24.4 C
Iritty, IN
October 4, 2024

Category : Kelakam

Kelakam

ഗോത്രകലകളും ചരിത്രവും എന്ന വിഷയത്തിൽ സെമിനാര്‍ നടന്നു

Aswathi Kottiyoor
കേളകം: കേരള ഭാരത് ഭവന്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, കേരള ഫോക്ക്ലേര്‍ അക്കാദമി എന്നിവയുടെ സഹകരണത്തോടെ പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡവലപ്പ്‌മെന്റ് കേളകം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരവല്‍ കേളകം
Kelakam

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് കൂടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ “എന്റെ തൊഴിൽ എന്റെ അഭിമാനം ” സർവ്വേയുടെ ഭാഗമായി എന്യൂമറേറ്റർ മാർക്കുള്ള ദ്വിദിന പരിശീലന പരിപാടിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി.

കൊട്ടിയൂർ: പ്രസ്തുത യോഗത്തിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ രമേഷ് ബാബു സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റോയ് നമ്പുടാകം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി ഫിലോമിന തുമ്പൻ തുരുത്തിയിൽ യോഗത്തിനു
Kelakam

കേളകം ഗ്രാമപഞ്ചായത്ത് എന്റെ തൊഴില്‍ എന്റെ അഭിമാനം എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലന പരിപാടി

കേളകം; ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന ക്യാമ്പയിന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍വ്വെ നടത്തുന്നതിനു വേണ്ടിയുള്ള എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയാണ് കേളകം വ്യാപാര ഭവനില്‍ തുടങ്ങിയത്. കില ഫാക്കല്‍റ്റി
Kelakam

കേളകത്ത് വർക്ക് ഷോപ്പ് ജീവനക്കാരന് നേരെ അക്രമണം;

കേളകം: ഇന്നലെ രാത്രി കേളകം പൂവത്തിൻ ചോല റോഡിലെ ജീവൻ മോട്ടോഴ്സ് എന്ന വർക്ക് ഷോപ്പിൽ മൂന്നോളം പേർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് കേളകം മേഖലയിലെ മുഴുവൻ വർക്ക് ഷോപ്പുകളും ഇന്ന് അടച്ചിടും. വർക്ക്
Kelakam Kerala

കവാത്ത് സമ്മർ ക്യാമ്പ് ആരംഭിച്ചു*

Aswathi Kottiyoor
*കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പത്താം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കായി 21 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ആരംഭിച്ചു. കവാത്ത് എന്ന് പേരിട്ടിരിക്കുന്ന സമ്മർ ക്യാമ്പ്ന്‍റെ
Kelakam

ഓപ്പൺ ന്യൂസ് പ്രേക്ഷകർക്കായ് ഒരുക്കിയ ബംബർ സമ്മാന പദ്ധതി വിശദീകരണം.*

മൂന്നു പേർക്ക് ഫ്ലൈറ്റ് യാത്രയാണ് ബംബർ സമ്മാനം മട്ടന്നൂർ ടു കൊച്ചി കൂടാതെ മെട്രോ യാത്ര ലുലുമാൾ മറൈൻഡ്രൈവ് കൂടാതെ 7 പേർക്ക് പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാം സ്പോൺസർ ചെയ്തിരിക്കുന്നത് പാം മാർബിൾസ്
Iritty Kelakam Kottiyoor Peravoor

ഓപ്പൺ ന്യൂസ് നിങ്ങൾക്കായി ഒരുക്കുന്നു അത്യുഗ്രൻ ബമ്പർ സമ്മാനോൽസവം*

Aswathi Kottiyoor
കേളകം ഓപ്പൺ ന്യൂസ് പ്രേക്ഷകർക്കായി നിരവധി സമ്മാനങ്ങൾ വിവിധ മൽസരങ്ങളിലൂടെ നൽകിയിട്ടുണ്ടെങ്കിലും ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇത്തവണ പ്രേക്ഷകരെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന മെഗാ സമ്മാനമാണ് മത്സരംവിജയകരമായി പൂർത്തിയാക്കുന്ന ഭാഗ്യശാലികൾക്ക് ലഭിക്കുന്നു ആരും കൊതിക്കുന്ന സമ്മാനങ്ങളാണ്
Kelakam

ഗോ​ത്ര​ക​ലാ​മേ​ള 9, 10 തീ​യ​തി​ക​ളി​ൽ

കേ​ള​കം:​ കേ​ര​ള ഭാ​ര​ത് ഭ​വ​ൻ, കേ​ര​ള ഫോ​ക് ലോ​ർ അ​ക്കാ​ദ​മി, കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ കേ​ള​ക​ത്ത് ഗോ​ത്ര​ക​ലാ​മേ​ള​യും ദേ​ശീ​യ ഗ്രാ​മോ​ത്സ​വ​വും സം​ഘ​ടി​പ്പി​ക്കും. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം
Kelakam Uncategorized

മെയ് 9,10 തീയ്യതികളിൽ കേളകത്ത് നടക്കുന്ന ദേശീയ ഗ്രാമോൽസവവും ഗോത്രകലാമേളയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.

Aswathi Kottiyoor
കേളകം.മെയ് 9,10 തീയ്യതികളിൽ കേളകത്ത് നടക്കുന്ന ദേശീയ ഗ്രാമോൽസവവും ഗോത്രകലാമേളയും വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ഭാരത് ഭവൻ്റെയും കേരള ഫോക് ലോർ അക്കാദമിയുടയും കേളകം ഗ്രാമ പഞ്ചായത്തിനേറെയും ആഭിമുഖ്യത്തിൽ ഉത്തരേന്ത്യയിലേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയും
Kelakam

ഗതാഗതക്രമീകരണം: നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു

Aswathi Kottiyoor
കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് മുന്നോടിയായി കേളകം ടൗണിലെ ഗതാഗതക്രമീകരണത്തിന് വിവിധയിടങ്ങളിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു. വിദേശമദ്യശാലയ്ക്ക് മുന്നിൽ, ഹൈസ്കൂൾ കവലയ്ക്ക് സമീപം, അടയ്ക്കാത്തോട് റോഡിന് സമീപം, പഴയ ഫെഡറൽ ബാങ്കിന് മുൻവശം എന്നിവിടങ്ങളിലാണ്
WordPress Image Lightbox