24.6 C
Iritty, IN
October 24, 2024

Author : Aswathi Kottiyoor

Iritty

ആ​റ​ള​ത്ത് ആ​ന​മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​ന് ത​ട​സം നീ​ങ്ങി

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം ഫാം ​വ​നാ​തി​ര്‍​ത്തി​യി​ല്‍ 11 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ൽ ആ​ന​മ​തി​ല്‍ നി​ര്‍​മി​ക്കാ​നു​ള്ള ത​ട​സം നീ​ങ്ങി​യ​തോ​ടെ11 കോ​ടി രൂ​പ മു​ന്‍​കൂ​റാ​യി ന​ല്‍​കാ​ൻ തീ​രു​മാ​നം. നി​ല​വി​ലു​ള്ള മ​തി​ലി​നോ​ട് ചേ​ര്‍​ന്നു​ത​ന്നെ​യാ​ണ് പു​തി​യ പ്ര​തി​രോ​ധ​മാ​ര്‍​ഗ​ങ്ങ​ളും നി​ല​വി​ല്‍ വ​രി​ക. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ
Iritty

ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണം;ജ​ന​കീ​യ ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി

Aswathi Kottiyoor
കീ​ഴ്പ​ള്ളി: വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പ​റ​മ്പ് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് വെ​ളി​മാ​നം ജ​ന​കീ​യ ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ.​ജോ​ർ​ജ് ക​ള​പ്പു​ര സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പ​റ​മ്പ് മേ​ഖ​ല​യി​ൽ
Kerala

താരമായി ഡി മരിയ; കോപ്പ കിരീടം അര്‍ജന്റീനയ്ക്ക്.

Aswathi Kottiyoor
ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ബ്രസീല്‍ അര്‍ജന്റീന കോപ്പ മത്സരത്തില്‍ കിരീടം സ്വന്തമാക്കി അര്‍ജന്റീന. മൂന്നു പതിറ്റാണ്ടോളമെത്തുന്ന കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് അര്‍ജന്റീനയുടെ കിരീടധാരണം. അര്‍ജന്റീന ജേഴ്സിയില്‍ ഒരു കിരീടമെന്ന ലയണല്‍ മെസ്സിയുടെ കാത്തിരിപ്പും
Kerala

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത

Aswathi Kottiyoor
സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, അലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,
Kerala

ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല- മുഖ്യമന്ത്രി

Aswathi Kottiyoor
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി വരുത്തുന്ന ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുന്ന പ്രവണത അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനന്തമായി ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ട് പോകാനാവില്ല. എത്രയും വേഗം സാധാരണ നിലയിലെത്താൻ സാഹചര്യം
Kerala

പ്രാണീജന്യ രോഗനിയന്ത്രണം: വെക്ടർ കൺട്രോൾ യൂണിറ്റുകൾ ശക്തിപ്പെടുത്തും- മുഖ്യമന്ത്രി

Aswathi Kottiyoor
പ്രാണീജന്യ രോഗനിയന്ത്രണത്തിനായി ഹെൽത്ത് സർവീസസിന്റെ കീഴിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചേർത്തലയിലും കോഴിക്കോടും പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സെൻറർ ഫോർ
Kerala

നിക്ഷേപാനുകൂലമല്ല എന്ന വാദം കേരളത്തെ അപമാനിക്കാൻ- മുഖ്യമന്ത്രി

Aswathi Kottiyoor
കാലഹരണപ്പെട്ടതും വസ്തുതകൾക്ക് മുന്നിൽ പരാജയപ്പെട്ട് പോകുന്നതുമായ വാദമാണ് കേരളം നിക്ഷേപാനുകൂലമല്ല എന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പറഞ്ഞു പഴകിയ ഈ വാദം ഇപ്പോഴും ഉയർത്തുന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala

ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നന്തൻകോട് നിന്നും ശേഖരിച്ച സാമ്പിളുകൾ ആലപ്പുഴ എൻ.ഐ.വി.യിൽ നടത്തിയ പരിശോധനയിലാണ് 40 വയസുകാരന് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
Kerala

18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ 43 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കു വാ​​​ക്സി​​​ൻ ന​​​ൽ​​​കി

Aswathi Kottiyoor
18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ ഉ​​​ള്ള 43 ശ​​​ത​​​മാ​​​നം ആ​​​ളു​​​ക​​​ൾ​​​ക്ക് ഇ​​​തി​​​ന​​​കം ഒ​​​രു ഡോ​​​സ് വാ​​​ക്സി​​​ൻ ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞു. 12 ശ​​​ത​​​മാ​​​നം ആ​​​ളു​​​ക​​​ൾ​​​ക്കു ര​​​ണ്ടാ​​​മ​​​ത്തെ ഡോ​​​സ് വാ​​​ക്സി​​​നും ന​​​ൽ​​​കി. ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ള​​​മെ​​​ന്നു
Kerala

സംസ്ഥാനത്ത് കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി

Aswathi Kottiyoor
ആ​ഴ്ച​ക​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ൽ ക​രു​ത്താ​ർ​ജി​ച്ചു. കോ​ട്ട​യ​ത്താ​ണു ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത്- 15 സെ​ന്‍റി​മീ​റ്റ​ർ. ചൊ​വ്വാ​ഴ്ച വ​രെ കാ​ല​വ​ർ​ഷം അ​തി​ശ​ക്ത​മാ​യി തു​ട​രു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ന്നും
WordPress Image Lightbox