23.6 C
Iritty, IN
November 2, 2024

Author : Aswathi Kottiyoor

Kerala

കുതിപ്പ് തുടരുന്നു: സെൻസെക്‌സ് ഇതാദ്യമായി 58,000വും നിഫ്റ്റി 17,300ഉം കടന്നു.

Aswathi Kottiyoor
വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും റെക്കോഡ് പുതുക്കി സൂചികകൾ. ഇതാദ്യമായി സെൻസെക്‌സ് 58,000വും നിഫ്റ്റി 13,000വും കടന്നു. സെൻസെക്‌സ് 217 പോയന്റ് നേട്ടത്തിൽ 58,070ലും നിഫ്റ്റി 61 പോയന്റ് ഉയർന്ന് 17,300ലുമാണ് വ്യാപാരം ആരംഭിച്ചത്.
Kerala

റേഷന്‍ കാര്‍ഡ് തിരുത്തല്‍; സെപ്തംബര്‍ 30നകം അപേക്ഷിക്കണം

Aswathi Kottiyoor
റേഷന്‍ കാര്‍ഡുടമകള്‍ക്ക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനായി നിലവിലുളള തെറ്റുകള്‍ തിരുത്തുന്നതിനും, മരിച്ചവരുടെ പേരുകള്‍ നീക്കം ചെയ്യുന്നതിനുമുളള അപേക്ഷകള്‍ സെപ്തംബര്‍ 30നകം ഓണ്‍ലൈനായി അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍
kannur

രാജ്യം സാന്പത്തിക മാന്ദ്യത്തിലേക്ക്: രാഹുൽഗാന്ധി

Aswathi Kottiyoor
ക​ണ്ണൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജി​ഡി​പി വ​ർ​ധ​ന​യെ​ന്നാ​ൽ ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധിയുടെ പരിഹാസം.പെ​ട്രോ​ൾ-​ഡീ​സ​ൽ-​പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​ലൂ​ടെ ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു. ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന മ​ന്ദി​രം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു
kannur

സ്‌​കൂ​ളു​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ ര​ണ്ടു ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തീ​ക​രി​ക്കും

Aswathi Kottiyoor
ക​ണ്ണൂ​ർ: ആ​റി​ന് പ്ല​സ് വ​ണ്‍ പ​രീ​ക്ഷ തു​ട​ങ്ങാ​നി​രി​ക്കെ കോ​വി​ഡ് പ​ശ്ചാ​ത്ത​ലം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ പ​രീ​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.‌ സ്‌​കൂ​ളു​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍
Iritty

ആ​റ​ളം ഫാം ​ന​ഴ്സ​റി​യി​ല്‍നി​ന്ന് മ​ത്സ്യ​വും വി​പ​ണി​യി​ലേ​ക്ക്

Aswathi Kottiyoor
ഇ​രി​ട്ടി: വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ വ​രു​മാ​ന വ​ര്‍​ധ​ന​യും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ല​ക്ഷ്യ​മാ​ക്കി പു​തു​വ​ഴി​ക​ള്‍ തേ​ടു​ന്ന ആ​റ​ളം ഫാം ​സെ​ന്‍​ട്ര​ൽ ന​ഴ്സ​റി​യി​ല്‍ നി​ന്ന് മ​ത്സ്യ​വും വി​പ​ണി​യി​ലേ​ക്ക്. ഫാ​മി​ലെ നീ​രു​റ​വ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വ​ള​ര്‍​ത്തി​യെ​ടു​ത്ത 4000 മ​ത്സ്യ​ക്കു​ഞ്ഞു​ക​ള്‍ പൂ​ര്‍​ണ വ​ള​ര്‍​ച്ച​യെ​ത്തി വി​പ​ണ​ന​ത്തി​ന്
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പെ​രി​ങ്ങോം താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ല്‍, നെ​ല്ലി​പ്പാ​റ വ്യാ​പാ​ര​ഭ​വ​ന്‍, ക​മ്യൂ​ണി​റ്റി ഹാ​ള്‍ മ​ല​പ്പ​ട്ടം, പ​റ​ശി​നി​ക്ക​ട​വ് പി​എ​ച്ച്സി, ഏ​ഴോം പി​എ​ച്ച്സി,
kannur

മൈ​ക്രോ ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണു​ക​ള്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ ക്ല​സ്റ്റ​ര്‍ ആ​യി രൂ​പ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളെ മൈ​ക്രോ ക​ണ്ടെ​യ്ന്‍മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ടി.
Iritty

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു

Aswathi Kottiyoor
ഇരിട്ടി: ഉളിക്കൽ മോസ്കോയിലെ ചേറ്റേടത്ത് സ്കറിയ ( 76) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു. ഭാര്യ:ശാന്തമ്മ. മക്കൾ: പ്രിൻസ്, ബിൻസി, സ്വപ്ന. മരുമക്കൾ: സുജ, പൗലോസ്, പ്രിൻസ്. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക്
Peravoor

ഓക്സിജൻ കോൺസൻട്രേറ്ററിന്റെ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
പേരാവൂർ:ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ & എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്കായി നടത്തുന്ന സൗജന്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്ക് സമർപ്പിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററിന്റെ ഉദ്ഘാടനം എം എൽ എ
kannur

മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി സപ്തംബര്‍ മൂന്നിന് ജില്ലയില്‍

Aswathi Kottiyoor
മൃഗസംരക്ഷണ മൃഗശാല ക്ഷീരവികസന വകുപ്പു മന്ത്രി ജെ ചിഞ്ചു റാണി സപ്തംബര്‍ മൂന്ന് (വെള്ളി) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടു മണിക്ക് ഇരിട്ടി റിന്റര്‍പെസ്റ്റ് ഇറാഡിക്കേഷന്‍ ചെക്ക്‌പോസ്റ്റിനു പുതുതായി പണി കഴിപ്പിച്ച
WordPress Image Lightbox