28.1 C
Iritty, IN
November 21, 2024

Category : Kochi

Kochi

കൊച്ചിയിൽ വീടിനു തീപിടിച്ചു; വീട്ടമ്മയ്ക്കു ദാരുണാന്ത്യം.

Aswathi Kottiyoor
കൊച്ചി: വീടിനു തീപിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയിൽപാളത്തിനടുത്തുള്ള വീടിനാണ് തീപിടിച്ചത്. പുഷ്പവല്ലി (57)ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. അപകട കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്. പുഷ്പവല്ലിയുടെ രണ്ട് ആൺമക്കളും ജോലിക്കു പോയശേഷമാണ്
Kochi

സ്വാതന്ത്ര്യദിനത്തില്‍ ഏത് സ്റ്റേഷനിലേക്കും 10 രൂപ മാത്രം; ഓഫറുമായി കൊച്ചി മെട്രോ.

Aswathi Kottiyoor
കൊച്ചി: ‘ആസാദി കാ അമൃത് മഹോത്സ’വിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് 15-ന് ‘ഫ്രീഡം ടു ട്രാവല്‍ ഓഫര്‍’ ഒരുക്കി കൊച്ചി മെട്രോ. പതിനഞ്ചാം തീയതി കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാം. തിങ്കളാഴ്ച്ച
Kochi

മകന്റെ കുത്തേറ്റ് കുടൽമാല പുറത്തുവന്നു; ചികിത്സയിലായിരുന്ന മാതാവ് മരിച്ചു.

Aswathi Kottiyoor
കൊച്ചി: മകന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി മേരി (52 ) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 1ന് പുലർച്ചെ വീട്ടിൽ നടന്ന വാക്കുതർക്കത്തെ
Kochi

മതരഹിതർക്ക് സംവരണം പരിഗണിക്കണം; സർക്കാരിന് കോടതിയുടെ നിർദേശം.

Aswathi Kottiyoor
കൊച്ചി: മതരഹിതരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ മേഖലയിൽ സംവരണം നൽകണമെന്ന ആവശ്യത്തിൽ നയം രൂപീകരിക്കുന്ന കാര്യം പരിഗണിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സംവരണപരിധിയിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മതരഹിതരായ ഏതാനും വിദ്യാർഥികൾ സമർപ്പിച്ച
Kochi

സ്വാതന്ത്ര്യദിനത്തിൽ മെട്രോയിൽ 10 രൂപയ്‌ക്ക്‌ യാത്ര ചെയ്യാം.

Aswathi Kottiyoor
കൊച്ചി: സ്വാതന്ത്ര്യ ദിനത്തിൽ യാത്രക്കാർക്ക് 10 രൂപയുടെ ടിക്കറ്റുമായി കൊച്ചി മെട്രോ. ‘ഫ്രീഡം ടു ട്രാവൽ’ ഓഫറിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ആറുമുതൽ രാത്രി പതിനൊന്നുവരെ ഏത് സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റിനും പത്തുരൂപ നൽകിയാൽ മതിയാകും.
Kochi

പ്രതിയല്ല; ഐസക് ബുധനാഴ്‌ച വരെ ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി.

Aswathi Kottiyoor
കൊച്ചി: കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്‌ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ ഐസക്ക് ഹൈക്കോതിയില്‍ നല്‍കിയ
Kochi

വാഹനത്തിനുള്ളിൽ ഇരിക്കുന്നവരെ കാണാവുന്ന ക്യാമറയാണ്‌ വയ്‌ക്കുക. വരുന്നു, ദേശീയപാതയിൽ 700 ക്യാമറ ; നിലവിലുള്ള ഇരുനൂറ്റമ്പതോളം ക്യാമറകൾ മാറ്റും.

Aswathi Kottiyoor
കൊച്ചി: നിയമലംഘനം പിടിക്കാനും അപകടങ്ങൾ കുറയ്‌ക്കാനും സംസ്ഥാനത്തിലെ ദേശീയപാതകളിൽ പുതുതായി 700 ക്യാമറ സ്ഥാപിക്കും. അടുത്ത ആഴ്‌ചയോടെ ക്യാമറ സ്ഥാപിച്ചുതുടങ്ങുമെന്ന്‌ കേരള റോഡ്‌ സുരക്ഷാ അതോറിറ്റി എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ടി ഇളങ്കോവൻപറഞ്ഞു. റോഡ്‌ സുരക്ഷാ
Kochi

റോഡിലെ കുഴി എത്രയുംപെട്ടെന്ന് അടയ്ക്കണമെന്ന് ഹൈക്കോടതി; പണി തുടങ്ങിയെന്ന് ദേശീയപാതാ അതോറിറ്റി.

Aswathi Kottiyoor
കൊച്ചി: കൊച്ചിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് യാത്രികൻ മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ. കുഴികൾ എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. അമിക്കസ്ക്യൂറി വഴി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം
Kochi

സ്ഥിരം കൊടിമരങ്ങൾക്കെതിരെ എന്തു നടപടി ?: സർക്കാരിനെ വിമർ‌ശിച്ച് ഹൈക്കോടതി.

Aswathi Kottiyoor
കൊച്ചി: സംസ്ഥാനത്തു മുക്കിലും മൂലയിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന സ്ഥിരം കൊടിമരങ്ങൾക്കെതിരെയുള്ള നടപടികൾ വ്യക്തമാക്കാത്തതിൽ സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു. ഇവ നീക്കം ചെയ്യാൻ എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.
Kochi

കർഷക ദിനത്തിൽ അണിയാൻ കോട്ടും തൊപ്പിയും; വാങ്ങുന്നത് 300 കോട്ടും 1500 തൊപ്പിയും.

Aswathi Kottiyoor
കൊച്ചി: കർഷക ദിനത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ കോട്ടും തൊപ്പിയും അണിയിക്കുന്നു. കൃഷി വകുപ്പിന്റെ കൃഷി ദർശൻ പരിപാടിയുടെ ഉദ്ഘാടനവും കർഷക അവാർഡ് വിതരണവും 17 നു നടക്കുമ്പോൾ അതിൽ പങ്കെടുക്കുന്ന മുന്നൂറോളം വരുന്ന
WordPress Image Lightbox