13 ജില്ലകളിലും കോവിഡ് പരിശോധന കുറഞ്ഞെന്ന് കേന്ദ്രം.
ന്യൂഡൽഹി: കേരളത്തിൽ കണ്ണൂർ ഒഴികെ 13 ജില്ലകളിലും കോവിഡ് പരിശോധന കുറഞ്ഞതായി ആരോഗ്യമന്ത്രാലയം. കേസുകൾ വ്യാപിക്കുന്നതു തടയാൻ സംസ്ഥാനതലത്തിൽ നടപടി കർശനമാക്കണമെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാർ കേരള ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്തയച്ചു. കോട്ടയം,