24.2 C
Iritty, IN
September 30, 2024

Category : Kelakam

Kelakam

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയർ കേളകം ; മൊബൈൽ ഫോണുകൾ കൈമാറി.

Aswathi Kottiyoor
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയർ കേളകം യുണിറ്റ് കമ്മറ്റി മൊബൈൽ ഫോണുകൾ കൈമാറി. മേഖലയിലെ വിവിധ സ്കുളുകളിലെ പ്രധാന അധ്യാപകർക്കാണ് ഒൻപത് ഫോണുകൾ കൈമാറിയത് പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം:തന്റെ ജീവിതം മുഴുവൻ പാഠപുസ്തകമാക്കി മലയാളികൾക്ക് സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനാചരണം ഓണ്‍ലൈനായി സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ്
Kelakam

വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് കേളകത്തും നാളെ ഉപവാസ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Aswathi Kottiyoor
കേളകം: ടി പി ആര്‍ അടിസ്ഥാനത്തില്‍ എബിസിഡി കാറ്റഗറി തീരുമാനിച്ച് അശാസ്ത്രീയമായി വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുന്ന നടപടി ഒഴിവാക്കുക,കേരളത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കുക,ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കോവിഡ് മാനദണ്ഡങ്ങള്‍
Kelakam

ടൗണുകളുടെ സൗന്ദര്യവത്കരണം : ശാന്തിഗിരി ടൗണില്‍ ചെടികള്‍ നട്ട് പിടിപ്പിച്ചു

Aswathi Kottiyoor
കേളകം: പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ടൗണുകള്‍ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ശാന്തിഗിരി ഫോര്‍വേഡ് പുരുഷ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ ശാന്തിഗിരി ടൗണില്‍ ചെടികള്‍ നട്ട് പിടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സജീവന്‍ പാലുമി, അയല്‍ക്കൂട്ടം പ്രസിഡന്റ് സണ്ണി വെട്ടിക്കല്‍,
Kelakam

ആൾത്താമസമില്ലാത്ത വീട്ടുവളപ്പിൽ വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ച അമ്പായത്തോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു

Aswathi Kottiyoor
ആൾത്താമസമില്ലാത്ത വീട്ടുവളപ്പിൽ വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചു വച്ച് കൈകാര്യം ചെയ്ത അമ്പായത്തോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. കൊട്ടിയൂർ അമ്പായത്തോട് സ്വദേശി തൊണ്ണാംമാക്കേൽ വീട്ടിൽ തൊമ്മി എന്ന പി വി തോമസ് എന്നയാൾക്കെതിരെയാണ് ജാമ്യമില്ലാവകുപ്പുപ്രകാരം
Kelakam

പൂക്കുണ്ട്, നരിക്കടവ് കോളനികളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

Aswathi Kottiyoor
കേളകം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂക്കുണ്ട്, നരിക്കടവ് കോളനികളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ലീലാമ്മ ജോണി, സന്നദ്ധ പ്രവർത്തകരായ സനീഷ് തുണ്ടുമാലിൽ, തമ്പി തോമസ്,ജിജോ എന്നിവർ പങ്കെടുത്തു
Kelakam

അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ആദ്യഘട്ട സ്മാര്‍ട്ട്‌ഫോണ്‍ വിതരണം ചെയ്തു

Aswathi Kottiyoor
കേളകം:അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ഓണ്‍ലൈന്‍ പഠന സഹായത്തിനുള്ള ആദ്യഘട്ട സ്മാര്‍ട്ട്‌ഫോണ്‍ വിതരണം ചെയ്തു . വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍    ഫാ.സെബാസ്റ്റ്യന്‍ കീഴേത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ വി.സി
Kelakam

ഐക്യരാഷ്ട്ര സമിതിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ (PPD) ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിച്ചു.

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളും കേളകം വിബ്‌ജിയോർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിവരുന്ന ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ ,ഐക്യരാഷ്ട സമിതിയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും (PPD) വേൾഡ് പീസ് യൂണിവേഴ്സിറ്റിയുടെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ടുമെന്റ് തലവനുമായ
Kelakam

കാർഷിക പദ്ധതി ;കേളകം ഗ്രാമ പഞ്ചായത്തിൽ താഴെ പറയും പ്രകാരം കർഷക സഭകൾ സംഘടിപ്പിക്കുന്നു

Aswathi Kottiyoor
സംസ്ഥാന സർക്കാരിൻ്റെ കാർഷിക പദ്ധതികളുടെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തിൽ താഴെ പറയും പ്രകാരം കർഷക സഭകൾ സംഘടിപ്പിക്കുന്നു… വാർഡ് 1 തിയ്യതി 5.7.21 സമയം 11 am ( വളയംചാൽ സാംസ്കാരിക കേന്ദ്രം)
Kelakam

കേളകം പഞ്ചായത്ത് വികസന സമിതി യോഗം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: സുവര്‍ണ കേളകം, വികസിത കേളകം എന്നീ വികസന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേളകം പഞ്ചായത്ത് നടപ്പിലാക്കുന്ന വികസന സമിതി യോഗം കേളകം വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.യോഗം രാജ്യസഭ എം പി ഡോ.വി.ശിവദാസന്‍ ഉദ്ഘാടനം
WordPress Image Lightbox