30 C
Iritty, IN
October 2, 2024

Category : Kelakam

Kelakam

ജില്‍സ് ജോണിന് അനുമോദനം

Aswathi Kottiyoor
കേളകം:രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഒരു മാസംകൊണ്ട് 300 കോഴ്‌സുകള്‍ പഠിച്ച്  ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ അടയ്ക്കാത്തോട് സ്വദേശി ജില്‍സ് ജോണിന്  അനുമോദനവും അവാര്‍ഡ് കൈമാറ്റവും സംഘടിപ്പിച്ചു. കേളകം ഉജ്ജയനി
Kelakam

വീട്ടുമതില്‍ ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

Aswathi Kottiyoor
പേരാവൂര്‍:കുനിത്തലയില്‍ സ്വകാര്യവ്യക്തിയുടെ വീട്ടുമതില്‍ ഇടിഞ്ഞ് സമീപത്തെ വീടിന് മുകളില്‍ പതിച്ച് വീട് അപകടാവസ്ഥയില്‍ കുനിത്തല സ്വദേശി കെ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീടാണ് അപകടാവസ്ഥയിലായത്. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ ആയിരുന്നു സംഭവം
Kelakam

മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് നേതൃസംഗമം അടക്കാത്തോട്ടിൽ നടന്നു

Aswathi Kottiyoor
മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് നേതൃസംഗമം അടക്കാത്തോട്ടിൽ മില്ലത്തു നഗറിൽ വെച്ച് നടന്നു. . അബ്ദുറഹിമാൻ കേളകത്തിൻ്റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് നസീർ നല്ലൂർ ഉദ്ഘാടനം .സി.കെ മുഹമ്മദലി
Kelakam

ട്രിപ്പിള്‍ ജംബില്‍ സ്വര്‍ണ മെഡല്‍ നേടിയ സാന്ദ്ര ബാബുവിനെ ആദരിച്ചു

Aswathi Kottiyoor
കേളകം:ട്രിപ്പിള്‍ ജംബില്‍ സ്വര്‍ണ മെഡല്‍ നേടിയ സാന്ദ്ര ബാബുവിനെ കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.സാന്ദ്രയുടെ വീട്ടിലെത്തി അഡ്വ. സണ്ണി ജോസഫ് എംഎല്‍എയാണ് ആദരിച്ചത്. മണ്ഡലം പ്രസിഡന്റ്  സന്തോഷ് ജോസഫ് മണ്ണാറുകുളം, വര്‍ഗീസ്
Kelakam

ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ് നേടി ശാന്തിഗിരി സ്വദേശി ജിൽസ് ജോൺ

Aswathi Kottiyoor
കേളകം: നിരന്തര പരിശ്രമത്തിനും ആഗ്രഹത്തിനും മുൻപിൽ ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ശാന്തിഗിരി സ്വദേശി തയ്യിൽ വീട്ടിൽ ജിൽസ് .നിരന്തരം പഠനത്തിലേർപ്പെടണം അതിലൂടെ തന്റെ കേളകത്തെ ജ്യോതിർഗമയ എഡ്യൂക്കേഷൻ
Kelakam

സിപിഐഎം കേളകം ലോക്കല്‍ സമ്മേളനം ;സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എന്‍.വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കേളകം: ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സിപിഐഎം കേളകം   ലോക്കല്‍ സമ്മേളനം പി.എം ഗോപാലകൃഷ്ണന്‍ നഗറില്‍ കേളകം ഇ കെ നായനാര്‍ സ്മാരക ഹാളില്‍  സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എന്‍.വി ചന്ദ്രബാബു ഉദ്ഘാടനം
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

Aswathi Kottiyoor
കേളകം: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്‍റെ മുന്നോടിയായി പി ടി എ യുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ സ്കൂൾ പരിസരവും സ്കൂളിലേക്കുള്ള വഴികളും ശുചീകരിച്ചു. പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻ മാസ്റ്റർ ഹെഡ്മാസ്റ്റർ എം
Kelakam

തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്.

Aswathi Kottiyoor
കേളകം:തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്.കേളകം അടയ്ക്കാത്തോട് കരിയംകപ്പ് യെക്ഷി കോട്ടയിലാണ് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയില്‍ തൊഴിലാളികള്‍ക്ക് കടന്നലിന്റെ കുത്തേറ്റത്.സിന്ധു സുമോദ്, ഷീജ പൂവത്തുംമൂട്ടില്‍, പ്രിയ മുതുകാട്ടില്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.ഇവരെ ആശുപത്രിയില്‍
Kelakam

ഗൂ​ര്‍​ഖ​യെ കു​ത്തി​യ സം​ഭ​വം: മൂ​ന്നു പേ​ര്‍​ക്കെ​തി​രേ കേ​സ്

Aswathi Kottiyoor
കേ​ള​കം: കേ​ള​കം ടൗ​ണി​ല്‍ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നം​ഗ സം​ഘം ടൗ​ണി​ല്‍ കാ​വ​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഗൂ​ര്‍​ഖ ദി​ല്‍ ബ​ഹ​ദൂ​റി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഗൂ​ര്‍​ഖ​യു​ടെ പ​രാ​തി​യി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: ‘നമ്മുടെ മക്കൾക്ക് ആരോഗ്യമുള്ള മനസ്സ്’ എന്ന സന്ദേശവുമായി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. കോവിഡ് കാലത്ത് വീടുകളിലായിരിക്കുന്ന കുട്ടികൾ കടുത്ത മാനസിക സംഘർഷമാണ് അനുഭവിക്കുന്നത്.
WordPress Image Lightbox