23.7 C
Iritty, IN
October 20, 2024

Category : Uncategorized

kannur Kerala Uncategorized

കൊച്ചി കൊലപാതകം; മൊഴി മാറ്റി നൗഷൂദ്; കൊലപാതക കാരണം മറ്റൊന്ന്

Aswathi Kottiyoor
കൊച്ചി കലൂരിൽ ഹോട്ടൽ മുറിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വീണ്ടും മൊഴിമാറ്റിയിരിക്കുകയാണ് നൗഷൂദ്. രേഷ്മയോട് ബന്ധത്തിൽ നിന്ന് പിൻമാറാൻ നൗഷൂദ് ആവശ്യപ്പെട്ടുവെന്നും ബന്ധത്തിൽ നിന്ന് പിന്മാറാൻ
Uncategorized

നെഹ്റു ട്രോഫി വള്ളംകളി നാളെ

Aswathi Kottiyoor
69ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ണമായി. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേണ്‍ എയര്‍
Uncategorized

വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു

Aswathi Kottiyoor
ഒരിടവേളയ്ക്കു ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നുണ്ട്. ഇക്കുറി ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. ആണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്. എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദമാണ് അമേരിക്കയിലും യു.കെ.യിലുമൊക്കെ തീവ്രവ്യാപനത്തിന് കാരണമായിരിക്കുന്നത്.
Uncategorized

ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫ്. സ്ഥാനാർത്ഥി ബി.പി.റീഷ്മ വിജയിച്ചു –

Aswathi Kottiyoor
മുണ്ടേരി പഞ്ചായത്ത് പത്താം വാർഡിൽ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ബി.പി. റീഷ്മ വിജയിച്ചു എതിർ സ്ഥാനാർത്ഥി യു.ഡി.എഫി ലെ ടി.കെ. ബീനയെ 393 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത് . എൽ.ഡി.എഫിലെ എം.വിജിതയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.
Uncategorized

തലശേരിയിൽ നിരവധി കേസുകളിലെ പ്രതി കഞ്ചാവുമായി അറസ്റ്റിൽ

Aswathi Kottiyoor
കണ്ണൂർ: കഞ്ചാവ് വിൽപനയ്ക്കിടെ നിരവധി നാർക്കോട്ടിക് കേസുകളിലെ പ്രതി പിടിയിൽ. തലശേരി എക്സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫീസർ വി. സുധീറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം തലശേരി ജനറൽ ആശുപത്രിക്ക് കിഴക്ക് ഭാഗത്തുള്ള മൂപ്പൻസ് റോഡിലുള്ള
Uncategorized

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം

Aswathi Kottiyoor
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവുകൊണ്ടെന്ന് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന് കുടുംബത്തിന്റെ പരാതി. കൊല്ലം ചടയമംഗലം സ്വദേശി
Kerala Uncategorized

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ജപ്പാനെതിരെ

Aswathi Kottiyoor
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഫൈനൽ ലക്ഷ്യമിട്ട് ജപ്പാനെതിരെ ഇന്ത്യ ഇന്നിറങ്ങും. സെമി പോരാട്ടത്തിൽ ഇന്ത്യ നേരിടുന്ന ജപ്പാൻ നിലവിലെ റണ്ണർ അപ്പുകളാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും തമ്മിൽ നടന്ന മത്സരം സമനിലയിൽ
Uncategorized

വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച്‌ അശ്ലീല സംഭാഷണം നടത്തിയ യുവാവിനെ കോടതി വെറുതെ വിട്ടു

Aswathi Kottiyoor
തിരുവനന്തപുരം:വനിതാ എസ് ഐ അടക്കം 6 വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച്‌ അശ്ലീല സംഭാഷണം നടത്തിയ യുവാവിനെ കോടതി വെറുതെ വിട്ടു.പേരൂര്‍ക്കട സ്വദേശി ജോസിനെയാണ് തലസ്ഥാന മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടത്.കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍
Uncategorized

സാധനങ്ങൾ ഇല്ലെങ്കിലും ‘ഇല്ല’ എന്നെഴുതരുതെന്ന് ജീവനക്കാർക്ക് നിർദേശം

Aswathi Kottiyoor
സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സാധനങ്ങൾ ഇല്ലെങ്കിലും ‘ഇല്ല’ എന്നെഴുതരുതെന്ന് ജീവനക്കാർക്ക് നിർദേശം. എഴുതുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റീജ്യനൽ മാനേജർ മുന്നറിയിപ്പ് നൽകി. വിലവിവരപ്പട്ടികയിൽ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെൻഡ് ചെയ്തിരുന്നു.
Uncategorized

കീഴ്പ്പള്ളി ജനവാസ മേഖലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം |

Aswathi Kottiyoor
കീഴ്പ്പള്ളി: കീഴ്പ്പള്ളി അത്തിക്കലിൽ ജനവാസ മേഖലയിൽപുലി ഇറങ്ങിയതായി അഭ്യൂഹം. പുലിയുടെ സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കൂടിനു സമീപമാണ് പുലിയുടേത് എന്ന്
WordPress Image Lightbox