28.7 C
Iritty, IN
October 7, 2024

Category : Paris

Paris

ഇരട്ടഗോളുമായി നെയ്മര്‍; പി.എസ്.ജിയ്ക്ക് തകര്‍പ്പന്‍ വിജയം.

Aswathi Kottiyoor
പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയ്ക്ക് തകര്‍പ്പന്‍ വിജയം. പി.എസ്.ജി മോണ്ട്‌പെല്ലിയറിനെ രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തു. സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോളുമായി തിളങ്ങി. 43, 51 മിനിറ്റുകളിലാണ് നെയ്മര്‍ വലകുലുക്കിയത്.
WordPress Image Lightbox