30.2 C
Iritty, IN
September 20, 2024

Category : Uncategorized

Uncategorized

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ പുതുവത്സര സമ്മാനം; മൂന്നു കോടി രൂപ അക്കൗണ്ടുകളിലെത്തും

Aswathi Kottiyoor
കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നല്‍കും. 2.25 കോടി രൂപ അധിക പാല്‍വിലയായും 75 ലക്ഷം രൂപ കാലിത്തീറ്റ സബ്‌സിഡിയായും നല്‍കാനാണ് മേഖലാ യൂണിയന്‍ ഭരണ
Uncategorized

വായില്‍ തുണി തിരുകി, കൈകാലുകള്‍ വരിഞ്ഞുകെട്ടി’, വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

Aswathi Kottiyoor
പത്തനംതിട്ട: പത്തനംതിട്ടയില്‍ വയോധികനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മൈലപ്രയിലാണ് വയോധികനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈലപ്ര സ്വദേശിയും വ്യാപാരിയുമായ ജോര്‍ജ് ഉണ്ണുണ്ണി (73) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.
Uncategorized

അസുഖം ഭേദമാകാന്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

Aswathi Kottiyoor
ഭോപ്പാല്‍: അസുഖം ഭേദമാകാന്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിന് പിന്നാലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖം ഭേദമാകും എന്ന വിശ്വാസത്തിലാണ് കുഞ്ഞിനെ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട്
Uncategorized

സീനിയർ ചേംബർ ഇന്റർനാഷ്ണൽ പേരാവൂർ സിറ്റി ലീജിയൻ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും കുടുംബ സംഗമവും

Aswathi Kottiyoor
സീനിയർ ചേംബർ ഇന്റർനാഷ്ണൽ പേരാവൂർ സിറ്റി ലീജിയൻ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും കുടുംബ സംഗമവും പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു. ലീജിയൻ പ്രസിഡന്റ് സീനിയർ മനോജ് താഴെ പുരയുടെ അദ്ധ്യക്ഷതയിൽ സീനിയർ ചേംബർ
Uncategorized

കോഴിക്കോട് പുലിയിറങ്ങിയെന്ന് നാട്ടുകാര്‍, ആര്‍ആര്‍ടി സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും, പിടികൂടണമെന്ന് ആവശ്യം

Aswathi Kottiyoor
കോഴിക്കോട്: കോഴിക്കോട്ടെ കൂടരഞ്ഞി പൂവാറന്‍തോട് പുലിയെ കണ്ടെന്ന് നാട്ടുകാര്‍. വനംവകുപ്പും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. മൂന്നു ദിവസം ആര്‍ആര്‍ടി സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുമെന്ന് വനം വകുപ്പ് അറിയിച്ചു. രണ്ടു
Uncategorized

മാപ്പ് പറഞ്ഞിട്ടും തിരിച്ചെടുത്തില്ല’; സസ്പെൻഷന് പിന്നാലെ ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർത്ഥി ജീവനൊടുക്കി

Aswathi Kottiyoor
ബെംഗളൂരു: ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒന്നാം വർഷ ഹോട്ടൽ മാനേജ്‌മെന്‍റ് വിദ്യാർത്ഥിയായ നിഖിൽ സുരേഷിനെയാണ് ചന്ദ്ര ലേഔട്ടിലെ താമസ സ്ഥലത്ത് ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നിഖിൽ കോളേജിലെ
Uncategorized

നിടുംപുറംചാലിലെ സ്‌നേഹവീടിന്റെ താക്കോൽ ദാനം ഞായറാഴ്ച

Aswathi Kottiyoor
പേരാവൂർ: നവജീവൻ ചാരിറ്റബിൾ ട്രസ്റ്റ് നിടുംപുറംചാലിൽ നിർമിച്ചു നൽകുന്ന സ്‌നേഹവീടിന്റെ താക്കോൽ ദാനം ഞായറാഴ്ച നടക്കും. കഴിഞ്ഞ പ്രയളത്തിൽ തകർന്ന ചിറമ്മേൽ അന്നമ്മക്കാണ് പത്തര ലക്ഷം രൂപ ചിലവിട്ട് ട്രസ്റ്റ് പുതിയ വീട് നിർമിച്ചു
Uncategorized

‘ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും പരിഹാസം; ലോറി ഡ്രൈവറുടെ മരണം, കാർ യാത്രക്കാർക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

Aswathi Kottiyoor
നിലമ്പൂർ: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം. പോത്തുകല്ല് ഞെട്ടിക്കുളം ഓട്ടുപാറയിൽ അനിൽകുമാറിന്‍റെ(54) മരണത്തിലാണ് കുടുംബം
Uncategorized

പുതുവത്സര ആഘോഷം: തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണം

Aswathi Kottiyoor
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പരിശോധനകൾ കടുപ്പിക്കാനൊരുങ്ങി പൊലീസ്. ബീച്ചുകളിലെയും പൊതു ഇടങ്ങളിലെയും ആഘോഷ പരിപാടികൾ 12 മണിക്ക് അവസാനിപ്പിക്കണം. ഹോട്ടലുകളുടെയും, ക്ലബ്ബുകളുടെയും പുതുവത്സര പാർട്ടികൾ പന്ത്രണ്ടര വരെ അനുവദിക്കും. മാനവീയം വീഥിയിൽ വൈകിട്ട് ഏഴരയ്ക്ക്
Uncategorized

പ്രളയമേഖലയിൽ കൈത്താങ്ങായി ദളപതി; 1500ഓളം പേർക്ക് പണവും ഭക്ഷണവസ്തുക്കളും,

Aswathi Kottiyoor
ചെന്നൈ: തെക്കൻ തമിഴ്നാട്ടിലെ പ്രളയമേഖലയിൽ ദുരിതാശ്വാസ സഹായ വിതരണവുമായി തമിഴ് സൂപ്പർ താരം വിജയ്. തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും ദുരിതബാധിതർക്കാണ് വിജയ് മക്കൾ ഇയക്കത്തിന്റെ ആഭിമുഖ്യത്തിൽ ഉള്ള സഹായ വിതരണം. പന്ത്രണ്ടരയോടെ തിരുന്നേൽവേലിയിലെ വേദിയിൽ എത്തിയ
WordPress Image Lightbox