• Home
  • Kelakam
  • ഓപ്പൺ ന്യൂസ് പ്രേക്ഷകർക്കായ് ഒരുക്കിയ ബംബർ സമ്മാന പദ്ധതി വിശദീകരണം.*
Kelakam

ഓപ്പൺ ന്യൂസ് പ്രേക്ഷകർക്കായ് ഒരുക്കിയ ബംബർ സമ്മാന പദ്ധതി വിശദീകരണം.*


മൂന്നു പേർക്ക് ഫ്ലൈറ്റ് യാത്രയാണ് ബംബർ സമ്മാനം മട്ടന്നൂർ ടു കൊച്ചി കൂടാതെ മെട്രോ യാത്ര ലുലുമാൾ മറൈൻഡ്രൈവ്
കൂടാതെ 7 പേർക്ക് പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

പ്രോഗ്രാം സ്പോൺസർ ചെയ്തിരിക്കുന്നത്
പാം മാർബിൾസ് കേളകം
കേരള അക്കാദമി ഓഫ് എൻജിനീയറിംഗ്‌വയനാട്
ജൂബിലി ചിറ്റ്സ് ഇരിട്ടി
സ്റ്റയിൻ മോണ്ട് പബ്ളിക് സ്കൂൾ അറയങ്ങാട് അലച്ചേരി എന്നിവരാണ്.

കോ സ്പോൺസേർസ്ബൈ
എക്കേ ഷൈൻ ഡവലപ്പേഴ്സ് കേളകം
ഇമ്മാനുവൽ ഐ കെയർ കേളകം

പ്രോത്സാഹന സമ്മാനം നൽകുന്നത്
എം.എസ് ഗോൾഡ് & ഡയമൺസ് ഇരിട്ടി
നോവ ഹോട്ടൽ കേളകം

നിബന്ധനകൾ ഇപ്രകാരമാണ്

30 ദിവസമായിരിക്കും സമ്മാന പദ്ധതിയുടെ കാലാവധി
ഓപ്പൺ ന്യൂസിൽ വരുന്ന വാർത്തകൾക്കൊപ്പം 25 ചോദ്യങ്ങൾ പല ദിവസങ്ങളിൽ ഉണ്ടായിരിക്കും ഈ ചോദ്യങ്ങൾക് കൃത്യമായ ഉത്തരം 98 47 42 74 43 എന്ന നമ്പറിലേക്ക് ചോദ്യം വന്നതിനുശേഷം 24 മണിക്കൂറിനുള്ളിൽ അയച്ചുതരേണ്ടതാണ്
ഇതോടൊപ്പം അയക്കുന്നവരുടെ പേര് ഫോൺ നമ്പർ കൃത്യമായും അയക്കേണ്ടതാണ് ഓപ്പൺ ന്യൂസ് പേജ് ലൈക്ക് ചെയ്യുകയും ഫോളോ ചെയ്യുകയും വേണം ബംബർ സമ്മാനം കിട്ടുന്നവർക്ക് യാതൊരു കാരണവശാലും പണമായി സമ്മാനത്തുക നൽകുന്നതല്ല വിജയിക്കുന്നവർക്ക് യാത്രചെയ്യാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾ നിർദ്ദേശിക്കുന്നവരെ പരിഗണിക്കുന്നതാണ്.
വിജയികളാകുന്നവർക്ക് ആരോഗ്യസ്ഥിതി തൃപ്തികരം ആയിരിക്കുകയും ഒന്ന് രണ്ട് ഡോക്സ് വാക്സിൻ എടുത്ത വരും ആയിരിക്കണം 25 ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരങ്ങൾ നൽകുകയും ഓപ്പൺ ന്യൂസ് പേജ് ഫോളോ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്നവരെ മാത്രമേ നറുക്കെടുപ്പിൽ പരിഗണിക്കുകയുള്ളൂ
കൂടാതെ പ്രോഗ്രാമിൽ മാറ്റങ്ങൾ വരുത്താനും ഓപ്പൺന്യൂസ്‌ ടീമിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.

Related posts

അടയ്ക്കാത്തോട് ഗാങ്ങ്സ് എഫ്.സി ടീമിനെ സി.പി.എം നാരങ്ങാത്തട്ട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

Aswathi Kottiyoor

ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ് തീപിടിത്തം, കോവിഡ്, പകര്‍ച്ചവ്യാധി പ്രതിരോധം: എറണാകുളം ജില്ലയില്‍ സമഗ്രയോഗം

Aswathi Kottiyoor

അന്തേവാസികളുടെ ഭക്ഷണം പ്രതിസന്ധിയിൽ;സ​ഹാ​യം തേ​ടി തെറ്റുവഴി മ​രി​യ, കൃ​പ ഭ​വ​നു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox