്കി. . ഫയർ എഞ്ചിൻ പ്രവർത്തിപ്പിച്ചും പ്രവർത്തനങ്ങൾ നേരിട്ടു കണ്ടും കുട്ടികൾ ഏറെ സമയം ചിലവഴിച്ചു.. സ്റ്റേഷൻ ഓഫീസർ സി.ശശി പ്രവർത്തനങ്ങൾക്ക് നേതൃത്വം
Uncategorized

അരുണും അനുഷയും വേറെ വിവാഹം കഴിച്ചത് വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന്; ബന്ധം തുടർന്നു

Aswathi Kottiyoor
തിരുവല്ല ∙ പ്രസവിച്ചു കിടന്ന യുവതിയെ ആശുപത്രിയിൽ നഴ്സിന്റെ വേഷത്തിലെത്തി ഞരമ്പിൽ വായു കുത്തി വച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതു കാമുകന്റെ സ്നേഹം പിടിച്ചു പറ്റാനെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കാമുകൻ അരുണിന്റെ ഭാര്യയായ സ്നേഹയെ
Uncategorized

കെഎസ്ഇബി പിരിക്കുന്ന 1000 കോടി തീരുവ സർക്കാരെടുക്കും; ഭാരം ജനത്തിന്റെ തലയിലേക്ക്

Aswathi Kottiyoor
കൊച്ചി ∙ വൈദ്യുതി ചാർജിനൊപ്പം ഡ്യൂട്ടി (തീരുവ) ആയി കെഎസ്ഇബി പ്രതിവർഷം പിരിച്ചെടുക്കുന്ന 1000 കോടിയോളം രൂപ പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം ബോർഡിനെ പ്രതിസന്ധിയിലാക്കി. പെൻഷൻ വിതരണം ഉൾപ്പെടെ സ്ഥാപനത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്ന തീരുമാനം
Uncategorized

വാഹനപരിശോധനയ്‌ക്കിടെ ഒരു പെട്ടിയിൽ ഹൃദയം, കരൾ, നാക്ക്…; പുറത്തായത് മന്ത്രവാദത്തട്ടിപ്പ്

Aswathi Kottiyoor
തേനി/തിരുവല്ല ∙ മനുഷ്യാവയവങ്ങൾ ഉപയോഗിച്ചുള്ള ദുർമന്ത്രവാദത്തിലൂടെ പണം ഇരട്ടിപ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് മധുര സ്വദേശിയെ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 3 പേരെ തേനി ഉത്തമപാളയം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തമപാളയം
Uncategorized

കെഎസ്ആർടിസിയിൽ ശമ്പളമായില്ല; ഓണം വീണ്ടും ആശങ്കയിൽ

Aswathi Kottiyoor
തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു പറഞ്ഞ അഞ്ചാം തീയതി പിന്നിട്ടു. സർക്കാർ നൽകാമെന്നുറപ്പ് പറഞ്ഞ 50 കോടി രൂപ ലഭിക്കാത്തതിനാൽ ജൂലൈ മാസത്തെ ശമ്പളവിതരണം നടന്നില്ല. കഴിഞ്ഞ മാസത്തെപ്പോലെ
Uncategorized

നെടുങ്കണ്ടം തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ 19, 16 വയസ്സുള്ള വിദ്യാർഥികൾ മരിച്ച നിലയിൽ

Aswathi Kottiyoor
നെടുങ്കണ്ടം∙ ഇടുക്കി നെടുങ്കണ്ടത്ത് രണ്ട് വിദ്യാർഥികളെ വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിനു സമീപമാണ് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിൻ സജി (19), ആദിയാർപുരം കുന്നത്തുമല അനില
WordPress Image Lightbox