കുട്ടികളുടെ മനസിൽ പൊലീസിനോടുള്ള ഭയം ഇല്ലാതാവണം: വിദ്യാർത്ഥികൾ കൊളവല്ലൂർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു |
കുട്ടികളുടെ മനസിൽ പൊലീസിനോടുള്ള ഭയം ഇല്ലാതാക്കാൻ കണ്ണംകോട് ടിപിജി മെമ്മോറിയൽ യു പി സ്കൂളിലെ വിദ്യാർത്ഥികൾ കൊളവല്ലൂർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പൊലീസ് സ്റ്റേഷൻ സന്ദർശനം കുട്ടികൾക്ക് പുത്തൻ അനുഭവം ആണ് പകർന്നത്. സിനിമയിലും