27.1 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി
Uncategorized

തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി

തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെയും ഭാര്യയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്നെ കസ്‌റ്റഡിയിൽ എടുത്ത എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ നടപടിക്ക്‌ എതിരെയാണ് സെന്തില്‍ ബാലാജി സുപ്രീംകോടതിയെ സമീപിച്ചത്.

Related posts

ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു

Aswathi Kottiyoor

ഡൽഹി ഐഐടി വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

Aswathi Kottiyoor

ഹൗസ് ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകും; മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox