30.5 C
Iritty, IN
September 22, 2024

Category : Uncategorized

Uncategorized

മലയാളി വൈദികൻ അറസ്റ്റിൽ; നടപടി ഭോപ്പാലിലെ ശിശുസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ

Aswathi Kottiyoor
ഭോപ്പാൽ: ഭോപ്പാലിലെ ശിശു സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ മലയാളി വൈദികൻ അറസ്റ്റിൽ. സി എം ഐ വൈദികനായ അനിൽ മാത്യു ആണ് അറസ്റ്റിലായത്. ശിശുസംരക്ഷണ സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് കാട്ടിയാണ് വൈദികനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Uncategorized

കൂടത്തായി കേസ്; കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീം കോടതി

Aswathi Kottiyoor
ദില്ലി:കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽനിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീംകോടതി മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്. ബന്ധുക്കളായ
Uncategorized

വന്യജീവി വളറ്ത്തുമൃഗത്തെ ആക്രമിച്ചു

Aswathi Kottiyoor
അയ്യന്‍കുന്ന്: വാണിപ്പാറ അട്ടയോലിയില്‍ വന്യജീവി വളര്‍ത്തുനായയെ ആക്രമിച്ചു. ഗോപി പുത്തന്‍പുരക്കലിന്റെ വീട്ടിലെ വളര്‍ത്തുനായക്കാണ് പരിക്കേറ്റത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി
Uncategorized

‘മരിച്ച’ യുവാവ് യുവതിക്കും 4 മക്കൾക്കുമൊപ്പം മറ്റൊരിടത്ത് സുഖ ജീവിതം; 5 വർഷം ഒളിവിൽ, ഒടുവിൽ 45 കാരൻ കുടുങ്ങി

Aswathi Kottiyoor
ദില്ലി: മരിച്ചെന്ന് കരുതി പൊലീസ് റിപ്പോർട്ട് ചെയ്തയാളെ പുതിയ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ദില്ലിയിലെ രോഹിണിയിൽ ജീവനോടെ കണ്ടെത്തി. അഞ്ച് വർഷം മുമ്പ് കാണാതായ 45കാരനായ യോഗേന്ദ്ര കുമാറിനെയാണ് പൊലീസ് ജീവനോടെ കണ്ടെത്തിയത്. 5 വ‌ർഷം
Uncategorized

സുരേഷ് ഗോപിക്ക് ആശ്വാസം, മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം

Aswathi Kottiyoor
കൊച്ചി : മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി
Uncategorized

ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ വാദ്യ സംഘത്തിന്റെ അഞ്ചാം ബാച്ച് തുടങ്ങി –

Aswathi Kottiyoor
കണിച്ചാര്‍ : ചാണപ്പാറ ദേവീക്ഷേത്രത്തില്‍ വാദ്യസംഘത്തിന്റെ അഞ്ചാം ബാച്ച് തുടങ്ങി. മാലൂര്‍ അനിരുദ്ധന്റെ നേതൃത്വത്തിലാണ് ക്ഷേത്രാങ്കണത്തില്‍ പുതിയ കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങിയത്. ഉപജില്ല, ജില്ലാതലത്തില്‍ നിരവധി നേട്ടങ്ങളും പ്രത്യേക പരാമര്‍ശങ്ങളും നേടിയ വാദ്യ സംഘമാണ്
Uncategorized

‘മാസങ്ങളായി ഓണറേറിയമില്ല’ ; മറിയക്കുട്ടി മോഡൽ സമരവുമായി ആശാ പ്രവർത്തകർ, തെരുവിൽ ഭിക്ഷ യാചിച്ച് പ്രതിഷേധം

Aswathi Kottiyoor
ഇടുക്കി:മൂവാറ്റുപുഴയില്‍ ‘മറിയക്കുട്ടി മോഡൽ’ സമരവുമായി ആശാ പ്രവർത്തകർ. തെരുവില്‍ ഭിക്ഷ യാചിച്ചുകൊണ്ടുള്ള സമരവുമായാണ് മൂവാറ്റുപുഴ താലൂക്കിലെ ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. മൂന്നുമാസമായി ഓണറേറിയവും ഇൻസെൻറിവൂം ലഭിക്കുന്നില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും ആശാ പ്രവർത്തകർ പറഞ്ഞു. ക്രിസ്തുമസിന്
Uncategorized

മലഞ്ചെരിവിലൊരു വീടും അരയേക്കർ മണ്ണുമുണ്ടായിരുന്നു, ഗതികെട്ട് ഉപേക്ഷിച്ചു, നഷ്ടക്കണക്കിനൊടുവിൽ ജീവനൊടുക്കി ജോസ്

Aswathi Kottiyoor
കണ്ണൂര്‍: വന്യമൃഗശല്യത്തിന്‍റെയും കൃഷിനാശത്തിന്‍റെയും ഇരയായി, ജീവനൊടുക്കേണ്ടി വന്ന മലയോര കർഷകരിൽ ഒരാളായി കണ്ണൂർ നടുവിലിലെ ജോസും. മലഞ്ചെരിവിലെ ഭൂമിയും വീടും വന്യമൃഗശല്യം കൊണ്ട് ഉപേക്ഷിച്ച് കുടിയിറങ്ങിയതാണ് കുടുംബം. പാട്ടത്തിനെടുത്ത് ചെയ്ത വാഴക്കൃഷിയും നശിച്ചതോടെ ജോസിന്‍റെ
Uncategorized

കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ കത്തി നശിച്ച കെൽ ബ്യൂട്ടി പാര്‍ലര്‍ യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ ജില്ല നേതാക്കള്‍ സന്ദര്‍ശിച്ച് അടിയന്തര ധന സഹായം കൈമാറി.

Aswathi Kottiyoor
കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ കത്തി നശിച്ച കെൽ ബ്യൂട്ടി പാര്‍ലര്‍ യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ ജില്ല നേതാക്കള്‍ സന്ദര്‍ശിച്ച് അടിയന്തര ധന സഹായം കൈമാറി. ജില്ല പ്രസിഡന്റ് ടി.എഫ് സെബാസ്റ്റ്യന്‍ ഷോപ്പ് ഉടമ ജിഷ്ണുവിന് തുക
Uncategorized

തുടർച്ചയായ പരിശോധനയും, പിടിച്ചെടുക്കലും; റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ

Aswathi Kottiyoor
കൊച്ചി: മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുത്തതിനുമെതിരെ റോബിൻ ബസ് ഉടമ ഹൈക്കോടതിയിൽ. കോടതിയലക്ഷ്യ ഹർജിയുമായാണ് റോബിൻ ബസ് ഉടമ ഹൈക്കോടതിയിലെത്തിയത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയുടെ പശ്ചാത്തലത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ
WordPress Image Lightbox