25.2 C
Iritty, IN
October 4, 2024

Category : Kelakam

Kelakam

ജീപ്പ് മറിഞ്ഞ് 5 പേർക്ക് പരിക്ക്

Aswathi Kottiyoor
കേളകം വെള്ളുന്നി തൊട്ടിക്കവലയിൽ ജീപ്പ് മറിഞ്ഞ് 5 പേർക്ക് പരിക്ക് ഏലപ്പീടികയിൽ ട്രെക്കിങ്ങിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത് പാലക്കാട് നിന്നുള്ള സംഘം സഞ്ചരിച്ച ഗൂർഖ വാൻ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്
Kelakam

കേളകം ഗതാഗത നിയന്ത്രണത്തിനായി സീബ്ര ലൈനില്ല; വാഹന അപകടങ്ങൾ പതിവ് കാഴ്ച്ച.

Aswathi Kottiyoor
കേളകം : മാനന്തവാടി മലയോര ഹൈവേ കേളകം മേഖലയിലെ റോഡിൽ വാഹനാപകടങ്ങൾ പതിവ് കാഴ്ച്ചയാണ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണത്തിനായി സീബ്ര വരകൾ ഇട്ടിരുന്നു കാൽനട യാത്രികർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനും ഇത്
Kelakam

കവർ പ്രകാശനം ചെയ്തു.

Aswathi Kottiyoor
കേളകം : സോജൻ കേളകം രചിച്ച കെമി എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം പ്രശസ്ത ചിത്രകാരനും ലളിത കലാ അക്കാദമി വൈസ് ചെയർമാനുമായ എബി എൻ ജോസഫ് നിർവ്വഹിച്ചു. കെ.പി.ഷാജി, പി.പി. വ്യാസ്
Kelakam

കേളകം പഞ്ചായത്തില്‍ പട്ടയം ലഭിക്കാത്തവര്‍ക്കായുള്ള യോഗം ചേര്‍ന്നു

Aswathi Kottiyoor
കേളകം: പഞ്ചായത്തില്‍ കണിച്ചാര്‍ വില്ലേജ് പരിധിയില്‍ വരുന്ന പട്ടയം ലഭിക്കാത്തവര്‍ക്കായുള്ള യോഗം ചേര്‍ന്നു. കേളകം പഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു. കണിച്ചാര്‍ വില്ലേജ് ഓഫീസര്‍
Kelakam

*35 വർഷത്തെ സേവന പാരമ്പര്യവുമായി വെട്ടുകല്ലും കുഴിയിൽ ട്രേഡേഴ്സ് പുതിയ കെട്ടിടത്തിൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നു

Aswathi Kottiyoor
അടക്കാത്തോട്: വിലക്കുറവിന്റെ വിസ്മയം ഒരുക്കി അനാദി, സ്റ്റീൽ , അലുമിനിയം, ഹോം അപ്ലൈൻസസ്‌ , പ്ലാസ്റ്റിക് ഐറ്റംസ്, മറ്റു ആവശ്യ സാധനകളുടെ വിപുലമായ ശേഖരത്തോടെ 2000 സ്ക്വയർഫീറ്റിൽ നാളെ രാവിലെ 8 .30 ന്
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ യുദ്ധ വിരുദ്ധ സമാധാന സന്ദേശ റാലി നടത്തി.*

Aswathi Kottiyoor
*കേളകം: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് സമാധാനം പുലരണമെന്ന ആഹ്വാനവുമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ സമാധാന സന്ദേശ റാലി നടത്തി. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്,
Kelakam

വനിതാദിനത്തില്‍ അധ്യാപികമാരെ ആദരിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ

Aswathi Kottiyoor
*കേളകം: ‘സുസ്ഥിരമായ നാളേക്കായി ലിംഗസമത്വം’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഈ വർഷം മാർച്ച് എട്ടിന് ലോക വനിതാദിനം ആചരിക്കുന്നത്. ലോക വനിതാ ദിനത്തിൽ വനിതാ ജീവനക്കാരായ അധ്യാപകരെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി
Kelakam

സാന്ത്വന വചസ്സുകളുമായി യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് എസ്പിസി കുട്ടികൾ.

Aswathi Kottiyoor
*കേളകം: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ഫലമായി യുക്രൈനിൽ കുടുങ്ങിപ്പോയ കേളകം സ്വദേശികളായ വിദ്യാർത്ഥികളുടെ വീടുകൾ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികൾ സന്ദർശിച്ചു. കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി
Kelakam

സർവ്വകക്ഷി അനുശോചന യോ​ഗം നടത്തി.

Aswathi Kottiyoor
കേളകം : മുസ് ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹെെദരലി ശിഹാബ് തങ്ങളുടെ വിയോ​ഗത്തിൽ മുസ് ലിം ലീ​ഗ് കേളകം പഞ്ചായത്ത് കമ്മിറ്റി സർവ്വകക്ഷി അനുശോചന യോ​ഗം നടത്തി. മുസ് ലിം
Kelakam

2007 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയില്‍.

Aswathi Kottiyoor
കേളകം: 2007 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന കളവുകേസുകടക്കം കേസുകളുള്ള പ്രതി പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. 2007 ല്‍ ചുങ്കക്കുന്നില്‍ വെച്ച് ആയുധങ്ങളുമായി കവര്‍ച്ചശ്രമം നടത്തുന്നതിനിടയില്‍ പിടിയിലായതാണ് സന്തോഷ് കുമാര്‍.
WordPress Image Lightbox