32.7 C
Iritty, IN
November 13, 2024

Author : Aswathi Kottiyoor

Iritty

ശാസ്ത്ര പഠനോപകരണ കിറ്റ് വിതരണം

Aswathi Kottiyoor
ഇരിട്ടി: സമഗ്രശിക്ഷ കേരള ഇരിട്ടി ബിആര്‍സിയുടെ നേതൃത്വത്തില്‍ കോവിഡ്കാലത്ത് കുട്ടികള്‍ക്ക് ശാസ്ത്ര പരീക്ഷണത്തിന് അവസരമില്ലാത്തതിനാല്‍ വീട്ടില്‍ ഇരുന്ന് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുവാന്‍ ആവശ്യമായ ശാസ്ത്ര പഠനോപകരണങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കി. ശാസ്ത്ര പരീക്ഷണ കൗതുകം
Iritty

രണ്ട് ദിവസത്തിനിടയിൽ തേനീച്ചകളുടെ കുത്തേറ്റത് 12 പേർക്ക് – കിളിയന്തറ 32-ാം മൈൽ ഗ്രാമവാസികൾ ഭീതിയിൽ

Aswathi Kottiyoor
ഇരിട്ടി: കാട്ടു തേനീച്ചകളുടെ അക്രമണഭീതിയിൽ ഗ്രാമവാസികൾ. പായം പഞ്ചായത്തിലെ കിളിയന്തറ 32-ാം മൈൽ ഗ്രാമവാസികളാണ് കാട്ടു തേനീച്ചകളുടെ അക്രമണഭീതിയിൽ കഴിയുന്നത് . രണ്ട് ദിവസത്തിനിടയിൽ പ്രദേശത്തെ 12 ഓളം പേർക്കാണ് തേനീച്ചകളുടെ കുത്തേറ്റത് .
Iritty

നാട്ടരങ്ങ് ക്യാമ്പ്

Aswathi Kottiyoor
ആറളം: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ച ലക്ഷ്യമാക്കി സമഗ്രശിക്ഷാ കേരളം ഇരിട്ടി ബിആര്‍സിയുടെ നേതൃത്വത്തില്‍ അതിജീവനകാലത്തെ ആഹ്ലാദക്കൂട്ടം നാട്ടരങ്ങ് ക്യാംപ് ആറളം ഫാം ബ്ലോക്ക് 13 ല്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്
Kerala

സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം തുണയായി; 2990 യുവാക്കൾക്ക് തൊഴിലായി

Aswathi Kottiyoor
സംസ്ഥാന പട്ടികവർഗ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ ലഭ്യമായത് 2990 പേർക്ക്. സംസ്ഥാനത്തിന് അകത്തും പുറത്തുമുളള സർക്കാർ/ സ്വകാര്യ തൊഴിൽ നൈപുണ്യ വികസന സ്ഥാപനങ്ങളുമായി ചേർന്നാണ് പരിശീലന പരിപാടികൾ
Kerala

കേരളത്തിൽ പ്രതിവർഷം 66000 പുതിയ അർബുദ രോഗികൾ ഉണ്ടാവുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor
കേരളത്തിൽ പ്രതിവർഷം 66000 പുതിയ അർബുദ രോഗികൾ ഉണ്ടാവുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലബാർ കാൻസർ സെന്ററിന്റെ ഭാഗമായി കണ്ണൂർ കാൻസർ കൺട്രോൾ കൺസോർഷ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ
Kerala

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

Aswathi Kottiyoor
സർക്കാർ/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മറ്റ് ആനുകൂല്യങ്ങൾ ലഭിയ്ക്കാത്ത ഭിന്നശേഷിക്കാർ, സർക്കാർ/എയ്ഡഡ് സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് നടപ്പ് സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് നൽകാൻ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു.
Kerala

സാന്ത്വന പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് ഈ സാമ്പത്തിക വർഷം നൽകിയത് 21 .7 കോടി

Aswathi Kottiyoor
മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് വഴി സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയിലൂടെ ഈ  സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം  ചെയ്തതായി നോർക്ക സി.ഇ.ഒ അറിയിച്ചു. 3598 പേർക്കാണ്
Kerala

സിൽവർലൈൻ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതി: മുഖ്യമന്ത്രി

Aswathi Kottiyoor
കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽ പാതയായ സിൽവർലൈൻ നാടിന് മാറ്റമുണ്ടാക്കുന്ന പദ്ധതിയാണെന്നും സർക്കാർ അതിനെ ആ നിലയിൽ കണ്ട് മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വ്യവസായ സംരംഭകരുമായി
Kerala

അതിജീവിക പദ്ധതി: 146 പേർക്ക് കൂടി ധനസഹായം

Aswathi Kottiyoor
ദുരിതബാധിതരായ സ്ത്രീകൾക്ക് ഇടക്കാലാശ്വാസം നൽകുന്ന ‘അതിജീവിക’ പദ്ധതിക്ക് 54 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 2019ൽ ആരംഭിച്ച അതിജീവിക
Kerala

തിരഞ്ഞെടുപ്പ് മുന്നൊരുക്കം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 12ന് കേരളത്തിലെത്തും

Aswathi Kottiyoor
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 12ന് സംസ്ഥാനത്തെത്തും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് 12
WordPress Image Lightbox