24.3 C
Iritty, IN
October 3, 2024

Category : Kelakam

Kelakam

പ്രതിഷേധ മാർച്ചും ധർണ്ണയും

Aswathi Kottiyoor
കേളകം.പ്രതിഷേധ മാർച്ചും ധർണ്ണയും. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ക്രമാതീതമായ വാടക വർദ്ധനവ് അടിച്ചേല്പിച്ച് വ്യാപാരികളെ ദ്രോഹിക്കുന്ന കേളകത്തെ ചില കെട്ടിട ഉടമകളുടെ ധാർഷ്ഠ്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും വാടക വർദ്ധനവിന് ഏകീകൃത നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും നാളെ (11/02/2022
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂള്‍ ലതാ മങ്കേഷ്കർ അനുസ്മരണം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം : ഒടുവിൽ ആ സ്വരം മാത്രം ബാക്കിയായി. ഏഴ് പതിറ്റാണ്ടിലേറെ ലോകം ശബ്ദംകൊണ്ട് തിരിച്ചറിഞ്ഞ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ സ്വരമാധുരിക്ക് മുമ്പിൽ പ്രണാമമർപ്പിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ
Kelakam

ച​ക്ക​യില്ലല്ലോ ചൂഴ്ന്നു നോക്കാൻ..! മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ഇ​ന്ന് ഒ​രു ച​ക്ക കി​ട്ടാ​ൻ കൊ​തി​ക്കു​ക​യാ​ണ്.

Aswathi Kottiyoor
കേ​ള​കം: ച​ക്ക വ​ള​രെ സു​ല​ഭ​മാ​യി​രു​ന്ന മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും ഇ​ന്ന് ഒ​രു ച​ക്ക കി​ട്ടാ​ൻ കൊ​തി​ക്കു​ക​യാ​ണ്. പ​ഴു​ത്തു​വീ​ണ് പ​റ​മ്പ് വൃ​ത്തി​കേ​ടാ​കാ​തി​രി​ക്കാ​ൻ ച​ക്ക ആ​രെ​ങ്കി​ലും ഒ​ന്നു കൊ​ണ്ടു​പോ​യ്ത്ത​രു​മോ എ​ന്ന് പ​റ​ഞ്ഞ​വ​രൊ​ക്കെ ഇ​ന്ന് ദുഃ​ഖ​ത്തി​ലാ​ണ്. പ​റ​മ്പു​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ
Kelakam

കൈയ്യെഴുത്തു മാസികയുടെ പ്രകാശന കര്‍മ്മവും പുസ്തകങ്ങള്‍ ഏറ്റുവാങ്ങലും

Aswathi Kottiyoor
  കേളകം: ഇഎംഎസ് സമാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ അക്ഷര പറവകള്‍ പുനര്‍ജ്ജനിക്കുന്നു എന്ന കൈയ്യെഴുത്തു മാസികയുടെ പ്രകാശന കര്‍മ്മവും വായനശാലയിലേക്കുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങലും നടന്നു.കഥാകൃത്ത് സിബിച്ചന്‍ കെ.ജോബ് മാസിക പ്രകാശനം ചെയ്തു.വായനശാല
Kelakam

തടയണ നിര്‍മ്മിച്ചു

Aswathi Kottiyoor
കേളകം:കേളകം പഞ്ചായത്തിലെ മുട്ടുമാറ്റി കുടിവെള്ള ടാങ്കിന് സമീപത്തെ ചീങ്കണിപ്പുഴയില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടോമി പുളിക്കക്കണ്ടം,സജീവന്‍ പാലുമ്മി, കൃഷി ഓഫീസര്‍ കെ.ജി സുനില്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ തടയണ
Kelakam

ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി കേളകം പഞ്ചായത്തില്‍ ഓറിയന്റേഷന്‍ ട്രയിനിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor
  കേളകം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി കേളകം പഞ്ചായത്തില്‍ ഓറിയന്റേഷന്‍ ട്രയിനിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. ഐ.എസ്.എ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍
Kelakam

തെരുവ് വിളക്കുകൾക്ക് കൂട്ടമരണം.

Aswathi Kottiyoor
കേളകം.അടയ്ക്കാത്തോട് പ്രദേശത്തെ കരിയം കാപ്പ് റോഡ് മുതൽ പടത്ത് പാറ ട്രാൻസ്ഫോർമർ വരെയുള്ള തെരുവ് വിളക്കുകൾക്ക് കൂട്ടമരണം. ആഴ്ച്ചകളായി തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് വൈദ്യുതി വകുപ്പ് കേളകം സെക്ഷൻ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് ആക്ഷേപം
Kelakam

സ്കൂ​ളി​നു ഭീ​ഷ​ണി​യാ​യി മ​ര​ത്തി​ൽ തേ​നീ​ച്ച​ക്കൂ​ട്ടം

Aswathi Kottiyoor
അ​ട​യ്ക്കാ​ത്തോ​ട്: അ​ട​യ്ക്കാ​ത്തോ​ട് ഗ​വ. യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പം കൂ​റ്റ​ൻ മ​ര​ത്തി​ലെ തേ​നീ​ച്ച​ക്കൂ​ട്ടം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​വു​ന്നു. ഒ​റ്റ മ​ര​ത്തി​ൽ ത​ന്നെ പ​തി​ന​ഞ്ചി​ല​ധി​കം തേ​നീ​ച്ച​ക്കൂ​ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി തേ​നീ​ച്ച​ക്കൂ​ട്ടം ഇ​വി​ടെ കൂ​ടു​കൂ​ട്ടി​യി​ട്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക കാൻസർ ദിനം ആചരിച്ചു

Aswathi Kottiyoor
*കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനം ഓൺലൈനായി ആചരിച്ചു. വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടി. കണ്ണൂർ സിറ്റി
Kelakam

ക​മ്പി​പ്പാ​ലം മേ​ഖ​ല മ​ദ്യ​പ​ന്മാ​രു​ടെ താ​വ​ളം

Aswathi Kottiyoor
കേ​ള​കം: കേ​ള​കം പൊ​യ്യമ​ല റോ​ഡി​ൽ ക​മ്പിപ്പാ​ല​ത്തി​ന് സ​മീ​പം ബാ​വ​ലി പു​ഴ പ്ര​ദേ​ശം മ​ദ്യ​പ​ൻ​മാ​രു​ടെ താ​വ​ള​മാ​യി മാ​റു​ന്നു. ലോ​ഡു​ക​ണ​ക്കി​ന് മ​ദ്യ​ക്കു​പ്പി​ക​ളാ​ണ് ഇ​വി​ടെ​നി​ന്ന് നാ​ട്ടു​കാ​ർ ശേ​ഖ​രി​ച്ച​ത്. ജനവാസം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് ഏ​തു​സ​മ​യ​വും മ​ദ്യ​പ​സം​ഘ​മെ​ത്തു​ന്നു. ചി​ല​ർ മ​ദ്യ​പാ​നം ക​ഴി​ഞ്ഞ്
WordPress Image Lightbox