29.3 C
Iritty, IN
November 1, 2024

Author : Aswathi Kottiyoor

Kelakam

മലയോര മേഖലയെ കെ.എസ്.ആര്‍.ടി.സിയും കൈയൊഴിഞ്ഞ അവസ്ഥ ; യാത്രക്കാർ ദുരിതത്തിൽ

Aswathi Kottiyoor
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വരുമാനം കുറഞ്ഞതോടെയാണ് ഗ്രാമീണ മേഖലയില്‍ സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓട്ടം നിര്‍ത്തിയത്. എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിട്ടും ഗ്രാമീണ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തിയിരുന്ന പല കെഎസ്ആര്‍ടിസി ബസ്സുകളും സര്‍വ്വീസ് പുനരാരംഭിച്ചില്ല.ഇതോടെ
Kerala

ക്വാറി ഉടമകൾക്കും സർക്കാറിനും തിരിച്ചടി; ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി വിധിക്ക് സ്റ്റേ

Aswathi Kottiyoor
ജനവാസ കേന്ദ്രങ്ങളിൽനിന്ന് 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിപ്പിക്കാവൂ എന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈകോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ. ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ക്വാറി ഉടമകൾക്കും സർക്കാറിനും
Kerala

സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു.

Aswathi Kottiyoor
സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,440 രൂ​പ​യും പ​വ​ന് 35,520 രൂ​പ​യു​മാ​യി. വ്യാ​ഴാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ
Kerala

കോ​വി​ഡ്: ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ല അ​നാ​വ​ശ്യ​വി​വാ​ദ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​രു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഉ​ണ്ടാ​യ വ​ര്‍​ധ​ന​വും ടി​പി​ആ​ര്‍ നി​ര​ക്ക്, ദി​നം​പ്ര​തി​യു​ള്ള കേ​സു​ക​ളു​ടെ എ​ണ്ണം എ​ന്നി​വ ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തും ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നു പ്ര​ച​രി​പ്പി​ച്ച് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍
Kerala

സം​സ്ഥാ​നാ​ന്ത​ര യാ​ത്ര​യ്ക്ക് വി​ല​ക്കി​ല്ല; യാ​ത്രാ മാ​ർ​ഗ​നി​ർ​ദേ​ശം പു​തു​ക്കി കേ​ന്ദ്രം

Aswathi Kottiyoor
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ യാ​ത്രാ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​തു​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. റെ​യി​ൽ, വി​മാ​ന, ബ​സ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​മാ​ണ് പു​തു​ക്കി​യ​ത്. ര​ണ്ടു ഡോ​സ് വാ​ക്സീ​നും സ്വീ​ക​രി​ച്ച രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന
Kerala

സി​നി​മ നി​ർ​മാ​താ​വും പാ​ച​ക വി​ദ​ഗ്ധ​നു​മാ​യ നൗ​ഷാ​ദ് (54) അ​ന്ത​രി​ച്ചു

Aswathi Kottiyoor
പ​ത്ത​നം​തി​ട്ട: സി​നി​മ നി​ർ​മാ​താ​വും പാ​ച​ക വി​ദ​ഗ്ധ​നു​മാ​യ നൗ​ഷാ​ദ് (54) അ​ന്ത​രി​ച്ചു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളി​ലെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കാ​ഴ്ച, ച​ട്ട​മ്പി​നാ​ട്, ബെ​സ്റ്റ് ആ​ക്ട​ർ, ല​യ​ൺ, പ​യ്യ​ൻ​സ്, സ്പാ​നി​ഷ് മ​സാ​ല തു​ട​ങ്ങി​യ
kannur

ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളു​ടെ അ​വ​ശി​ഷ്ടം വ​ള​മാ​ക്കി എം.​വി.​ആ​ർ ആ​യു​ർ​വേ​ദ കോ​ള​ജ്

Aswathi Kottiyoor
ആ​യു​ർ​വേ​ദ മ​രു​ന്ന് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ​ച്ച​മ​രു​ന്നു​ക​ളു​ടെ​അ​വ​ശി​ഷ്ട​ങ്ങ​ള്‍ വ​ള​മാ​ക്കി മാ​റ്റി കൃ​ഷി ന​ട​ത്തു​ക​യാ​ണ് ധ​ർ​മ​ശാ​ല​യി​ലെ എം.​വി.​ആ​ര്‍ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ കോ​ള​ജ്. ഇ​വി​ടു​ത്തെ ഹെ​ര്‍​ബ​ല്‍ ന​ഴ്സ​റി​യി​ലും ഇ​ല ഫാ​മി​ലും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ആ​യു​ർ​വേ​ദ വ​ള​ക്കൂ​ട്ട് മി​ക​ച്ച വി​ള​വാ​ണ്
kannur

അ​ഴീ​ക്ക​ൽ തു​റ​മു​ഖം വ​ഴി​യു​ള്ള ച​ര​ക്കു​ഗ​താ​ഗ​തം സു​ഗ​മ​മാ​കും

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തി​ന്‍റെ ഇ​ന്ന​ത്തെ സ്ഥി​തി മാ​റി വ​ൻ​കു​തി​പ്പി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ച്ച​വ​ട​ക്കാ​ർ​ക്കു ന​ൽ​കു​ന്ന ഉ​റ​പ്പാ​ണെ​ന്ന് കെ.​വി. സു​മേ​ഷ് എം​എ​ൽ​എ. അ​ഴീ​ക്ക​ൽ തു​റ​മു​ഖം വ​ഴി​യു​ള്ള ച​ര​ക്കു​ക​പ്പ​ലി​ന്‍റെ സേ​വ​നം മി​ക​ച്ച​തും ആ​ദാ​യ​ക​ര​വു​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​രാ​യു​ന്ന​തി​നാ​യി
kannur

ക്ഷീ​ര​സം​ഘ​ത്തി​ല്‍ അം​ഗ​ത്വ​മി​ല്ലാ​ത്ത ക​ര്‍​ഷ​ക​ര്‍​ക്കും ക്ഷേ​മ​നി​ധി​യി​ല്‍ ചേ​രാം

Aswathi Kottiyoor
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ക്ഷീ​ര​ക​ര്‍​ഷ​ക​രെ​യും ക്ഷീ​ര​ക​ര്‍​ഷ​ക ക്ഷേ​മ​നി​ധി​യി​ല്‍ ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ അം​ഗ​ത്വ​മി​ല്ലാ​ത്ത ക​ര്‍​ഷ​ക​രെ​യും ക്ഷേ​മ​നി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക്, ഫോ​ട്ടോ എ​ന്നി​വ​സ​ഹി​തം ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അം​ഗ​ത്വ
kannur

ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​ടെ ക​ള​ക്‌​ട​റേ​റ്റ് ധ​ർ​ണ ഇ​ന്ന്

Aswathi Kottiyoor
ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ലെ ആ​ദി​വാ​സി ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ടൂ​റി​സം പ​ദ്ധ​തി​ക്ക് ന​ൽ​കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​താ​യും ഇ​തി​നെ​തി​രേ ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും ആ​ദി​വാ​സി ഗോ​ത്ര മ​ഹാ​സ​ഭ ക​ൺ​വീ​ന​ർ എം. ​ഗീ​താ​ന​ന്ദ​നും ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ
WordPress Image Lightbox