അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ 84-കാരന് 15വര്‍ഷം തടവ്
ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 84-കാരന് 15വര്‍ഷം തടവും 5000 രൂപ ശിക്ഷയും വിധിച്ചു.പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്ബോള്‍ ഇയാള്‍ക്ക് 80 വയസായിരുന്നു. സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമനെയാണ് പോക്സോ നിയമപ്രകാരം