Category : Kelakam

Kelakam

നിര്യാതനായി

Aswathi Kottiyoor
കോളയാട് കൊമ്മേരി കണിയാംപടിയിലെ അഴീക്കോടൻ നാണു (77)നിര്യാതനായി. ഭാര്യ : പരേതയായ ജാനു. മക്കൾ : ബിജു(എ.ബി.കെ.ട്രേഡേഴ്സ്, കുനിത്തല മുക്ക്, പേരാവൂർ), അനീഷ്(ബംഗ്ലൂരു), അജേഷ്, സജേഷ്, സന്ധ്യ. മരുമക്കൾ . അനൂജ, അനുഷ, വിനീത,
Kelakam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആയി വീണ്ടും മേച്ചേരി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടായി ദേവസ്യ മേച്ചേരി യെ

Aswathi Kottiyoor
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആയി വീണ്ടും മേച്ചേരി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടായി ദേവസ്യ മേച്ചേരി യെ വീണ്ടും തിരഞ്ഞെടുത്തു.
Kelakam Uncategorized

ലഹരി വിരുദ്ധ ദിനം . സ്കൂൾ ശുചീകരണം നടത്തി*

Aswathi Kottiyoor
മട്ടന്നൂർ: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂൾ നടത്തി.ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിന്റെയും മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്, സ്റ്റുഡന്റ് പോലീസ്,
Kelakam

ജനവാസ മേഖലകളെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി

Aswathi Kottiyoor
മഞ്ഞളാംപുറം: ജനവാസ മേഖലകളെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിപുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കേളകം പഞ്ചായത്തില്‍ നടത്തുന്ന പ്രചരണ കാല്‍നട ജാഥയ്ക്ക് മഞ്ഞളാംപുറത്ത് തുടക്കമായി. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം
Kelakam

കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു*

Aswathi Kottiyoor
കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ കരിയർഗൈഡൻസിന്റെയും അഡോളസെന്റ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ഫോക്കസ് പോയിൻറ് 2022 എന്നപേരിൽ എസ് എസ് എൽ സി പരീക്ഷ വിജയിച്ച കുട്ടികൾക്കും മാതാപിതാക്കൾക്കു മായി കേളകം സെന്റ്
Kelakam

അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ പ്രശസ്ത കവി വീരാൻ കുട്ടി വായനാമാസാചരണം ഉദ്ഘാടനം ചെയ്തു..

Aswathi Kottiyoor
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രശസ്ത കവിയുമായ ശ്രീ. വീരാൻകുട്ടി വായനാമാസാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കഥകൾ, കവിതകൾ , അനുഭവങ്ങൾ എന്നിവയിലൂടെ കുട്ടികളുമായി സംവദിച്ചു. എന്റെ വീട്ടു ലൈബ്രറി എന്ന പദ്ധതിയിലൂടെ വീടുകളിൽ
Kelakam

അന്താരാഷ്ട്ര യോഗ ദിനം കുട്ടികൾക്ക് യോഗ ക്ലാസുകൾ നൽകിക്കൊണ്ട് ആചരിച്ചു

Aswathi Kottiyoor
അടയ്ക്കാത്തോട് ഗവൺമെന്റ് യുപി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം കുട്ടികൾക്ക് യോഗ ക്ലാസുകൾ നൽകിക്കൊണ്ട് ആചരിച്ചു. യോഗാദിനം ഹെഡ്മാസ്റ്റർ ഇൻചാർജ് ജിമ്മി മാത്യു സാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ കായിക അദ്ധ്യാപകൻ ശ്രീ അനൂപ്
Kelakam

അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

Aswathi Kottiyoor
വായന ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ക്ലാസ്സടിസ്ഥാനത്തിൽ എല്ലാ ദിവസവും അക്ഷര മരമൊരുക്കുന്നു. അസംബ്ലിയിൽ വായനാ ദിന പ്രതിജ്ഞ നടത്തി. കുട്ടികൾ സാഹിത്യകാരന്മാരുടെ വേഷവിധാനാ നുകരണം നടത്തുകയും അവരെ പരിചയപ്പെടുത്തുകയും
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വായനാ വാരം ഉദ്ഘാടനം ചെയ്തു.*

Aswathi Kottiyoor
*കേളകം: മലയാളികളെ വായനയുടെ വിശാലലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പി എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. അതിനോടനുബന്ധിച്ച് നടത്തുന്ന വായന വാരാചരണത്തിന്‍റേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും വിവിധ ക്ളബ്ബുകളുടേയും ഉദ്ഘാടനം എഴുത്തുകാരനായ സിബിച്ചന്‍ കെ ജോബ് നിര്‍വ്വഹിച്ചു.
Kelakam

അമ്പായത്തോട് സെൻറ് ജോർജ് എൽപി സ്കൂളിൽ വായന മാസാചരണവും വായനക്കളരിയും ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
കൊട്ടിയൂർ: അമ്പായത്തോട് സെൻറ് ജോർജ് എൽപി സ്കൂളിൽ വായന മാസാചരണവും വായന കളരിയും ഉദ്ഘാടനം ചെയ്തു. വായനാ മാസാചരണത്തിന്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഷെർലി പടിയാനിക്കൽ വിദ്യാർത്ഥിക്ക് പുസ്തകം കൈമാറിക്കൊണ്ട്
WordPress Image Lightbox