ഇരിട്ടി മാടത്തിൽ പഴശ്ശി റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപം.
ഇരിട്ടി: മാടത്തിൽ കേരള മത്സ്യ വകുപ്പിന്റെ നേതൃത്വത്തിൽ പായം ഗ്രാമപഞ്ചായത്തിലെ പഴശ്ശി റിസർവോയറിൽ മത്സ്യവിത്ത് നിക്ഷേപ പരിപാടി മാടത്തിൽ വാർഡിലെ കല്ലുമുട്ടി പുഴയിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം