25.5 C
Iritty, IN
October 1, 2024

Category : Kelakam

Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കൂടുംതേടി 2.0, വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി

Aswathi Kottiyoor
കേളകം; ഓൺലൈൻ പഠനം തുടരുകയും കുട്ടികൾ വീടുകളിലായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, കുട്ടികളുടെ ഓൺലൈൻ പഠന സൗകര്യങ്ങൾ അന്വേഷിക്കുന്നതിനും അവരുടെ പഠനം വിലയിരുത്തുന്നതിനുമായി സ്കൂളിൽ നടപ്പാക്കിവരുന്ന ‘കൂടുംതേടി’ പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം പേരാവൂർ ബ്ലോക്ക്
Kelakam

വളയംചാലിലെ പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കാരടി പറമ്പിൽ നാരായണി അമ്മ [ 76 ] നിര്യാതയായി

Aswathi Kottiyoor
കേളകം. വളയംചാലിലെ പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കാരടി പറമ്പിൽ നാരായണി അമ്മ [ 76 ] നിര്യാതയായി മക്കൾ : റീജ. സജീവൻ. പരേതനായ അഭിലാഷ് റിനീഷ്. മരുമക്കൾ. പരേതനായ രാജേന്ദ്രൻ .
Kelakam

വിദ്യാര്‍ത്ഥികള്‍ക്ക്  മൊബൈല്‍ ഫോണും പഠനോപകരണങ്ങളും വിതര ണോദ്ഘാടനം നടന്നു

Aswathi Kottiyoor
കേളകം: മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പഞ്ചായത്തിലെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്  മൊബൈല്‍ ഫോണും പഠനോപകരണങ്ങളും നല്‍കുന്നതിന്റെ ഉദ്ഘാടനം പൂക്കുണ്ടില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ്
Kelakam

മൂഴുശ്ശേരിയിൽ സരോജിനി [ 73 ] നിര്യാതയായി

Aswathi Kottiyoor
കേളകം : മൂഴുശ്ശേരിയിൽ സരോജിനി [ 73 ] നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: വത്സല, വനജ . ദിനേശൻ . മരുമക്കൾ : വത്സൻ . പരേതനായ സുധാകരൻ, സുമ സംസ്കാരം
Kelakam

ചുങ്കക്കുന്നിലെ മാത്യു ഏണിയാക്കാട്ട് (70) നിര്യാതനായി

Aswathi Kottiyoor
ചുങ്കക്കുന്നിലെ മാത്യു ഏണിയാക്കാട്ട് (70) നിര്യാതനായി.ഭാര്യ :പരേതയായ മേരി മാത്യു. മക്കൾ :ജോസഫ്, സുരേഷ്, അനീഷ് ജിനേഷ്, ജിയോ. മരുമക്കൾ :വീണ, ഷീജ, ബിന്ദു, ജാൻസി, സിജി. സംസ്കാരം ഇന്ന് വൈകിട്ട് 6.30 ന്
Kelakam

ചുങ്കക്കുന്നിലെ ചുമട്ടു തൊഴിലാളികൾക്ക് യാത്രയയപ്പ് നൽകി.

Aswathi Kottiyoor
ദീർഘകാലമായി ചുങ്കകുന്നിൽ ചുമട്ടുതൊഴിലാളികൾ ആയിരുന്ന ബേബി ( ഐ എൻ ടി യു സി ) ജോസ് (സി ഐ ടി യു )എന്നിവർക്കാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കക്കുന്നു യൂണിറ്റിന്റെ നേതൃത്വത്തിൽ
Kelakam

ഇൻസൈറ്റ് – 2021: അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വെബിനാർ സംഘടിപ്പിച്ചു.

Aswathi Kottiyoor
ഓൺലൈൻ പഠനങ്ങളിൽ കുട്ടികൾ സജീവമായ സാഹചര്യത്തിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ബോധ്യപ്പെടുത്താനായി അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ ഐ.ടി ക്ലബ്ബിന്റെ നേത്യത്വത്തിൽ ഇൻസൈറ്റ് -2021 എന്ന വെബിനാർ സംഘടിപ്പിച്ചു. മുൻ ഐ.ടി
Kelakam

കേളകം പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആടുകളുടെ വിതരണം നടന്നു

Aswathi Kottiyoor
കേളകം: പട്ടിക വർഗ വികസന പ്രവർത്തനങ്ങൾക്കായി കുടുംബശ്രീ ജില്ല മിഷൻ അനുവധിച്ച ഫണ്ടുപയോഗിച്ച് കേളകം പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നൽകുന്ന ആടുകളുടെ വിതരണം നടന്നു. ഒരു കുടുംബത്തിന് 3 ആട് വച്ച് 20 പട്ടിക
Kelakam

സ്ത്രീ സുരക്ഷാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: ഇഎംഎസ് വായനശാല ഗ്രന്ഥാലയത്തിന്റെ  ആഭിമുഖ്യത്തില്‍ സ്‌നേഹഗാഥ എന്നപേരില്‍ സ്ത്രീ സുരക്ഷാ ക്യാമ്പയിന്‍ സഘടിപ്പിച്ചു.പെന്‍ ജീവിതത്തിന്റെ കരുതലുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്യാമ്പയിന്‍ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം
Kelakam

*ഡൽഹിയിൽ പള്ളി തകർത്ത സംഭവം ; കുരിശു സംരക്ഷണ പ്രതിഞ്ജയുമായി കെ സി വൈ എം*

Aswathi Kottiyoor
മഞ്ഞളാംപുറം : ഡല്‍ഹി അന്ധേരിയ മോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം ഇടിച്ചുതകര്‍ത്ത കിരാത നടപടിക്കെതിരെ കെ.സി.വൈ.എം മഞ്ഞളാംപുറം യുണിറ്റിൻ്റെ നേതൃത്വത്തിൽ കുരിശ് സംരക്ഷണ പ്രതിജ്ജ സംഘടിപ്പിച്ചു രാജ്യത്തിന്റെ മതനിരപേക്ഷ സംസ്‌കാരം തകർക്കാനുള്ള തൽപ്പര
WordPress Image Lightbox