25.2 C
Iritty, IN
September 30, 2024

Category : Kelakam

Kelakam

മെയ്‌ 29,30 തീയതികളിൽ കേളകം ഗ്രാമ പഞ്ചായത്ത്‌ മഴക്കാലപൂർവ്വ ശുചീകരണം നടത്തും……….

Aswathi Kottiyoor
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മെയ്‌ 29,30 തീയതികളിൽ കേളകം ഗ്രാമപഞ്ചായത്തിൽ ശുചീകരണം നടത്താൻ ഗ്രാമപഞ്ചായത്ത് വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും, ആരോഗ്യ വകുപ്പിന്റെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. 29ന് കേളകം,
Kelakam

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
കേളകം:ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. മന്ദംചേരി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്കും, കോവിഡ് കാരണം മരണപ്പെട്ട വീടുകളിലെ കുടുംബങ്ങള്‍ക്കും പഞ്ചായത്തിലെ കിടപ്പിലായ രോഗികള്‍ക്കുമാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്.വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോയി
Kelakam

കേളകം വൈഎംസിഎ കോവിഡ്-19 ധനസഹായം കൈമാറി………..

Aswathi Kottiyoor
കേളകം സാൻജോസ് പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിനുള്ള ധനസഹായം(₹10000/- ) കണ്ണൂർ സബ് റീജണൽ ജനറൽ കൺവീനർ ശ്രീ. ജോസ് ആവണംകോട് കേളകം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ C.T അനീഷിനും പേരാവൂർ കൃപാ
Kelakam

പരിസരശുചിത്വചലഞ്ച് ഏറ്റെടുത്ത് കേളകം സെന്‍റ് തോമസ് സ്കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും………..

Aswathi Kottiyoor
കേളകം: മഴക്കാലമെത്തുന്നു, മഴയോടൊപ്പം മാരക രോഗങ്ങളും. അവയെ ചെറുക്കുന്നതിനും ശുചിത്വബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനുമായി മഴക്കാല പൂര്‍വ്വ പരിസരശുചീകരണം ഒരു ചലഞ്ചായി ഏറ്റെടുക്കുകയാണ് കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും.
Kelakam

കേളകം പോലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും അണുനശീകരണം നടത്തി…………..

Aswathi Kottiyoor
കേളകം:ക്ലീന്‍ ഡിസിന്‍ഫെക്ടിംഗ് സര്‍വ്വീസിന്റെ ഭാഗമായി കേളകം പോലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും വാഹനങ്ങളും പരിസര പ്രദേശവും അണുനശീകരണം നടത്തി.ഫ്രെഡി തോമസ്,ശ്യാംകുമാര്‍,ദില്‍ജിത് ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.മലയോര മേഖലയില്‍ ആദ്യമായാണ് അത്യാധുനിക രീതിയിലുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ക്ലീന്‍
Kelakam

കോവിഡ് ലോക്ഡൗൺ : വീണ്ടും ചാരായ വേട്ട നടത്തി പേരാവൂർ എക്സൈസ്; കേളകം വെള്ളുന്നി ഭാഗത്ത് 20 ലിറ്റർ ചരായം സഹിതം ഒരാൾ അറസ്റ്റിൽ……………

Aswathi Kottiyoor
കോവിഡ് – 19 രണ്ടാം ഘട്ട ലോക്ഡൗണിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ ഇ.ഐ& ഐ. ബിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് *പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ലത്തിന്റെ* നേതൃത്വത്തിൽ നടത്തിയ
Kelakam

കേളകം പോലീസ് പരിശോധന കർശനമാക്കി…

Aswathi Kottiyoor
കേളകം: ലോക്ക് ഡൗണിൽ ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തടയുന്നതിനായി കേളകം പോലീസ് പരിശോധന കർശനമാക്കി. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കോവിഡ് ബാധിച്ച് കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേരും കേളകം പഞ്ചായത്തിൽ ഒൻപതുപേരുമാണ് മരിച്ചത്. കണിച്ചാർ പഞ്ചായത്തിൽ
Kelakam

കണിച്ചാർ മണിക്കൂറുകൾക്കകം അമ്മയും മകനും കോവിഡ് ബാധിച്ച് മരിച്ചു……….

Aswathi Kottiyoor
കേളകം: ഇരിട്ടി അമല ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ കണിച്ചാർ ചാണപ്പാറയിലെ കൈനിക്കര ജോണിൻ്റെ ഭാര്യ ബീന ജോൺ [50] ഏക മകൻ തരുൺ [ 24] എന്നിവരാണ് കോവിഡ് ബാധിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.മെയ്
Kelakam

കേളകം ടൗണില്‍ പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന

Aswathi Kottiyoor
കേളകം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇല്ലെങ്കിലും ടൗണുകളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുന്നത് വീണ്ടും ആശങ്കയുണ്ടാക്കുന്നു.കേളകം എസ്എച്ച്ഒ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് കേളകം സ്റ്റേഷന്‍ പരിധികളിലെ വിവിധ ടൗണുകളില്‍ നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്
Kelakam

കേളകത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സുരക്ഷ കമ്മിറ്റി യോഗം തീരുമാനിച്ചു……..

Aswathi Kottiyoor
കേളകം: കേളകത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ സി.ടി. അനീഷി​ന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ കമ്മിറ്റി യോഗം തീരുമാനിച്ചു. ടൗണില്‍ ആളുകള്‍ കൂടിവരുന്നതിനാല്‍ കടകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ വെള്ളിയാഴ്ച മുതല്‍ ലോക്ഡൗണ്‍ തീരുന്നത് വരെ
WordPress Image Lightbox