24 C
Iritty, IN
October 19, 2024

Category : Uncategorized

Uncategorized

വാരണാസിയിലെ ഗാന്ധിയൻ കേന്ദ്രം ഇടിച്ചുനിരത്തി യോഗി സര്‍ക്കാര്‍

Aswathi Kottiyoor
ലക്നൗ:വാരണാസിയിലെ രാജ്ഘട്ടിലുള്ള ഗാന്ധിയൻ കേന്ദ്രമായ സര്‍വ സേവാ സംഘ് മന്ദിരം ഇടിച്ചുനിരത്തി യോഗി സര്‍ക്കാര്‍.ഇന്നലെ രാവിലെ ഏഴോടെ ആറു ബുള്‍ഡോസറുകളുമായെത്തിയാണ് ജില്ലാ ഭരണകൂടം മന്ദിരം ഇടിച്ചുനിരപ്പാക്കിയത്.സ്ഥാപനത്തിലെ ഗാന്ധിയൻ ഗ്രന്ഥങ്ങളടക്കമുള്ള നൂറുകണക്കിനു പുസ്തകങ്ങള്‍ വാരിവലിച്ചെറിഞ്ഞശേഷമായിരുന്നു പൊളിച്ചുനീക്കല്‍.പ്രതിഷേധിക്കാനെത്തിയ
Uncategorized

കൊച്ചി — ബംഗളൂരു വ്യവസായ ഇടനാഴി; കഞ്ചിക്കോട് 1223.8 ഏക്കർ ഏറ്റെടുത്തു

Aswathi Kottiyoor
പാലക്കാട്:കൊച്ചി — ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രവര്‍ത്തനം അതിവേഗത്തിൽ.പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ആവശ്യമായ 1774.5 ഏക്കറില്‍ 1223.8ഉം ഏറ്റെടുത്തു.ഭൂമി വിട്ടുനല്‍കിയ 1131 പേരില്‍ 783 പേര്‍ക്ക് 1323.59 കോടി രൂപ നഷ്ടപരിഹാരവും നല്‍കി.ബാക്കിയുള്ളവര്‍ക്കായി
Uncategorized

പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.

Aswathi Kottiyoor
കൊട്ടിയൂർ ചപ്പമലയിൽ മരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുങ്കക്കുന്ന് സ്വദേശി തെക്കേമലയിൽ ബിജു (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട്
Uncategorized

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കർക്കിടക കഞ്ഞി ചമ്മന്തി ഫെസ്റ്റ് നടന്നു

Aswathi Kottiyoor
കേളകം: സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു കർക്കിടകക്കഞ്ഞിയും ചമ്മന്തി ഫെസ്റ്റും സംഘടിപ്പിച്ചത് ആരോഗ്യം സംരക്ഷിക്കുന്നതിനായി ആയുർവേദ ചികിത്സയിലേക്ക് തിരിയുന്ന സമയമാണ് കർക്കിടകം കർക്കിടക കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ചും ഗുണസവിശേഷതകളെ കുറിച്ചും പവിത്രൻ
Uncategorized

നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍; കിരീട നേട്ടം ഫോട്ടോ ഫിനിഷില്‍ –

Aswathi Kottiyoor
ആലപ്പുഴ: ഓളപ്പരപ്പിന്റെ ഒളിംപിക്‌സായ നെഹ്റു ട്രോഫി ജലോത്സവത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജലരാജാക്കന്മാരായി. അഞ്ച് ഹീറ്റ്സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തി 4.21.22 മിനിറ്റിലാണ്
Uncategorized

പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്.

Aswathi Kottiyoor
കൊട്ടിയൂർ ചപ്പമലയിൽ മരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചുങ്കക്കുന്ന് സ്വദേശി തെക്കേമലയിൽ ബിജുവിനാണ് പരിക്കേറ്റത്.ചപ്പമലയിൽ നിന്ന് മരം കയറ്റി കൊട്ടിയൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് ജീപ്പ് മൺറോഡിന്റെ
Uncategorized

കേളകം ഇരട്ടതോടില്‍ മോഷണം

Aswathi Kottiyoor
കേളകം ഇരട്ടതോടില്‍ മോഷണം. ഇരട്ടതോടിലെ ഫ്രണ്ട്‌സ് എഞ്ചിനീയറിംങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും സമീപത്തെ ഹീറോ സര്‍വ്വീസ് പോയന്റിലെ ഏഴ് സ്‌കൂട്ടികളുടെ താക്കോലുകളും മോഷണം പോയി.*
Uncategorized

പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു

Aswathi Kottiyoor
കണ്ണാടിപ്പറമ്പ്: പനി ബാധിച്ച് അഞ്ചു വയസ്സുകാരൻ മരണപ്പെട്ടു. ചെറുകുന്നിലെ കരയപ്പാത്ത് നിഷാന്ത് – കണ്ണാടിപ്പറമ്പ പുല്ലൂപ്പി കൊളപ്പാല ശ്രീജ ദമ്പതികളുടെ മകൻ ആരവ് നിഷാന്ത് ആണ് മരണപ്പെട്ടത്.
Uncategorized

‘കേരളത്തിലെ ഏറ്റവും വികസനം കുറവുള്ള മണ്ഡലമാണ് പുതുപ്പള്ളി’; വി ശിവൻകുട്ടി

Aswathi Kottiyoor
ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ഏറ്റവും വികസനം കുറഞ്ഞ മണ്ഡലമാണ് പുതുപ്പള്ളി. തെരഞ്ഞെടുപ്പിൽ ന്യായമായ കാര്യങ്ങൾ മാത്രമേ എൽഡിഎഫ് ഉന്നയിക്കൂവെന്നും മന്ത്രി പറഞ്ഞു. വികസനത്തിന്റെ
Uncategorized

പേരാവൂരില്‍ വാഹനാപകടം; 2പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
പേരാവൂര്‍:പേരാവൂര്‍ ടൗണ്‍ ജംഗ്ഷനില്‍ വാഹനാപകടം.കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്.കാക്കയങ്ങാട് സ്വദേശിയും കുനിത്തലമുക്ക് ദേവിക റേഡിയേറ്റര്‍ വര്‍ക്ക്സ് ഉടമയുമായ ശ്രീനി,തെറ്റുവഴി സ്വദേശിയും കുനിത്തലമുക്കിലെ വാഹന മെക്കാനിക്കുമായ മനോജ് എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്.ശനിയാഴ്ച
WordPress Image Lightbox