24.2 C
Iritty, IN
October 2, 2024

Category : Kelakam

Kelakam

കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

Aswathi Kottiyoor
കേളകം:2021-22 വര്‍ഷത്തിലെ വാര്‍ഷികപദ്ധതി പ്രകാരം കേളകം ഗ്രാമ പഞ്ചായത്തിലെ 186 കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് 1,56,240 പച്ചക്കറിതൈകള്‍ സൗജന്യമായി നല്‍കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 11-ാം വാര്‍ഡ് വെള്ളൂന്നിയില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.വയോജന വിശ്രമ കേന്ദ്രത്തില്‍
Kelakam

റബർ വില കുതിക്കുന്നു; ഒമ്പത്​ വർഷത്തിനിടെ ഉയർന്ന വില

Aswathi Kottiyoor
ക​​ന​​ത്ത മ​​ഴ മൂ​​ല​​മു​​ണ്ടാ​​യ പ്ര​​തി​​സ​​ന്ധി​​ക്കി​​ടെ റ​​ബ​​ർ വി​​പ​​ണി ഉ​​യ​​രു​​ന്ന​​ത് ക​​ർ​​ഷ​​ക​​ർ​​ക്ക് പ്ര​​തീ​​ക്ഷ​​യാ​​യി. വി​​പ​​ണി​​യി​​ല്‍ റ​​ബ​​ര്‍ വി​​ല​​യി​​ല്‍ കാ​​ണു​​ന്ന ഉ​​ണ​​ർ​​വ്​ തു​​ട​​ര്‍ന്നാ​​ല്‍ റ​​ബ​​റി​​ന് വി​​ല കി​​ലോ​​ഗ്രാ​​മി​​ന്​ 185 രൂ​​പ നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി​​യേ​​ക്കാ​​മെ​​ന്ന് സൂ​​ച​​ന. കി​​ലോ​​ഗ്രാ​​മി​​നു 183 രൂ​​പ​​യാ​​ണ്
Kelakam

പുരോഗമന കലാസാഹിത്യ സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കവിയരങ്ങ്

Aswathi Kottiyoor
കേളകം:പുരോഗമന കലാസാഹിത്യ സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കവിയരങ്ങ് സംഘടിപ്പിച്ചു.ഇ കെ നായനാര്‍ സ്മാരക ഹാളില്‍ നടന്ന പരിപാടി കെ.ജെ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു.വിജയപ്രസാദ് അധ്യക്ഷത വഹിച്ചു.ടി.കെ ബാഹുലേയന്‍, പി.എം രമണന്‍, കെ.പി ഷാജി
Kelakam

അതിദരിദ്രരെ കണ്ടെത്തല്‍ ;വാര്‍ഡ്തല ജനകീയ സമിതി അംഗങ്ങള്‍ക്ക് ദ്വിദിന പരിശീലനം

Aswathi Kottiyoor
കേളകം:ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി വാര്‍ഡ്തല ജനകീയ സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ്
Kelakam

അ​മ്പാ​യ​ത്തോ​ട് ചു​രംര​ഹി​ത ​പാ​ത: വനം മന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor
കേ​ള​കം: ചു​രംര​ഹി​ത​മാ​യി വ​യ​നാ​ട്ടി​ലേ​ക്കും അ​തു​വ​ഴി ക​ർ​ണാ​ട​ക​ത്തി​ലേ​ക്കും ത​മി​ഴ്നാ​നാ​ട്ടി​ലേ​ക്കും എ​ളു​പ്പ​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്ന അ​മ്പാ​യ​ത്തോ​ട് – 44-ാം മൈ​ൽ ചു​ര​ം ര​ഹി​ത​പാ​ത ന​ട​പ്പാ​ക്കാ​ൻ വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.
Kelakam

പ്ര​കൃ​തി​ക്ഷോ​ഭം: എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി

Aswathi Kottiyoor
അ​ട​യ്ക്കാ​ത്തോ​ട്: കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ ശാ​ന്തി​ഗി​രി കൈ​ലാ​സ​പ​ടി മേ​ഖ​ല​യി​ല്‍ 2018 ലെ ​പ്ര​ള​യ​ത്തി​ൽ ദു​രി​തം നേ​രി​ട്ട​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി. കൂ​ടാ​തെ ഈ ​വ​ര്‍​ഷം
Kelakam

മലയോര മേഖലയിൽ കള്ളനോട്ട് വ്യാപകം

Aswathi Kottiyoor
കേളകം: നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കേളകത്ത് 500 രൂപയുടെ കള്ളനോട്ട് വ്യാപകമാകുന്നു. കേളകത്തെ മൊബൈൽ ഷോപ്പ്, പെട്രേൾ പമ്പ്, മറ്റൊരു വ്യാപാര സ്ഥാപനത്തിൽ നിന്നും പണം ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് കള്ളനോട്ട് ലഭിച്ചത്
Kelakam

പി എസ് സി നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി നവം : 14 ന് മോഡൽ പരീക്ഷ നടത്തുന്നു

Aswathi Kottiyoor
കേളകം പഞ്ചായത്ത് നോളജ് സെന്റർ , ഇ.എം.എസ് സ്മാരക വായനശാല & ഗ്രന്ഥാലയം കേളകം എന്നിവയുടെ ആഭിമുഖ്യത്തിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിലേക്ക് പി എസ് സി നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി 2021 നവം : 14
Kelakam

കേളകം പഞ്ചായത്തിലെ വിവിധ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി

Aswathi Kottiyoor
കേളകം: മലയോര മേഖലയിലെ കോളനികളില്‍ കേരള വിഷനുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് നടത്തുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി കേളകം പഞ്ചായത്തിലെ വിവിധ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കി. മേലെ കണ്ടംതോട്, രാമച്ചി,
Kelakam

നാ​ലു വീ​ട്ടു​കാ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കും

Aswathi Kottiyoor
അ​ട​യ്ക്കാ​ത്തോ​ട്: ശാ​ന്തി​ഗി​രി കൈ​ലാ​സം​പ​ടി​യി​ലെ വീ​ടി​നു​ള്ളി​ൽ ഗ​ര്‍​ത്തം ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്ത് ഭൂ​മിയിലെ വി​ള്ള​ൽ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്തര​മാ​യി നാ​ലു വീ​ടു​ക​ളി​ലു​ള്ള​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം. ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ സി.​വി. പ്ര​കാ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ
WordPress Image Lightbox