23.1 C
Iritty, IN
October 27, 2024

Author : Aswathi Kottiyoor

Kerala

കോ​വി​ഡ് കൈ​ത്താ​ങ്ങ്; 5,600 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

Aswathi Kottiyoor
കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ, വ്യ​വ​സാ​യി​ക​ൾ, കൃ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി സ​ർ​ക്കാ​ർ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. 5,600 കോ​ടി​യു​ടെ സ​ഹാ​യ​മാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ടു ല​ക്ഷ​മോ അ​തി​ൽ താ​ഴെ​യു​ള്ള​തു​മാ​യ വാ​യ്പ​ക​ളു​ടെ പ​ലി​ശ​യി​ലെ നാ​ല്
Kerala

നിറപുത്തരിപൂജ: ശബരിമലയിൽ ഓഗസ്റ്റ് 15 ന് നട തുറക്കും

Aswathi Kottiyoor
ശ​​ബ​​രി​​മ​​ല ശ്രീ​​ധ​​ർ​​മ​​ശാ​​സ്താ​​ക്ഷേ​​ത്ര​​ത്തി​​ലെ നി​​റ​​പു​​ത്ത​​രി പൂ​​ജ​​യ്ക്കാ​​യി ഓ​​ഗ​​സ്റ്റ് 15 ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ന​​ട തു​​റ​​ക്കും. 16 ന് ​​പു​​ല​​ർ​​ച്ചെ 5.55 ന് ​​മേ​​ൽ 6.20 ന​​ക​​മു​​ള്ള മു​​ഹൂ​​ർ​​ത്ത​​ത്തി​​ൽ ക്ഷേ​​ത്ര​​ത​​ന്ത്രി ക​​ണ്ഠ​​ര​​ര് രാ​​ജീ​​വ​​ര​​രു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ നി​​റ​​പു​​ത്ത​​രി​​പൂ​​ജ
Kerala

1.75 ല​ക്ഷം റ​ബ​ർ തൈ​ക​ളു​മാ​യി വീ​ണ്ടും സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​സാ​മി​ലേ​ക്ക്

Aswathi Kottiyoor
വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ റ​​ബ​​ർ കൃ​​ഷി വ്യാ​​പ​​ന​​ത്തി​​നു കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന് ഒ​​ന്നേമു​​ക്കാ​​ൽ ല​​ക്ഷം റ​​ബ​​ർ തൈ​​ക​​ൾ​​കൂ​​ടി മൂ​​ന്നാം​​ഘ​​ട്ട​​മാ​​യി ശ​​നി​​യാ​​ഴ്ച സ്പെ​​ഷ​​ൽ ട്രെ​​യി​​നി​​ൽ കൊ​​ണ്ടു​​പോ​​കും. ജൂ​​ണി​​ൽ പ​​രീ​​ക്ഷ​​ണാ​​ർ​​ഥം പ​​തി​​നാ​​യി​​രം തൈ​​ക​​ൾ കൊ​​ണ്ടു​​പോ​​യ​​തി​​നു പി​​ന്നാ​​ലെ ര​​ണ്ടാ​​ഴ്ച മു​​ൻ​​പ് ഒ​​ന്ന​​ര ല​​ക്ഷം
Kerala

കു​ടി​വെ​ള്ളക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ മ​ഴ​വെ​ള്ള സം​ഭ​ര​ണി​യും കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗും

Aswathi Kottiyoor
കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ല​​​യോ​​​ര, തീ​​​ര​​​ദേ​​​ശ, പി​​​ന്നാ​​​ക്ക ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ളക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കാ​​ൻ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍. സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്ലാ​​​ന്‍ പ​​​ദ്ധ​​​തി 2021-22 ന്‍റെ ​​​ഭാ​​​ഗ​​​മാ​​​യി ‘ഭൂ​​​ജ​​​ല പ​​​രി​​​പോ​​​ഷ​​​ണം പ​​​ദ്ധ​​​തി’ എ​​​ന്ന പേ​​​രി​​​ല്‍ മ​​​ഴ​​​വെ​​​ള്ള സം​​​ഭ​​​ര​​​ണി​​​ക​​​ള്‍ നി​​​ര്‍​മി​​​ച്ചു
Kelakam

ഒ ഐ ഒ പി മൂവ്മെന്റ് ; പതാക ദിനം ആചരിച്ചു.

Aswathi Kottiyoor
60 വയസ്സ് കഴിഞ്ഞ,എല്ലാവർക്കും 10000 രൂപയെങ്കിലും പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്,ഒ ഐ ഒ പി മൂവ്മെന്റ് കൊട്ടിയൂർ പഞ്ചായത്തിൽ 12 സ്ഥലങ്ങളിൽ,പതാക ഉയർത്തിക്കൊണ്ട്, ജൂലൈ 30 ഒ ഐ ഒ പി യുടെ,രണ്ടാം സ്ഥാപക
Kerala

ഓണക്കിറ്റ് വിതരണം നാളെമുതൽ ; കിറ്റിൽ പതിനാറ്‌ ഇനം സാധനങ്ങൾ.

Aswathi Kottiyoor
ഓണക്കിറ്റിന്റെ വിതരണം ശനിയാഴ്‌ച തുടങ്ങും. സംസ്ഥാന ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ 8.30ന്‌ ഇടപ്പഴഞ്ഞിയിലെ റേഷൻകടയിൽ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മുൻ മാസങ്ങളിലേതുപോലെ എഎവൈ, മുൻഗണന, മുൻഗണനേതര സബ്‌സിഡി, മുൻഗണനേതര നോൺ സബ്‌സിഡി
Kerala

കേരളം മാതൃക ; കേന്ദ്ര കോവിഡ് സമിതിയിലെ 
വി​ദ​ഗ്ധരുടെ സാക്ഷ്യപ്പെടുത്തൽ.

Aswathi Kottiyoor
കോവിഡിൽനിന്ന്‌ ജനങ്ങളെ സംരക്ഷിക്കുന്നതിൽ കേരളം രാജ്യത്ത്‌ ഒന്നാമതാണെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാരിന്റെ കോവിഡ്‌ വർക്കിങ്‌ ഗ്രൂപ്പ്‌ അം​ഗങ്ങളായ വിദ​ഗ്ധര്‍. രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റായ ഡോ. ഗഗൻദീപ്‌ കാങ്ങും പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ ഡോ. ജയപ്രകാശ്‌ മുളിയിലും
Kerala

നാട്ടുവഴികളിൽ ‘ഗ്രാമവണ്ടി’ ; തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന റൂട്ടിൽ കെഎസ്‌ആർടിസി സർവീസ് .

Aswathi Kottiyoor
എല്ലായിടത്തും സർവീസ്‌ ഉറപ്പാക്കാൻ കെഎസ്‌ആർടിസി ഗ്രാമ വണ്ടി പദ്ധതി ആരംഭിക്കുമെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു. ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളുമായി ബാധ്യത പങ്കുവച്ച്‌ സേവനം വ്യാപിപ്പിക്കലാണ്‌ ലക്ഷ്യം. തദ്ദേശ
Kerala

അങ്കണവാടിക്കാർ കണ്ടെത്തും 
കുഞ്ഞുങ്ങളിലെ ബുദ്ധിവികാസ പ്രശ്‌നം.

Aswathi Kottiyoor
അങ്കണവാടി ജീവനക്കാർവഴി കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ കുറവുകളും പ്രശ്‌നങ്ങളും നേരത്തേ കണ്ടെത്തി പരിഹരിക്കാൻ സംസ്ഥാന സർക്കാർ. കുഞ്ഞുങ്ങൾക്ക്‌ ഇത്തരം പ്രശ്‌നമുണ്ടാകാനുള്ള സാധ്യത അതിവേഗം കണ്ടെത്തി ഇടപെടുകയും പരിഹരിക്കുകയുമാണ്‌ ലക്ഷ്യം. വനിത ശിശുവികസനവകുപ്പ്‌ തിരുവനന്തപുരം ചൈൽഡ്‌ ഡെവലപ്‌മെന്റു
Kerala

മുക്രയിട്ട് പാഞ്ഞുവന്നു, തേറ്റകൊണ്ട് തുടരെ കുത്തി; ഒടുവിൽ കാട്ടുപന്നിക്ക് ‘മരണ വിധി.

Aswathi Kottiyoor
കാട്ടുപന്നിയെ കറിവച്ചു കഴിച്ചയാൾ അറസ്റ്റിൽ’ എന്നൊരു വാർത്തയ്ക്കൊപ്പം ഏതാനും വനപാലകർക്കു നടുവിൽ തലകുനിച്ചുനിൽക്കുന്നൊരു വയോധികന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘കോടികളുടെ മരം കൊള്ള നടത്തിയവരെ പിടിക്കാൻ കഴിയാത്തവർ കാട്ടുപന്നിയെ കൊന്നെന്ന പേരിൽ
WordPress Image Lightbox