32.6 C
Iritty, IN
November 2, 2024

Author : Aswathi Kottiyoor

Kerala

പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല കൂ​ടി; ഇ​ന്ധ​ന​ത്തി​ന് കു​റ​ഞ്ഞു

Aswathi Kottiyoor
പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ചു. ഗാ​ര്‍​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 25.50 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ സി​ല​ണ്ട​ർ ഒ​ന്നി​ന് 891.50 രൂ​പ​യാ​യി. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 73.50 രൂ​പ​യും കൂ​ട്ടി. ഇ​തോ​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 1692.50
Kerala

ഡ​ൽ​ഹി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്; സ്കൂ​ളു​ക​ൾ തു​റ​ന്നു

Aswathi Kottiyoor
കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ രാ​ജ്യ​ത​ല​സ്ഥാ​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. ഇ​ന്ന് മു​ത​ൽ സ്കൂ​ളു​ക​ൾ തു​റ​ന്നു. ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കൂ​ളി​ലെ​ത്താ​ൻ അ​നു​മ​തി. ആ​ദ്യ ദി​വ​സം 40 ശ​ത​മാ​ന​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലെ​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക
Kerala

കോ​വി​ഡ് പ്ര​തി​രോ​ധം: വി​ദ​ഗ്ധ​രു​ടെ യോ​ഗം ഇ​ന്ന്

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളെ കു​റി​ച്ചു ച​ര്‍​ച്ച ചെ​യ്യാ​ന്‍ വി​ദ​ഗ്ധ​രു​ടെ യോ​ഗം ഇ​ന്നു ചേ​രും. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​നു പു​റ​മേ, സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ
Kerala

ഒരുമാസം 88 ലക്ഷം ഡോസ്; സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയം.

Aswathi Kottiyoor
സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഈ മാസത്തില്‍ മാത്രം ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെ 88,23,524 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 70,89,202 പേര്‍ക്ക് ഒന്നാം ഡോസും
Kerala

കാലവർഷം അവസാന പാദത്തിലേക്ക്; മഴ 22 ശതമാനം കുറവ്.

Aswathi Kottiyoor
അവസാന പാദത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നു. മൂന്നുമാസം പിന്നിട്ടപ്പോൾ കേരളത്തിൽ 22 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 1789.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ
Kerala

ജിഎസ്ടി റിട്ടേൺ: ആംനെസ്റ്റി സ്കീം നവംബർ 30 വരെ.

Aswathi Kottiyoor
2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെ ജിഎസ്ടിആർ 3ബി റിട്ടേൺ സമർപ്പിക്കാത്തവർക്കു പിഴത്തുക ഒഴിവാക്കി റിട്ടേൺ സമർപ്പിക്കാനുള്ള അവസരം (ആംനെസ്റ്റി സ്കീം) നവംബർ 30 വരെ നീട്ടി. നാളെ ആയിരുന്നു അവസാന തീയതിയായി
Kerala

‘വിവാദ് സെ വിശ്വാസ്’ സെപ്റ്റംബർ 30 വരെ നീട്ടി.

Aswathi Kottiyoor
വിവാദ് സെ വിശ്വാസ്’ എന്ന ആദായനികുതി കുടിശിക ഒത്തുതീർപ്പു പദ്ധതി അനുസരിച്ച് അധികതുക നൽകാതെ പണമടയ്ക്കാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടി. നാളെ അവസാനിക്കാനിരുന്ന സമയപരിധിയാണു നീട്ടിയത്. അധികതുക നൽകി നികുതി അടയ്ക്കാനുള്ള
Kerala

കോവിഡ് വന്നവർക്ക് ഒറ്റ ഡോസ് കോവാക്സിൻ മതിയാകുമെന്ന് പഠനം.

Aswathi Kottiyoor
കോവിഡ് വന്നുപോയവർക്ക് കോവാക്സിന്റെ ഒറ്റ ഡോസ് എടുക്കുമ്പോൾ തന്നെ 2 ഡോസിന്റെ ഫലം കിട്ടുന്നുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പ്രാരംഭപഠനത്തിൽ കണ്ടെത്തി. 114 പേരിലാണ് പ്രാരംഭ പഠനം നടത്തിയത്. കൂടുതൽ പേരെ
Kerala

ജിഡിപി വളർച്ച 20.1%.;ആഭ്യന്തര ഉൽപാദനത്തിൽ വൻ കുതിപ്പ്

Aswathi Kottiyoor
കോവിഡ് മൂലമുള്ള സാമ്പത്തികത്തകർച്ചയിൽനിന്ന് രാജ്യം തിരിച്ചുവരുന്നതിന്റെ സൂചനയേകി, മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) വൻ കുതിപ്പ്. 2021 ഏപ്രിൽ–ജൂൺ ത്രൈമാസത്തിലെ ജിഡിപി വളർച്ച, മുൻ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് 20.1% ആണ്. ത്രൈമാസകണക്കുകൾ
Kerala

10 ദിനം കഴിഞ്ഞാൽ കോവിഡ് കുറയും; വിലയിരുത്തൽ സർക്കാരിന്റെ കോവിഡ് സാധ്യതാ റിപ്പോർട്ടിൽ.

Aswathi Kottiyoor
ഓണത്തിനു ശേഷമുണ്ടായ കോവിഡ് അതിവ്യാപനം ഈ മാസം 10 നു ശേഷം സമതുലിതമാകുമെന്നും പിന്നീടു കുറയുമെന്നും സർക്കാരിന്റെ പുതിയ പ്രൊജക്‌ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരാളിൽനിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാൻ ഉപയോഗിക്കുന്ന സൂചകമായ
WordPress Image Lightbox