22.2 C
Iritty, IN
November 18, 2024

Category : Uncategorized

Uncategorized

തിരുവനന്തപുരം-ആലപ്പുഴ-കാസര്‍ഗോഡ് റൂട്ടിലെ വന്ദേഭാരത് മംഗലാപുരം വരെ നീട്ടി

Aswathi Kottiyoor
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത്
Uncategorized

ഹിന്ദു വിശ്വാസ പ്രകാരം എല്ലാ മൃഗങ്ങളും ദൈവങ്ങളല്ലേ? അക്ബര്‍-സീത സിംഹവിവാദത്തില്‍ കല്‍ക്കത്ത ഹൈക്കോടതി

Aswathi Kottiyoor
സിലിഗുഡിയില്‍ സീത, അക്ബര്‍ സിംഹങ്ങളെ ഒരുമിച്ച് പാര്‍പ്പിച്ചതിനെതിരായി വിശ്വഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി കല്‍ക്കത്ത ഹൈക്കോടതി. വിശ്വഹിന്ദു പരിഷത്ത് ബംഗാള്‍ ഘടകമാണ് ഹര്‍ജി നല്‍കിയത്. സിംഹത്തിന് സീത എന്ന പേര് നല്‍കുന്നതില്‍ എന്താണ്
Uncategorized

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിൽ; ബത്തേരിയിൽ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച

Aswathi Kottiyoor
വയനാട് ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതി ഗതികൾ വിലയിരുത്താൻ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് ജില്ലയിലെത്തി. ബത്തേരി ദൊട്ടപ്പൻകുളത്ത് ഗ്രാൻ്റ് ഐറിസ് ഹോട്ടലിൽ ബി ജെ പി
Uncategorized

നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആയി അജിത്ത് കോളശ്ശേരി ചുമതലയേറ്റു.

Aswathi Kottiyoor
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അജിത്ത് കോളശ്ശേരി ചുമതലയേറ്റു. കെ.ഹരികൃഷ്ണന്‍ നമ്പൂതിരി സ്ഥാനമൊഴിഞ്ഞതോടെയാണ് നിലവില്‍ ജനറല്‍ മാനേജര്‍ കൂടിയായ അജിത്ത് കോളശ്ശേരി ചുമതല ഏറ്റെടുക്കുന്നത്. സംസ്ഥാന സെക്രട്ടേറിയേറ്റ് സര്‍വ്വീസില്‍ അഡീഷണൽ
Uncategorized

*സാരഥി പോര്‍ട്ടല്‍ തകരാറിൽ*

Aswathi Kottiyoor
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ സാരഥി പോര്‍ട്ടല്‍ തകരാറിലായതിനെ തുടര്‍ന്ന് വിവിധ ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കി.പോര്‍ട്ടല്‍ പ്രവര്‍ത്തിക്കാതിരുന്ന ദിവസങ്ങളിലെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കിയത്. ജനുവരി 31 നും ഫെബ്രുവരി 15
Uncategorized

ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Aswathi Kottiyoor
ഒറ്റപാലം. തേങ്ങ ചിരകുന്നതിനിടെ കഴുത്തിലെ ഷാൾ ഗ്രൈൻ്ററിൽ കൂടുങ്ങി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഒറ്റപ്പാലം പാലപ്പുറം മീറ്റ്ന എസ് ആർ കെ നഗർ വിജയ മന്ദിരത്തിൽ കുട്ടപ്പൻ എന്ന വിജയരാഘവൻ്റെ ഭാര്യ
Uncategorized

രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ആഴ്ച; ചികിത്സ തുടങ്ങി, പക്ഷേ…നോവായി 20കാരിയായ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം

Aswathi Kottiyoor
ലിവര്‍പൂള്‍: മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി യുകെയില്‍ മരിച്ചു. ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ നഗരങ്ങള്‍ക്ക് സമീപമുള്ള വാറിങ്ടണില്‍ താമസിക്കുന്ന ബാബു മാമ്പള്ളി-ലൈജു ദമ്പതികളുടെ മകളായ മെറീന ബാബു (20) ആണ് മരിച്ചത്.രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കീമോ തെറാപ്പി
Uncategorized

സപ്ലൈകോയിൽ മാധ്യമങ്ങളെ അടക്കം വിലക്കി സർക്കുലർ, അംഗീകരിക്കില്ല; കൊച്ചിയിൽ കോൺഗ്രസ്‌ പ്രതിഷേധം

Aswathi Kottiyoor
തിരുവനന്തപുരം : സപ്ലൈക്കോ ഔട്ലെറ്റുകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെയടക്കം വിലക്കിയ എംഡിയുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തം.യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കൊച്ചിയിലെ സപ്ലൈക്കോ ഔട്ട്‌ലെറ്റിലേക്ക് തള്ളിക്കയറി. ദൃശ്യങ്ങൾ പകർത്തി സപ്ലൈക്കോയെ അവഹേളിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന്
Uncategorized

രാജ്യത്ത് വൻ ലഹരി വേട്ട; ഡൽഹിയിലും പൂനെയിലുമായി 2500 കോടിയുടെ മയക്കുമരുന്ന് പിടികൂടി

Aswathi Kottiyoor
രാജ്യത്ത് വൻ ലഹരി വേട്ട. ഡൽഹിയിലും പൂനെയിലുമായി 2,500 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 1100 കിലോഗ്രാം മെഫെഡ്രോൺ ആണ് പിടിച്ചെടുത്തത്. രണ്ട് ദിവസങ്ങളിലായിരുന്നു പൊലീസ് പരിശോധന. 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിന്തറ്റിക് ഉത്തേജക
Uncategorized

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് നയാസ് മണരവിവരം മറച്ചുവച്ചെന്ന് മരിച്ച ഷെമീറയുടെ പിതാവ്

Aswathi Kottiyoor
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഭർത്താവ് നയാസ് മറച്ചുവച്ചെന്ന് മരിച്ച ഷെമീറയുടെ പിതാവ്. ഷെമീറയ്ക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മാത്രമാണ് അറിയിച്ചത്. പൊലീസ് വിളിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞതെന്ന് ഷെമീറയുടെ സഹോദരിയും പറയുന്നു. പ്രസവം
WordPress Image Lightbox