23.3 C
Iritty, IN
October 24, 2024

Category : Uncategorized

Uncategorized

കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ തീപിടിച്ച് യുവാവിന് ദാരുണാന്ത്യം |

Aswathi Kottiyoor
ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ 35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.45ന് ആണ്
Uncategorized

മുഖഛായ മാറാനൊരുങ്ങി കണ്ണൂർ അഴീക്കൽ തുറമുഖം; ആധുനികവത്കരണം രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor
മുഖഛായ മാറാനൊരുങ്ങി കണ്ണൂർ അഴീക്കൽ തുറമുഖം.25 കോടി 36 ലക്ഷം രൂപ ചിലവഴിച്ചാണ് തുറമുഖം ആധുനികവത്കരിക്കുന്നത്. ആധുനികവത്കരണം രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അഴീക്കൽ തുറമുഖത്തെ അന്താരാഷ്ട
kannur Uncategorized

ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ച് സഭ; നിയമസഭാ സമ്മേളനത്തിന് തുടക്കം

Aswathi Kottiyoor
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി
Kerala Uncategorized

കരിപ്പൂർ വിമാനാപകടത്തിന്‌ ഇന്ന് മൂന്ന് വർഷം*.

Aswathi Kottiyoor
2020 ഓഗസ്റ്റ് ഏഴിന് രാത്രി കരിപ്പൂരുകാരുടെ മനസ്സില്‍ നിന്നും ഒരിക്കലും മറയില്ല. കൊവിഡിന്‍റെ അടച്ച്‌ പൂട്ടലുകള്‍ക്കിടെ അന്ന് രാത്രി അണമുറിയാതെ തോര്‍ന്ന പെരുമഴയത്ത് ആകാശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയ ദുരന്തമായി ഐ.എക്‌സ് 1344
Uncategorized

മുതിർന്ന പത്ര പ്രവർത്തകൻ എ.ആർ ജോൺസൻ അന്തരിച്ചു, മംഗളത്തിലും മലയാള മനോരമ ആഴ്ചപ്പതിപ്പിലും ദീർഘകാലം പത്രാധിപ സമിതി അംഗമായിരുന്നു –

Aswathi Kottiyoor
മുതിർന്ന പത്രപ്രവർത്തകനും സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന ഭാരവാഹിയുമായ നട്ടാശ്ശേരി ആലപ്പാട്ട് എ.ആർ ജോൺസൻ (72)അന്തരിച്ചു. രോഗബാധിതനായി ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കോട്ടയം, തൃശൂർ പ്രസ് ക്ലബ്ബുകളുടെ മുൻ
Uncategorized

നിയമസഭാ സമ്മേളനം ഇന്നു മുതൽ; അരനൂറ്റാണ്ടിനു ശേഷം ഉമ്മൻ ചാണ്ടിയില്ലാതെ

Aswathi Kottiyoor
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കർ വക്കം പുരുഷോത്തമനും ആദരം അർപ്പിച്ച് 15–ാം നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്ന് ആരംഭിക്കും. 12 ദിവസം സമ്മേളിച്ച് 24ന് സമാപിക്കും. മുഖ്യമന്ത്രി പിണറായി
Uncategorized

കഥകളിക്കിടെ കലാകാരൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു

Aswathi Kottiyoor
ചേർത്തല∙ കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എംഎ രണ്ടാം വർഷ കഥകളി വിദ്യാർഥി കാഞ്ഞിരമറ്റം ചെത്തിക്കോട് കൊല്ലംനിരപ്പേൽ രഘുനാഥ് മഹിപാൽ (24) ആണ് മരിച്ചത്. രാത്രി ചേർത്തല
Uncategorized

ഉറ്റവരുടെ പ്രാർഥനകളും പ്രതീക്ഷകളും വിഫലം; ഒൻപതു വയസ്സുകാരി സെറ മരിയ യാത്രയായി

Aswathi Kottiyoor
രാമമംഗലം (എറണാകുളം) ∙ ഉറ്റവരുടെ പ്രാർഥനകളും പ്രതീക്ഷകളും വിഫലമാക്കി സെറ മരിയ ബിബിൻ (9) യാത്രയായി. കട്ടയ്ക്കകത്ത് ബിബിന്റെയും അനുവിന്റെയും ഏക മകളായ സെറ കഴിഞ്ഞ ബുധൻ വൈകിട്ടാണു യുകെയിൽ നിന്നു ജോലിക്കാരായ മാതാപിതാക്കൾക്കൊപ്പം
Uncategorized

കാവ്യപ്പെരുമ്പറ മുഴക്കിയ ഗദ്ദർ

Aswathi Kottiyoor
സ്വന്തം ജീവിതം കൊണ്ട് ഒരുജനതയുടെ ജീവിതത്തെ അടയാളപ്പെടുത്തിയ കവിയാണു ഗദ്ദർ. ഗുമ്മടി വിത്തൽ റാവു എന്ന പേരിനുപകരം വിപ്ലവം എന്നർഥം വരുന്ന ഗദ്ദർ എന്ന പേര് ഈ തെലുങ്കുകവി സ്വീകരിച്ചതു കൃത്യമായ ലക്ഷ്യബോധത്തോടെയാണ്. ജനനാട്യമണ്ഡലി
Uncategorized

മണിപ്പുരിലേക്ക് 10 കമ്പനി കേന്ദ്രസേന കൂടി

Aswathi Kottiyoor
മണിപ്പുരിൽ അസം റൈഫിൾസിനെ പിൻവലിക്കണമെന്നാവശ്യപ്പെട്ടു മെയ്തെയ് വിഭാഗക്കാരുടെ പ്രക്ഷോഭം രൂക്ഷമാകുന്നു. കേന്ദ്രസേനയായ അസം റൈഫിൾസ് കുക്കി ഗോത്രവിഭാഗക്കാരെ സഹായിക്കുന്നുവെന്നും മണിപ്പുരി സ്ത്രീകൾക്കെതിരെ രാസായുധങ്ങൾ പ്രയോഗിക്കുന്നുവെന്നും ആരോപിച്ച് ഇംഫാൽ താഴ്‌വരയിലെ നൂറിലധികം കേന്ദ്രങ്ങളിൽ മെയ്തെയ് വനിതകൾ
WordPress Image Lightbox