24.6 C
Iritty, IN
October 24, 2024

Category : Uncategorized

Uncategorized

കണ്ണൂർ പുതിയ ബസ് സ്റ്റാന്റിലെ ഡൈനേഴ്സ് റസ്റ്റോറന്റിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി

Aswathi Kottiyoor
കണ്ണൂർ: പുതിയ ബസ് സ്റ്റാന്റിലെ ഡൈനേഴ്സ് റസ്റ്റോറന്റിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് ലഭിച്ച രഹസ്യ പരാതിയെ തുടർന്ന് കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ പി പി ബൈജു ഇന്ന് കാലത്ത് സ്ഥാപനത്തിലെത്തി
Uncategorized

വിനോദയാത്രയ്ക്ക് കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി, പാലത്തിൽ നിന്ന് തള്ളിയിട്ടു; രക്ഷപ്പെട്ട് പെൺകുട്ടി

Aswathi Kottiyoor
ബെം​ഗളൂരു: കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി വിനോദയാത്രയ്ക്ക് പോയ യുവാവ് മൂവരേയും കൊലപ്പെടുത്താൻ ശ്രമിച്ചു. ആന്ധ്രയിലാണ് സംഭവം. പാലത്തിന് മുകലിൽ നിന്ന് കാമുകിയേയും കുഞ്ഞുങ്ങളേയും തള്ളിയിട്ടെങ്കിലും പത്ത് വയസ്സുകാരി തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ കാമുകനായ ഉലവ
Uncategorized

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

Aswathi Kottiyoor
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. വള്ളത്തിൽ നാല് മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. നാല് പേരെയും രക്ഷപ്പെടുത്തി. കടലിൽ നിന്നും കരയിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. വള്ളം തലകീഴായി മറിയുകയായിരുന്നു. ആർക്കും പരുക്കുകൾ ഇല്ല.
Uncategorized

ദേവാലയങ്ങളിലും കടകളിലും മോഷണം; മൂന്നംഗ സംഘം പിടിയിൽ

Aswathi Kottiyoor
ദേവാലയങ്ങളിലും കടകളിലും മോഷണം നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. കൊമ്പനാട് ചുരമുടി പള്ളിയ്ക്ക് സമീപം മാലിക്കുടി വീട്ടില്‍ അഖില്‍ എല്‍ദോസ് (27), ചുരമുടി ഭാഗത്ത് കൊട്ടിശ്ശേരിക്കുടി വീട്ടില്‍ ആല്‍വിന്‍ ബാബു (24), കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍
Uncategorized

മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് കണ്ണൂരിൽ തുടർന്ന് പഠിക്കാം

Aswathi Kottiyoor
മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനമൊരുക്കാൻ കണ്ണൂർ സർവ്വകലാശാല. കലാപത്തെ തുടർന്ന് പഠനം മുടങ്ങിയവർക്ക് തുടർ പഠനത്തിന് അവസരമൊരുക്കും. പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
Uncategorized

തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

Aswathi Kottiyoor
തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെയും ഭാര്യയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്നെ കസ്‌റ്റഡിയിൽ എടുത്ത എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ നടപടിക്ക്‌ എതിരെയാണ് സെന്തില്‍ ബാലാജി സുപ്രീംകോടതിയെ സമീപിച്ചത്.
Uncategorized

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

Aswathi Kottiyoor
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. വള്ളത്തിൽ നാല് മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. നാല് പേരെയും രക്ഷപ്പെടുത്തി. കടലിൽ നിന്നും കരയിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. വള്ളം തലകീഴായി മറിയുകയായിരുന്നു. ആർക്കും പരുക്കുകൾ ഇല്ല.
Uncategorized

വാഹന ഗതാഗതം നിരോധിച്ചു

Aswathi Kottiyoor
മട്ടന്നൂർ : പഴശ്ശി ഡാമിനു മുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ 8/8/23 മുതൽ 21/8/ 23 വരെ ഡാമിനു മുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു.
Uncategorized

ആര്‍.എല്‍.വി രഘുനാഥ് കഥകളിക്കിടെ കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor
ആലപ്പുഴ: കഥകളി നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത
Uncategorized

കാറില്‍ മത്സരയോട്ടം, യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം, കരിങ്കല്ല് ഉപയോഗിച്ച് കാര്‍ തകര്‍ത്തു

Aswathi Kottiyoor
തൃശൂർ കൊടുങ്ങല്ലൂരിൽ മത്സര ഓട്ടം നടത്തിയ കാർ യാത്രക്കാർ തമ്മിൽ സംഘർഷം, കാർ കല്ലുകൊണ്ട് അടിച്ചു തകർത്തു. ദേശീയപാത 66-ൽ കൊടുങ്ങല്ലൂരിൽ ചന്തപ്പുരക്ക് സമീപം ഞായറാ‍ഴ്ച വൈകീട്ടായിരുന്നു സംഭവം. വടക്ക് ഭാഗത്ത് നിന്നും അമിതവേഗതയിൽ
WordPress Image Lightbox