24.6 C
Iritty, IN
October 5, 2024

Category : Kelakam

Kelakam

കുടിൽകെട്ടി ‘ പ്രതിഷേധിച്ച് കെസിവൈഎം പേരാവൂർ മേഖല

Aswathi Kottiyoor
കണിച്ചാർ :ജനവാസമേഖലകളെ പരിസ്ഥിതിലോക മേഖലയിൽ ഉൾപ്പെടുത്തുന്ന ബഫർ സോൺ സുപ്രീം കോടതി വിധിക്കെതിരെയാണ് കെസിവൈഎം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ‘കുടിൽകെട്ടി’ പ്രതിഷേധിച്ചത്. ബഫർസോൺ നിയമം പിൻവലിക്കുക,വന്യമൃഗ ശല്യങ്ങൾക്ക് പരിഹാരം ഉടനടി നടപ്പാക്കുക, ജീവനും സ്വത്തിനും
Kelakam Uncategorized

കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മൊബൈലിലെ ചതിക്കുഴികൾ ക്ലാസ് സംഘടിപ്പിച്ചു.*

Aswathi Kottiyoor
*കേളകം: രണ്ട് വർഷത്തെ ഓൺലൈൻ പഠനത്തിലൂടെ മൊബൈൽ ഫോണിന്‍റെ സഹചാരികളായി മാറിയ കുട്ടികൾക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി മൊബൈലിന്‍റെ ദോഷങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ നൂറിലധികം വേദികളിൽ ക്ലാസുകൾ
Kelakam

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

Aswathi Kottiyoor
പുത്തൻ കാലഘട്ടത്തിൽ യുവാക്കളിലും വിദ്യാർത്ഥികളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുടെയിടയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പോലീസ്- എക്സൈസ് വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ
Kelakam

പേരാവൂരിൽ ലീഗ് നേതാവിന് മർദ്ദനം: 10 സി പി ഐ എം പ്രവർത്തകർക്കെതിരെ ജാമ്മ്യമില്ല വകുപ്പ് പ്രകാരം കേസ്

Aswathi Kottiyoor
പേരാവൂർ: യൂത്ത് ലീഗ് പേരാവൂർ അസ്സംബ്ലി മണ്ഡലം നേതാവ് പൂക്കോത്ത് സിറാജിനെ മർദ്ദിച്ച കേസിൽ കണ്ടാലറിയാവുന്ന പത്ത് സി പി ഐ എം പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. സിറാജ് നല്കിയ മൊഴിയുടെ
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പ് രണ്ടാം ഘട്ടം സമാപിച്ചു.

Aswathi Kottiyoor
*കേളകം: കോവിഡ് കാലം കുട്ടികളില്‍ സൃഷ്ടിച്ച ആലസ്യത്തില്‍ നിന്ന് അവരെ മോചിപ്പിച്ച് പഠനത്തിനായി ഒരുക്കുന്നതിനുവേണ്ടി ആരംഭിച്ച കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പിന്‍റെ രണ്ടാം ഘട്ട സമാപനം കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് റോയി നമ്പുടാകം ഉദ്ഘാടനം
Kelakam

പേരാവൂരിൽ കോൺഗ്രസ് നേതാക്കൾക്ക് മർദ്ദനം; ഒൻപത് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

Aswathi Kottiyoor
പേരാവൂർ : മണ്ഡലം കമ്മിറ്റി ഓഫീസ് തകർക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ ഒൻപത് സി.പി.എം പ്രവർത്തകർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ. രജീഷ്,
kannur Kelakam Peravoor

എസ് എസ് എൽ സി പരീക്ഷയിൽ മലയോര മേഖലയിലും മികച്ച വിജയം

Aswathi Kottiyoor
പേരാവൂർ : എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് മലയോര മേഖലയിലെ സ്കൂളുകളും. പേരാവൂർ സെന്റ് ജോസഫ്സ് സ്കൂളിൽ 100% വിജയം നേടി. മണത്തണ സ്കൂളിൽ 99.2% ആണ് വിജയം.
Kelakam

ബോധവത്കരണ ദിനാചരണം

Aswathi Kottiyoor
കേളകം: സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ വയോജന ചൂഷണ വിരുദ്ധ ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. പീതാംബരന്‍ പാലോലിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.വി മാത്യു അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക ഷീന
Kelakam

മലയോര ഹർത്താൽ; കേളകത്ത് വിശദീകരണ യോഗം സംഘടിപ്പിച്ചു.

Aswathi Kottiyoor
കേളകം: ജനവാസ മേഖലയെ ബഫർ സോൺ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തുന്ന മലയോര ഹർത്താലിനോടനുബന്ധിച്ച് കേളകത്ത് വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു. സി പി ഐ എം ജില്ല
Iritty Kanichar Kelakam Kottiyoor Peravoor

ബഫർ സോൺ വിഷയം;എൽ ഡി എഫിൻ്റെയും കർമ്മ സമിതിയുടെയും ഹർത്താൽ നാളെ*

Aswathi Kottiyoor
വന്യജീവി സങ്കേതങ്ങളുടെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതിലോലമേഖലയായി പ്രഖ്യാപിച്ചതിനെതിരെ എൽഡിഎഫിൻ്റെയും കർമ്മ സമിതിയുടെയും നേതൃത്വത്തിൽ നാളെ ( ചൊവ്വാഴ്ച) കൊട്ടിയൂർ ,കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ ഹർത്താൽ ആചരിക്കും
WordPress Image Lightbox