Category : Uncategorized

Uncategorized

പഠനത്തോടൊപ്പം പണിയെടുക്കുക, സമ്പാദിക്കുക: പദ്ധതിയുമായി ഗതാഗത വകുപ്പ്.*

Aswathi Kottiyoor
തിരുവനന്തപുരം ∙ വിദ്യാർഥികളെ റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിച്ചു മണിക്കൂർ അടിസ്ഥാനത്തിൽ പ്രതിഫലം നൽകി റോഡ് സുരക്ഷാ ഡ്യൂട്ടിക്ക് ഉപയോഗിക്കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. പഠനത്തോടൊപ്പം പണിയെടുക്കുക, സമ്പാദിക്കുക എന്ന മുഖ്യമന്ത്രിയുടെ ആശയത്തിന്റെ ആവിഷ്കാരമാണിത്.
Uncategorized

വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റിൽ

Aswathi Kottiyoor
ന്യൂഡൽഹി> വിമാനത്തിൽ ലക്കുകെട്ട്‌ സഹയാത്രികയായ വൃദ്ധയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ ശങ്കർ മിശ്രയെ (34) ബെംഗളൂരുവിൽ നിന്നാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്‌തത്. നവംബർ 26ന്‌ ന്യൂയോർക്കിൽ നിന്ന്
Kerala Uncategorized

തട്ടിയത് 100 കോടിയിലേറെ; ചെലവഴിച്ചത്‌ ആഡംബരത്തിന്, ഗോവന്‍ കാസിനോകളില്‍ കളിച്ചുകളഞ്ഞത് 50 കോടിയോളം

Aswathi Kottiyoor
കാക്കനാട്: ഗോവ കാസിനോകളിൽ ചൂതാട്ടം, വിവിധ രാജ്യങ്ങളിൽ ചുറ്റിക്കറങ്ങൽ, ആഡംബര കാറുകളും ഫ്ളാറ്റുകളും സൂപ്പർ മാർക്കറ്റുകളും മുതൽ ക്രിക്കറ്റ് ക്ലബ്ബ് വരെ വാങ്ങിക്കൂട്ടി. ഓഹരി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃക്കാക്കര ക്ഷേത്രത്തിനു സമീപം
Uncategorized

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

Aswathi Kottiyoor
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരെയാണ്
Kerala Uncategorized

തണുത്തുവിറച്ച് ഉത്തരേന്ത്യ; ഓറഞ്ച് അലര്‍ട്ട്,ട്രയിനുകള്‍ വൈകിയോടുന്നു

Aswathi Kottiyoor
ഡല്‍ഹി: ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു. രാജസ്ഥാനിലെ മൗണ്ട് അബുവിൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് ആണ് താപനില .ഉത്തരേന്ത്യയിൽ പലയിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിൽ വരും ദിവസങ്ങളിലും അതിശൈത്യവും മൂടൽ
Uncategorized

ഒമ്പത് മാസംപ്രായമുള്ള മുഴക്കുന്ന് സ്വദേശി അഗ്നികയുടെ ഏകാംഗ ചിത്ര പ്രദർശനം തലശ്ശേരി കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ*

Aswathi Kottiyoor
തലശ്ശേരി: മുഴക്കുന്ന് വട്ടപ്പൊയിൽ സ്വദേശി എംവി.രഞ്ചു – അനഘ രഞ്ചു ദമ്പതികളുടെ മകൾ ആറ് മാസം പ്രായമുള്ള അഗ്നികയുടെ ഏകാംഗ ചിത്ര പ്രദർശനം ‘വർണ്ണ കുസൃതികൾ’ തലശ്ശേരി കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ
Uncategorized

*വി ജോയ്‌ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി.* തിരുവനന്തപുരം > വി ജോയിയെ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. .

Aswathi Kottiyoor
*വി ജോയ്‌ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി.* തിരുവനന്തപുരം > വി ജോയിയെ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയോഗത്തിൽ ഏകകണ്‌ഠമായാണ്‌ തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി
Kerala Uncategorized

ഇസ്രയേലിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
തൃശൂർ: ഇസ്രായേലിൽ അധികൃതമായി ചിട്ടി നടത്തി കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ പ്രവാസി മലയാളികളിൽ നിന്നും കോടികണക്കിന് രൂപ തട്ടിയെടുത്ത് ഇന്ത്യയിലേയ്ക്ക് കടന്ന് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ചാലക്കുടി പരിയാരം സ്വദേശി ലിജോ
Kerala Uncategorized

പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം

Aswathi Kottiyoor
പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം. പാല്‍ചുരം ചെകുത്താന്‍ തോടിന് സമീപത്താണ് അപകടം. പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡരികിലെ മതിലില്‍ ഇടിച്ചു നിര്‍ത്തുകയായിരുന്നു. കര്‍ണാടകത്തില്‍ നിന്നും
Uncategorized

താമരശേരി ചുരത്തിൽ ചരക്കുവാഹനങ്ങൾ നിയന്ത്രിക്കണം: ബ്ലോക്കിൽ ഇടപെട്ട്‌ മനുഷ്യാവകാശ കമീഷൻ.*

Aswathi Kottiyoor
കൽപ്പറ്റ > കോഴിക്കോട്ടുനിന്ന്‌ വയനാട്ടിലേക്കുള്ള പ്രധാന പാതയായ എൻഎച്ച് 766ൽ താമരശേരി ചുരത്തിൽ വിശേഷ ദിവസങ്ങളിലും മറ്റും വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഗതാഗത തടസ്സം പൂർണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ചുരത്തിൽ പൊലീസ്
WordPress Image Lightbox