24.6 C
Iritty, IN
October 5, 2024

Category : Kelakam

Kelakam

പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
കേളകം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ടൗണില്‍ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്
Kelakam

കണ്ണുതുറക്കാതെ അധികാരികൾ

Aswathi Kottiyoor
കേളകം: അടക്കാത്തോട് ടൗണിലെ കൂറ്റൻ മരം റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നത് അപകട ഭീഷണിയിലായി. രണ്ട് ദശാബ്ദത്തോളമായി നാട്ടാർക്ക് തണൽ വിരിച്ച വൻമരം റോഡിലേക്കും, സമീപത്തെ കെട്ടിട ഭാഗങ്ങളിലേക്കും ചെറിഞ്ഞതാണ് അപകട ഭീതിക്ക് കാരണം. തൊട്ട്
Kelakam

പരിസ്ഥിതി ദിനം ആചരിച്ചു*

Aswathi Kottiyoor
*കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ പി മോഹൻദാസ് പരിസ്ഥിതി ദിന സന്ദേശം നൽകി. CPO ജോബി ഏലിയാസ് ആശംസ അർപ്പിച്ച യോഗത്തിൽ
Kelakam Kottiyoor

.ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷന്റെയും കേളകം സി.വി. എൻ കളരിയുടെയും ആഭിമുഖ്യത്തിൽ

Aswathi Kottiyoor
കൊട്ടിയൂർ.. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷന്റെയും കേളകം സി.വി. എൻ കളരിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ഔഷധഫലവൃക്ഷ തൈ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകo നിർവ്വഹിച്ചു.
Kelakam

കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ*

Aswathi Kottiyoor
കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പേരാവൂർ എക്സൈസ് ഇന്നലെ കൊട്ടിയൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കണ്ണൂർ അഴീക്കോട് സ്വദേശിയെ പിടികൂടി NDPS ആക്ട് പ്രകാരം കേസെടുത്തു. തച്ചൻ
Kelakam

പരിസ്ഥിതി ദിനാഘോഷം*

Aswathi Kottiyoor
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു.പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ അപ്പച്ചൻ മാസ്റ്റർ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നല്കി. വിദ്യാർത്ഥികൾ അവധിക്കാലത്ത് സ്വന്തമായി നട്ടുവളർത്തിയ പൂച്ചെടികൾ സ്കൂൾ പൂന്തോട്ടത്തിന് കൈമാറി.
Kelakam

കൊട്ടിയൂർ തീർത്ഥാടകരുടെ കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
പേരാവൂർ: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറുകൾ തെറ്റുവഴിക്ക് സമീപം കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.പരിക്കേറ്റയാളെ പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി.ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് അപകടം.കോഴിക്കോട് നിന്ന് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരികയായിരുന്ന ഇന്നോവ കാറും
Kelakam

സൗജന്യ ഔഷധ സസ്യതൈ വിതരണം

Aswathi Kottiyoor
കേളകം: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ട്രഡീഷണല്‍ ഹെര്‍ബല്‍ ഹീലേഴ്സ് അസോസിയേഷന്റെയും കേളകം സി.വി.എന്‍ കളരിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഔഷധ സസ്യതൈ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. യോഗാചാര്യന്‍ ബാലകൃഷ്ണന്‍ വൈദ്യര്‍
Kelakam Kottiyoor

പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതി ഉൽഘാടനം നടത്തി

Aswathi Kottiyoor
കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക് പാലുകാച്ചി ഇക്കോ ടൂറിസം ട്രക്കിംഗ് പരിപാടി ഉൽഘാടനം നടത്തി. കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം അദ്യക്ഷത വഹിച്ചു. കേളകം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡൻ്റ് സി.ടി.അനീഷ് സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾ ,വിവിധ
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പ് രണ്ടാം ഘട്ടം ആരംഭിച്ചു.*

Aswathi Kottiyoor
*കേളകം:കോവിഡ് നഷ്ടപ്പെടുത്തിയ രണ്ട് വര്‍ഷം വീണ്ടെടുക്കുന്നതിനും മാനസികവും ശാരീരികവും ബുദ്ധിപരവുമായി കുട്ടികളെ ഉണര്‍ത്തുന്നതിന് കവാത്ത് എന്ന പേരില്‍ എട്ടാം ക്ളാസിലെ കുട്ടികള്‍ക്കായി നടത്തുന്ന ഫോര്‍മേഷന്‍ ക്യാമ്പ് ആരംഭിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിജു
WordPress Image Lightbox