23.9 C
Iritty, IN
September 20, 2024

Category : Uncategorized

Uncategorized

‘ട്രെയിൻ അപകടങ്ങൾ തടയാൻ എന്തൊക്കെ ചെയ്തു?’; കേന്ദ്രത്തോട് വിശദാംശങ്ങൾ തേടി സുപ്രീം കോടതി

Aswathi Kottiyoor
രാജ്യത്തെ ട്രെയിൻ അപകടങ്ങൾ തടയാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ തേടി സുപ്രീം കോടതി. യാത്രക്കാരുടെ സുരക്ഷയ്ക്കായി ‘കവാച്ച്’ ഉൾപ്പെടെ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും, ഭാവിയിൽ എന്തെല്ലാം നടപടികൾ കൂടി സ്വീകരിക്കുമെന്ന്
Uncategorized

കൊട്ടിയൂർ ചപ്പമല റീ ലൊക്കേഷൻ പദ്ധതി അട്ടിമറിച്ച് വനം വകുപ്പ്

Aswathi Kottiyoor
കൊട്ടിയൂർ ചപ്പമല റീ ലൊക്കേഷൻ പദ്ധതി അട്ടിമറിച്ച് വനം വകുപ്പ് നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു . കടുവാ സാന്നിദ്ധ്യം അടക്കമുള്ള പ്രദേശത്ത് ഒരു പറ്റം ജനവിഭാഗങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലുടെയാണ് കടന്ന് പോകുന്നത്.
Uncategorized

*അനുമോദനവും പുതിയ ബാച്ച് ഉദ്ഘാടനവും*

Aswathi Kottiyoor
ഇരിട്ടി : ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം വനിതകൾക്കായി നടത്തിവരുന്ന ദ്വിവസര പഠന കോഴ്സ് തംഹീദുൽ മർഅയുടെ ഏരിയാതല വിജയികൾക്കുള്ള അനുമോദനവും പുതിയ ബാച്ച് ഉദ്ഘാടനവും നടന്നു. ജമാഅത്തെ ഇസ് ലാമി ജില്ലാ
Uncategorized

അമൃത കേളകത്തിന്റെ ‘രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ’ കവിതാ സമാഹരം പ്രകാശനം നടത്തി.

Aswathi Kottiyoor
കേളകം : അമൃത കേളകത്തിന്റെ രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ കവിതാ സമാഹരത്തിൻ്റെ പ്രകാശനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്നു. നോവലിസ്റ്റും ചെറുകഥാകൃത്തുമായ സി.വി.ബാലകൃഷ്ണ‌ൻ പ്രകാശനം ചെയ്തു. ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം വകുപ്പ്
Uncategorized

‘5 പശുക്കളെ ഇൻഷുറൻസോടെ നൽകും’; കുട്ടിക്കർഷകരുടെ വീട്ടിൽ മന്ത്രിമാരായ റോഷി അഗസ്റ്റിനും ചിഞ്ചു റാണിയും

Aswathi Kottiyoor
ഇടുക്കി: ഇടുക്കി വെള്ളിയാമറ്റത്ത് 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരായ മാത്യുവിനും ജോർജ്കുട്ടിക്കും സഹായഹസ്തവുമായി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. കുട്ടിക്കർഷകരുടെ വീട്ടിലെത്തിയാണ് മന്ത്രിമാർ സഹായ വാഗ്ദാനം നൽകിയത്. മാത്യുവിന് ഇൻഷുറൻസ്
Uncategorized

പൊലീസ് നിർദ്ദേശവും പരിഗണിച്ചു, ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല

Aswathi Kottiyoor
പത്തനംതിട്ട : മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന
Uncategorized

പണം തന്നില്ലെങ്കിൽ ഔട്ട്ലെറ്റുകൾ പൂട്ടിയിടും, സർക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ

Aswathi Kottiyoor
തിരുവനന്തപുരം : കുടിശ്ശികയിൽ മൂന്നിലൊന്നെങ്കിലും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഔട്ലറ്റുകൾ അടച്ചിടേണ്ടി വരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി സപ്ലൈകോ. വിലവര്‍ദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനക്ക് വന്നേക്കും. വിപണിയിൽ
Uncategorized

‘ആരുമില്ല, അടിവയറ്റിൽ ട്യൂബുമായാണ് ജീവിതം’; നവകേരളസദസിലെ പരാതിക്ക് പരിഹാരം വേണം, നിരാഹാര സമരവുമായി വയോധികൻ

Aswathi Kottiyoor
പാലക്കാട് : നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരം തേടി പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ ഒരു വയോധികന്റെ നിരാഹാര സമരം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തിരുനെല്ലായ് കനാൽ പുറംപോക്കിൽ താമസിക്കുന്ന ചിദംബരനാണ്
Uncategorized

ദൂരദർശൻ എന്നു കേട്ടാൽ ഏവരുടെയും മനസ്സിൽ ആദ്യം തെളിയുന്ന മുഖം…. ഹേമലത.

Aswathi Kottiyoor
ചരിത്രത്തിൽ ഇടം പിടിച്ച വനിത. കേരളത്തിന്റെ ആദ്യ വാർത്താ അവതാരക. പ്രിയപ്പെട്ട ഹേമചേച്ചി നീണ്ട 39 വർഷത്തെ മാധ്യമ പ്രവർത്തനത്തിന് ഇന്ന് സൈൻ ഓഫ്‌ നൽകുകയാണ്. മാധ്യമ പ്രവർത്തന രംഗത്ത് ഇന്ത്യയിൽ തന്നെ ഇത്രയേറെ
Uncategorized

രാത്രി വൈകിയും പൊലീസ് സ്റ്റേഷൻ വളഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ; തീരാതെ സംഘർഷം

Aswathi Kottiyoor
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തതിനെതിരെ രാത്രി വൈകിയും പാലാരിവട്ടം പൊലീസ് സ്റ്റേഷൻ വളഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ. നവകേരള സദസ്സിൽ പങ്കെടുക്കുന്നതിന് എത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്
WordPress Image Lightbox