23.9 C
Iritty, IN
October 3, 2024

Category : Kelakam

Kelakam

കേളകം പഞ്ചായത്ത് തല ജാഗ്രതാ സമിതി രൂപീകരണം നടന്നു

Aswathi Kottiyoor
കേളകം പഞ്ചായത്ത് തല ജാഗ്രതാ സമിതി രൂപീകരണം പഞ്ചായത്ത് ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷത വഹിച്ചു.ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലക്ഷ്മിക്കുട്ടി പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ്
Kelakam

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor
കേളകം എവർഗ്രീൻ ഫ്രണ്ട്സ് കൂട്ടായ്മയുടെ രൂപീകരണ യോഗത്തോടനുബന്ധിച്ച് പുഴയോരം റിസോർട്ടിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ പേരാവൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി എം ജയിംസ് ബോധവൽക്കരണ ക്ലാസെടുത്തു. പ്രസിഡന്റ് പാസ്റ്റർ ഷാജി
Kelakam

വി​ദ​ഗ്ധസം​ഘം സ​ന്ദ​ർ​ശി​ച്ചു

Aswathi Kottiyoor
കേ​ള​കം: ശാ​ന്തി​ഗി​രി കൈ​ലാ​സം​പ​ടി ഭാ​ഗ​ത്തെ വി​ള്ള​ലു​ക​ൾ വ​ന്ന വീ​ടു​ക​ളും കൃ​ഷി​ഭൂ​മി​ക​ളും സം​സ്ഥാ​ന ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി വി​ദ​ഗ്ധ സം​ഘം ഇ​ന്ന​ലെ സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​ത്ത് ദി​വ​സ​ങ്ങ​ളോ​ളം വി​ശ​ദ​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇ​തി​നാ​യി റിപ്പോർട്ട് ന​ൽ​കും.
Kelakam

അടക്കാത്തോട് മൃഗാശുപത്രി റോഡ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
അടക്കാത്തോട് പുതിയതായി കോൺ ക്രീറ്റ് ചെയ്ത അടക്കാത്തോട് മൃഗാശുപത്രി റോഡിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലു മണിക്ക് നാരങ്ങാതട്ട് വാർഡ് മെമ്പർ ഷാന്റി സജീയുടെ അദ്ധ്യക്ഷതതിൽ കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . സി.റ്റി.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭ പ്രദർശനം നടന്നു.

Aswathi Kottiyoor
കേളകം: കൊറോണക്കാലം കുട്ടികൾ ഉണ്ടാക്കിയ മാനസിക സമ്മർദങ്ങളെ തങ്ങളുടെ കഴിവുകളിലൂടെ മറികടന്ന കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ കൊറോണക്കാലത്തെ കലാപ്രവർത്തനങ്ങളുടെ പ്രദർശനം നടന്നു. സ്കൂൾ എസ് പി സി യൂണിറ്റിന്‍റെ
Kelakam

പരാതി നൽകാനെത്തിയയാളെ പൊലീസ് കേസിൽപെടുത്തിയെന്ന് പരാതി

Aswathi Kottiyoor
കേ​ള​കം: കേ​ള​കം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ൾ ക​ള്ള​ക്കേ​സെ​ടു​ത്തെ​ന്ന് ചു​ങ്ക​ക്കു​ന്ന് ടൗ​ണി​ലെ വ്യാ​പാ​രി ജ​യ്മോ​ൻ ക​ല്ലു​പു​ര​യ്ക്ക​ക​ത്ത് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ന​വം​ബ​ർ 26ന് ​വൈ​കീ​ട്ട് ഏ​ഴി​ന് കേ​ള​കം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യി​രു​ന്നു. ത​നി​ക്കെ​തി​രെ ചി​ല​ർ
Kelakam

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ : ക​ണ്ണൂ​ർ ജി​ല്ല​യിലെ മലയോരമേഖലയ്ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​കും

Aswathi Kottiyoor
കേ​ള​കം: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ ത​ന്നെ നി​ർ​മി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ മേ​ഖ​ല​യി​ലെ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ​പ്പെ​ടു​ന്ന മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ പ്ര​തീ​ക്ഷ​യി​ൽ. ക​ണ്ണൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​ക്ക് സ​മീ​പ​മു​ള്ള വ​യ​നാ​ട് ബോ​യ്സ് ടൗ​ണി​ലെ ഗ്ലെ​ൻ ലെ​വ​ൻ
Kelakam

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ള​ക​ത്ത് “നോ ​പാ​ർ​ക്കിം​ഗ് ‘

Aswathi Kottiyoor
കേ​ള​കം: മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വാ​ണി​ജ്യ സി​രാ​കേ​ന്ദ്ര​മാ​ണ് കേ​ള​കം ടൗ​ൺ. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു ചെ​യ്യ​ണ​മെ​ങ്കി​ൽ ടൗ​ണി​ന് പു​റ​ത്ത് പോ​ക​ണം. എ​ല്ലാ ഇ​ട​ങ്ങ​ളി​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ൻ​ഡാ​ക്കി മാ​റ്റി. ബാ​ക്കി
Kelakam

സി പി ഐ എം കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
കേളകം :തിരുവല്ലയില്‍ സി പി ഐ എം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ  കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റിയംഗം വി ജി പത്മനാഭന്‍, ലോക്കല്‍ സെക്രട്ടറി സി.പി.ഷാജി കെ എം
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. ഈ വർഷത്തെ കേരള സ്റ്റേറ്റ് പാര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
WordPress Image Lightbox