ക്രൂരമായി പെരുമാറുന്ന ഭർത്താവ് വീടൊഴിയണം; ഇല്ലെങ്കിൽ ഒഴിപ്പിക്കും: മദ്രാസ് ഹൈക്കോടതി.
ചെന്നൈ: പതിവായി വഴക്കുണ്ടാക്കുകയും ഭാര്യയെ ഉപദ്രവിക്കുകയും ചെയ്യുന്നയാളോട് രണ്ടാഴ്ചയ്ക്കകം വീട് ഒഴിയണമെന്ന് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി, ഇല്ലെങ്കിൽ പൊലീസ് നടപടിയിലൂടെ ഒഴിപ്പിക്കുമെന്നു മുന്നറിയിപ്പ് നൽകി. വീട്ടിലെ സമാധാനം നിലനിർത്താൻ ഭർത്താവിനെ മാറ്റിനിർത്തിയേ പറ്റൂ എങ്കിൽ