23.9 C
Iritty, IN
October 2, 2024

Category : Kelakam

Kelakam

ചരമം : പാറയിൽ വർക്കി

Aswathi Kottiyoor
കേളകം:കേളകത്തെ ആദ്യകാല കുടിയേറ്റ കർഷകനും, പൊതുപ്രവർത്തകനും, കേളകം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ മുൻ സെക്രട്ടറിയുമായിരുന്ന പാറയിൽ വർക്കി നിര്യാതനായി. പരേതൻ കേളകം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗമായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക്
Kelakam

കാട്ടുപന്നി കൃഷി നശിപ്പിച്ചു.

Aswathi Kottiyoor
കേളകം:കേളകം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ മീശക്കവലയിലെ കുടുംബശ്രീ അംഗങ്ങളായ ഏഴ് പേര്‍ ചേര്‍ന്ന് കൃഷി ചെയ്ത കപ്പ, ചേമ്പ്, കൂര്‍ക്ക, എന്നിവയാണ് കാട്ടുപന്നി നശിപ്പിച്ചത്.സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് ലോണ്‍ എടുത്തും കൃഷിയിറക്കിയതാണ്.സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ്
Kelakam

കോപ്പര്‍ കമ്പി മോഷ്ടിക്കാന്‍ ശ്രമം

Aswathi Kottiyoor
കേളകം:കോപ്പര്‍ കമ്പി മോഷ്ടിക്കാന്‍ ശ്രമം.കേളകം പഞ്ചായത്ത് ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ എര്‍ത്തിംഗിനായി സ്ഥാപിച്ച കോപ്പര്‍ കമ്പിയാണ് മോഷ്ടിക്കാനുള്ള ശ്രമം നടന്നത്. ഭിത്തിയില്‍ സ്ഥാപിച്ച പൈപ്പ് തകര്‍ത്തതിനു ശേഷമാണ് മോഷണ ശ്രമം നടന്നതെന്നാണ് സൂചന. സ്ഥലം കേളകം
Kelakam

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു.

Aswathi Kottiyoor
ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവത്കരണം സംഘടിപ്പിക്കുകയും വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും എയ്ഡ്സ് ബോധവത്ക്കരണ പ്രതീകമായ ചുവന്ന റിബൺ അണിയുകയും ചെയ്തു. എച്ച്.ഐ.വി അണുബാധ ഭൂമുഖത്തുനിന്നും
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാകിരണം ലാപ്ടോപ്പുകൾ വിതരണംചെയ്തു.

Aswathi Kottiyoor
കേളകം: വിദ്യാകിരണം പദ്ധതി വഴി ജില്ലാ കൈറ്റ് മിഷൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നൽകുന്ന ലാപ്ടോപ്പുകള്‍ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം
Kelakam

ഹരിത കഷായം വിതരണംചെയ്തു

Aswathi Kottiyoor
അടയ്ക്കാത്തോടിൽ ഭാരതീയ പ്രകൃതികൃഷിയുടെ ഭാഗമായി കാർഷികവിളകളുടെ പരിചരണത്തിന് ഹരിത കഷായം തയ്യാറാക്കി വിതരണം ചെയ്തു. ബി. പി. കെ. പി അടയ്ക്കാത്തോട് ക്ലസ്റ്ററിന്റെയും കേളകം കൃഷിഭവന്റെയും നാരങ്ങാത്തട്ട് കർഷക സഭയുടെയും ആഭിമുഖ്യത്തിലാണ് ഹരിത കഷായം
Kelakam

ഭൂമിക്കടിയിലൂടെ വൈദ്യുതി ;കേളകത്ത് പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

Aswathi Kottiyoor
കേളകം:ത​ട​സ​ങ്ങ​ളി​ല്ലാ​തെ വൈ​ദ്യു​തി ലഭ്യമാക്കാ​ൻ കേ​ള​ക​ത്തേ​ക്ക് ഭൂ​മി​ക്ക​ടി​യി​ലൂ​ടെ വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ചാ​ണ​പ്പാ​റ​യി​ലെ 33 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് കേ​ള​കം ഫീ​ഡ​റി​ലേ​ക്ക് അ​ണ്ട​ർ ഗ്രൗ​ണ്ട് കേ​ബി​ളിം​ഗി​ലൂ​ടെ വൈ​ദ്യു​തി എ​ത്തു​ക. 4.25 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ്
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടാംഘട്ട ഫുട്ബോൾ കോച്ചിങ്ങിന് തുടക്കമായി.

Aswathi Kottiyoor
കേളകം: കേളകം പ്രദേശത്തെ ഫുട്ബോൾ പ്രിയരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് അവധിക്കാലത്ത് ആരംഭിച്ച ഫുട്ബോൾ പരിശീലനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡന്‍റ് സന്തോഷ് സി
Kelakam

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ശില്പ ശാല സംഘടിപ്പിച്ചു.

Aswathi Kottiyoor
കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ശില്പ ശാല  സംഘടിപ്പിച്ചു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷത വഹിച്ചു.
Kelakam

ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന ഉപകരണങ്ങളുടെ വിതരണം നടന്നു.

Aswathi Kottiyoor
കേളകം: 2021 – 22  സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി കേളകം പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന ഉപകരണങ്ങളുടെ വിതരണം നടന്നു. കേളകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് നടന്ന വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്
WordPress Image Lightbox