23.6 C
Iritty, IN
October 18, 2024

Category : Uncategorized

Uncategorized

മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് അരലക്ഷം പിൻവലിച്ചു; വിമുക്ത ഭടൻ അറസ്റ്റിൽ

Aswathi Kottiyoor
കണ്ണൂർ • പോക്കറ്റടിച്ച പഴ്സിലുണ്ടായിരുന്ന എടിഎം കാർഡ് ഉപയോഗിച്ച് വിവിധ എടിഎമ്മുകൾ വഴി അര ലക്ഷം രൂപ പിൻവലിച്ച വിമുക്ത ഭടനെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥൻ മയ്യിൽ വേളത്തെ
Uncategorized

പേടിയുടെ പാളങ്ങൾ, പ്രതികൾ കാണാമറയത്ത്; ട്രാക്കുകൾ കാക്കാൻ പൊതുജനങ്ങളുടെ സഹകരണം തേടി സേനകൾ..

Aswathi Kottiyoor
കണ്ണൂർ • ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ തെളിവുകൾ ലഭിക്കുന്നതിന്റെ പരിമിതികൾ കാരണം പ്രതികൾ പലപ്പോഴും കാണാമറയത്തു തുടരുന്നു. കല്ലേറ്, ട്രാക്കിൽ കല്ലു നിരത്തൽ, സിഗ്നൽ കേബിൾ മുറിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് പ്രതികളെ
Kerala Thiruvanandapuram Uncategorized

ലൈംഗിക വിദ്യാഭ്യാസം അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ; സർക്കാരിന്‌ ഹൈക്കോടതിയുടെ അഭിനന്ദനം

Aswathi Kottiyoor
കൊച്ചി : ലൈംഗികാതിക്രമങ്ങളെക്കുറിച്ചും പോക്‌സോ നിയമത്തെക്കുറിച്ചും സ്‌കൂൾ കുട്ടികളിൽ അവബോധമുണ്ടാക്കാനുള്ള സംസ്ഥാനത്തിന്റെ ഇടപെടലിനെ ഹൈക്കോടതി അഭിനന്ദിച്ചു. സർക്കാരും സ്‌റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങും (എസ്‌.സി.ഇ.ആർ.ടി) കേരള സ്‌റ്റേറ്റ്‌ ലീഗൽ സർവീസസ്‌
Uncategorized

സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Aswathi Kottiyoor
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. വര്‍ക്കല എഎസ്പി വി.ബി വിജയ് ഭാരത് റെഡ്ഡി ഐപിഎസ് പരേഡ് നയിച്ചു. 27 പ്ലാറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. സ്വാതന്ത്ര്യ
Uncategorized

തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ സ്വാതന്ത്രദിനാഘോഷം നടന്നു.

Aswathi Kottiyoor
തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ സ്വാതന്ത്രദിനാഘോഷം നടന്നു.ബാൻഡ് സെറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും അകമ്പടിയോടെ സ്കൂൾ മാനേജർ ഫാദർ ഡോക്ടർ തോമസ് കൊച്ചു കരോട്ട് പതാക ഉയർത്തി. വാർഡ് മെമ്പർ രാജു ജോസഫ്
Uncategorized

അത്താഴക്കുന്നിൽ കണ്ണൂർ ടൗൺ എസ്ഐയെയും പോലീസുകാരെയും അക്രമിച്ച കേസിൽ 4 പേരെ കൂടി കണ്ണൂർ ടൗൺ പോലീസ് പിടികൂടി

Aswathi Kottiyoor
കണ്ണൂർ : അത്താഴക്കുന്നിൽ ടൗൺ എസ്ഐ സിഎച്ച് നസീബിനെയും പോലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ച കേസിൽ 4 പേർ കൂടി പിടിയിലായി. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, കാർത്തിക്, സംഗീർത്ത്, സനൽ എന്നിവരെയാണ് കണ്ണൂർ ടൗൺ
Uncategorized

ഒറ്റ ക്ലിക്കില്‍ കണ്ണൂരിനെ അറിയാന്‍ ‘വിവര സഞ്ചയിക’;സര്‍വ്വേ നവംബറില്‍ തുടങ്ങും

Aswathi Kottiyoor
കണ്ണൂർ :ജില്ലയുടെ സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനുള്ള ‘വിവര സഞ്ചയിക’ ഡാറ്റാ ബാങ്ക് ഡിസംബറില്‍ യാഥാര്‍ഥ്യമാകും. വിവര ശേഖരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി. സമഗ്രമായ ആസൂത്രണത്തിന് കൃത്യമായ ഡാറ്റ ലഭ്യമാക്കാന്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍
kannur Kerala Uncategorized

തലശ്ശേരിയിൽ കഞ്ചാവ് കേസ് പ്രതികൾ എക്സൈസ് ഓഫീസ് അടിച്ചു തകർത്തു –

Aswathi Kottiyoor
കണ്ണൂർ: തലശ്ശേരി മാടപ്പീടികയിൽ യുവാക്കളുടെ പരാക്രമം. എക്സ്സൈസ് ഓഫീസ് അടിച്ചു തകർത്തു. കഞ്ചാവ് കേസിൽ എക്സൈസ് സംഘം പിടികൂടിയ പ്രതികളാണ് കസ്റ്റഡിയിൽ നിൽക്കെ ഓഫീസിനകത്ത് അക്രമം അഴിച്ചു വിട്ടത്. പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ,
Uncategorized

‘പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ല’: പിണറായിയെ പരിഹസിച്ച് ചെന്നിത്തല

Aswathi Kottiyoor
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല. പുതുപ്പള്ളിയിൽ ക്യാപ്റ്റനും ഫോർവേഡുമൊന്നും വിലപ്പോകില്ലന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന ബോധ്യം സിപിഎമ്മിനുണ്ട്. പിണറായിയോ മന്ത്രിമാരോ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കില്ല. ഏത്
Uncategorized

‘രാജ്യം മണിപ്പൂരിനൊപ്പം; സമാധാനം തിരിച്ചുകൊണ്ടുവരും’-ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

Aswathi Kottiyoor
ന്യൂഡൽഹി: 77-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ രാജ്യമെങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തി ദേശീയപതാക ഉയർത്തി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ മണിപ്പൂർ സംഘർഷം പരാമർശിച്ചാണ് മോദി തുടങ്ങിയത്.
WordPress Image Lightbox