22.2 C
Iritty, IN
November 2, 2024

Author : Aswathi Kottiyoor

kannur

യാത്രാദുരിതം തീരാൻ അൺ റിസർവ്ഡ് ട്രെയിൻ വേണം

Aswathi Kottiyoor
കോവിഡ് ഇളവുകൾ വന്നതോടെ ട്രെയിൻ സർവീസ് പുനരാരംഭിച്ചെങ്കിലും പാസഞ്ചർ ട്രെയിനുകളും അൺ റിസർവ്ഡ് ട്രെയിനുകളും ഇപ്പോഴും ട്രാക്കിന് പുറത്താണ്. ട്രെയിൻ സർവീസുകൾ മുഴുവൻ റിസർവ്ഡ് സൗകര്യം മാത്രമുള്ളതാണ്. സീസൺ ടിക്കറ്റ് അനുവദിക്കാത്തതും യാത്രക്കാരുടെ ദുരിതം
Iritty

ദേശീയ വടംവലിയിൽ മണിക്കടവിന്‌ സ്വർണത്തിളക്കം

Aswathi Kottiyoor
ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ മണിക്കടവിന്റെ കരുത്തിൽ കേരളത്തിന് സ്വർണം. രാജസ്ഥാനിൽ നടന്ന നടന്ന 19 വയസിന്‌ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലും 17 ൽ താഴെയുള്ള ആൺ, പെൺ വിഭാഗങ്ങളിലുമുള്ള മത്സരത്തിലാണ്‌ കേരളം സ്വർണം നേടിയത്‌.
Kerala

ഹെല്‍മറ്റില്ലെങ്കില്‍ കീശ ചോരും; ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപ

Aswathi Kottiyoor
ഇരുചക്രവാഹനവുമായി പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക. ഇല്ലെങ്കില്‍ നിങ്ങളുടെ കീശ ചോരും. പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കാന്‍ മറക്കണ്ട. ‌ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്ര വാഹനയാത്രക്കാരില്‍ നിന്നും ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി
Kerala

പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ നി​ര​ക്ക് കൂ​ട്ടി; അ​ഞ്ചു രൂ​പ മു​ത​ൽ 30 രൂ​പ വ​രെ​ വ​ർ​ധ​ന

Aswathi Kottiyoor
പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ നി​ര​ക്ക് കൂ​ട്ടി. പു​തു​ക്കി​യ നി​ര​ക്ക് ബു​ധ​നാ​ഴ്ച നി​ല​വി​ല്‍ വ​രും. കാ​ർ, ജീ​പ്പ് തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു ഭാ​ഗ​ത്തേ​ക്ക് മാ​ത്രം 80 രൂ​പ​യാ​ക്കി. അ​ഞ്ച് രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​രു​വ​ശ​ത്തേ​ക്കു​മു​ള്ള യാ​ത്ര​യ്ക്ക് 10
Kerala

കോ​വി​ഡ് നി​യ​ന്ത്ര​ണം: ക​ട​യു​ട​മ​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളു​ടെ യോ​ഗം പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ വി​ളി​ച്ചു​കൂ​ട്ടാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​രം
Kerala

കോ​വി​ഡ് കൂ​ടു​ന്നു, കു​ട്ടി​ക​ളെ പൊ​തു​സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​ക​രു​ത്: മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കു​ട്ടി​ക​ളെ പൊ​തു ഇ​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​ക​രു​തെ​ന്ന് മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു. കോ​വി​ഡ് വ​ന്നാ​ൽ, ഒ​പ്പ​മു​ള്ള മ​റ്റ് അ​സു​ഖ​ങ്ങ​ൾ​ക്ക് ഉ​ള്ള മ​രു​ന്ന് ക​ഴി​ച്ചു വീ​ട്ടി​ൽ ഇ​രി​ക്ക​രു​ത്.
Kerala

മ​ഴ തു​ട​രും; ഒ​ൻ​പ​തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും കാ​ല​വ​ർ​ഷം സ​ജീ​വ​മാ​യി തു​ട​രു​മെ​ന്നും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ
kannur

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇന്ന്*

Aswathi Kottiyoor
ജില്ലയില്‍ തിങ്കള്‍ (ആഗസ്ത് 30) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്കാശുപത്രി, കണ്ണാടിപ്പറമ്പ് അഗ്രോ ക്ലിനിക് വാര്‍ഡ്, ഇരിക്കൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം, ചെറുകുന്ന്
Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ വീ​ണ്ടും രാ​ത്രി​കാ​ല ക​ർ​ഫ്യു നി​ല​വി​ൽ വ​രും.

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ വീ​ണ്ടും രാ​ത്രി​കാ​ല ക​ർ​ഫ്യു നി​ല​വി​ൽ വ​രും. രാ​ത്രി 10 മു​ത​ൽ പു​ല​ർ​ച്ചെ ആ​റു വ​രെ​യാ​ണു നി​യ​ന്ത്ര​ണം. ക​ട​ക​ളും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും രാ​ത്രി ഒ​ൻ​പ​തു വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ
kannur

*ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 110 കേന്ദ്രങ്ങളില്‍*

Aswathi Kottiyoor
ജില്ലയില്‍ തിങ്കളാഴ്ച (ആഗസ്ത് 30) 110 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്സിന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് വാക്‌സിനാണ് നല്‍കുക. എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍
WordPress Image Lightbox