31.8 C
Iritty, IN
October 4, 2024

Category : Kelakam

Kelakam

കാൽനടയാത്രക്കാരന് ബൈക്ക് ഇടിച്ചു ഗുരുതര പരിക്ക്

Aswathi Kottiyoor
അടയ്ക്കാത്തോട്. പാറത്തോട് സ്വദേശി കുറുപ്പംച്ചേരി ഏലിയാസിനാണ് പരിക്കേറ്റത്.കാലിന് ഗുരുതര പരിക്കേറ്റ ഏലിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വൈകിട്ട് 7:30 ഓടെയാണ് സംഭവം . പാറത്തോട് പള്ളിക്ക് സമീപത്ത് നിന്ന് വീട്ടിലേക്ക് പ്പോകുകയായിരുന്ന ഏലിയാസിനെ വേഗത്തിൽ
Kelakam

കേളകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു.

Aswathi Kottiyoor
കേളകം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.ടി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി അസിസ്റ്റന്റ്
Kelakam

ഭൂ​നി​കു​തി വ​ർ​ധനയിൽ പ്രതിഷേധം

Aswathi Kottiyoor
കേ​ള​കം: ഭൂ​നി​കു​തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് തീ​രു​മാ​നം ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ ) ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി. തെ​റ്റ​ായ ​തീ​രു​മാ​നം സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധി​ക്ക​ണം. വി​ല​ത്ത​ക​ർ​ച്ച, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, വ​ന്യ​മൃ​ഗ
Kelakam

യുദ്ധമുഖത്തെ അനുഭവങ്ങൾ പങ്കുവെച്ച് യുക്രൈനില്‍ നിന്നെത്തിയ വിദ്യാർത്ഥികൾ.

Aswathi Kottiyoor
കേളകം: റഷ്യ യുക്രൈൻ ആക്രമിച്ചതിന്‍റെ ഫലമായി യുക്രൈനിലെ ക്വിവിയിൽ കുടുങ്ങിയ കേളകം സ്വദേശികളായ വിദ്യാർത്ഥിനികളുടെ അനുഭവങ്ങൾ കേട്ടും ആശ്വസിപ്പിച്ചും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്, ഗൈഡ്, റെഡ്ക്രോസ് വിദ്യാർത്ഥികൾ. ഉക്രൈനിൽ
Kelakam

ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; വിശദീകരണ യോഗം നടത്തി.

Aswathi Kottiyoor
ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവൺമെൻറ് യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി ഉയർത്തുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദീകരണ യോഗം നടത്തി. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ്
Kelakam

ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; വിശദീകരണ യോഗം നടത്തി.

Aswathi Kottiyoor
ചുങ്കക്കുന്ന്: ചുങ്കക്കുന്ന് ഗവൺമെൻറ് യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു. സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി ഉയർത്തുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദീകരണ യോഗം നടത്തി. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ്
Kelakam

വൈഎംസിഎ ‘ഭാരതദർശൻ യാത്ര’യ്ക്ക് കേളകത്ത് സ്വീകരണം നൽകി

Aswathi Kottiyoor
കേളകം: വൈഎംസിഎ കേരള റീജിയൻ സംഘടിപ്പിച്ച ‘ഭാരതദർശൻ യാത്രയ്ക്ക് കേളകത്ത് സ്വീകരണം നൽകി. വൈഎംസിഎ കേരള റീജിയൻ ചെയർമാൻ ജോസ് ജി ഉമ്മൻ നയിച്ച ഭാരത ദർശൻ യാത്രയ്ക്ക് കേളകം സാൻജോസ് പള്ളി ഹാളിലാണ്
Kelakam

കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുസ്തക കൂട്

Aswathi Kottiyoor
ജനകീയ വായനയ്ക്കായി പൊതു ഇടങ്ങള്‍ എന്ന ലക്ഷ്യത്തോടെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടപ്പാക്കുന്ന പുസ്തക കൂട് പദ്ധതിയുടെ ഭാഗമായി കേളകം ഇ.എം.എസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുസ്തക
Kelakam

അലിന്‍ മരിയ ഉറുമ്പിലിനെ ആദരിച്ചു

Aswathi Kottiyoor
ചണ്ഡിഗഡ്ഡില്‍ നടന്ന നാഷണല്‍ ഇന്റര്‍ യൂണിവേഴ്സിറ്റി റോവിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അലിന്‍ മരിയ ഉറുമ്പിലിനെ പാല്‍ച്ചുരം കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാർച്ച് 13 ന് ആദരിച്ചു. പാല്‍ച്ചുരം വാട്ട്സാപ്പ് കൂട്ടായ്മയുടെ അഡ്മിന്‍ റെജി
Kelakam

മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
വനത്തിന് സമീപത്തുള്ള നീര്‍ചാലില്‍ വെള്ളം തിരിക്കാന്‍ പോയ മധ്യവയസ്‌കനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേളകം വെള്ളൂന്നി കണ്ടംതോട് മേലെ കോളനിക്ക് സമീപം താമസിക്കുന്ന കുഞ്ചാല്‍ മാത്യു(44 ) എന്ന ബാബുവാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം
WordPress Image Lightbox