26.1 C
Iritty, IN
November 5, 2024

Author : Aswathi Kottiyoor

Kanichar

റോഡ് പ്രവർത്തി ; കണിച്ചാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

Aswathi Kottiyoor
കണിച്ചാര്‍ പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് നാലാം വാര്‍ഡിലുള്ള ചെങ്ങോം എളംമ്പാളി റോഡിന്റെ പ്രവര്‍ത്തിക്കായി 4,85,403 രൂപ വകയിരുത്തിയത്. എന്നാല്‍ റോഡിന്റെ പ്രവൃത്തി ഒന്നും നടത്താതെതന്നെ ഈ തുക തൊഴിലാളികളുടെ അക്കൗണ്ടില്‍നിന്ന് എത്തിയതോടെയാണ് സംഭവം
Kerala

അധ്യാപകര്‍ക്ക് ഈ ആഴ്ച തന്നെ രണ്ടാം ഡോസ് വാക്സിനും നല്‍കും: മുഖ്യമന്ത്രി

Aswathi Kottiyoor
ഈ ആഴ്ച തന്നെ അധ്യാപകര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പത്ത് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍
Kerala

സ്വര്‍ണക്കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ജിഎസ്ടി ഓഫീസിലും പൊലീസ് സ്റ്റേഷനിലും; സാധ്യത ആരാഞ്ഞ് മുഖ്യമന്ത്രി

Aswathi Kottiyoor
സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കാനും വില്‍പന നികുതി ഇന്‍റലിജന്‍സ് ശക്തിപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. നികുതി വെട്ടിപ്പ് തടയാനുള്ള
Kerala

നിപ; സമ്ബര്‍ക്കപ്പട്ടിക നീളുന്നു; ആകെ 257 പേര്‍; നിരീക്ഷണത്തിലുള്ള 17 പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍

Aswathi Kottiyoor
സംസ്ഥാനത്ത് നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയിലേക്ക് ആറ് പേരെ കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇതോടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍ 257 ആയി. അതില്‍ 44 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കോഴിക്കോട് പരിശോധിക്കുന്ന 36
Kerala

പൊതുമേഖലയില്‍ ആദ്യമായി ഭിന്നശേഷി സഹായോപകരണ വില്‍പനകേന്ദ്രം

Aswathi Kottiyoor
ഭിന്നശേഷിക്കാര്‍ക്കുള്ള ആധുനിക സഹായോപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന സംസ്ഥാനത്തെ ആദ്യ ഷോറൂമിന്റെ നിര്‍മാണോദ്ഘാടനം 9ന് നടക്കും. തിരുവനന്തപുരം പൂജപ്പുരയില്‍ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ കേന്ദ്ര ഓഫീസ് വളപ്പിലാണ് ഷോറൂം. നിര്‍മ്മാണ ഉദ്ഘാടനം 9ന്
kannur

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (സെപ്തബർ 7) 1649 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (സെപ്തബർ 7) 1649 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1623 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ട് പേർക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
Kerala

ക​ർ​ഫ്യൂ​വും ഞാ​യ​റാ​ഴ്ച ലോ​ക്ഡൗ​ണും പി​ൻ​വ​ലി​ച്ചു; കോ​ള​ജു​ക​ളും തു​റ​ക്കു​ന്നു

Aswathi Kottiyoor
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചു​പൂ​ട്ടി​യ കേ​ര​ള​ത്തി​ലെ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്ത് രാ​ത്രി ക​ർ​ഫ്യൂ​വും ഞാ​യ​റാ​ഴ്ച​ക​ളി​ലെ ലോ​ക്ഡൗ​ണും പി​ൻ​വ​ലി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച ചേ‍​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട
Kerala

സംസ്ഥാനത്ത്​ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത്​ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ
Kerala

കേരളത്തില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് പാത; കേന്ദ്രത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി വി.മുരളീധരന്‍.

Aswathi Kottiyoor
കോഴിക്കോടു നിന്നു പാലക്കാട് വഴി കോയമ്പത്തൂരിന് പുതിയ ഗ്രീന്‍ ഫീല്‍ഡ് പാത സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സംസ്ഥാന സര്‍ക്കാരില്‍
Kerala

ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി അധ്യക്ഷനാകും; പുതിനും ഷി ജിന്‍ പിങും പങ്കെടുക്കും.

Aswathi Kottiyoor
13-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച ഓണ്‍ലൈനായിട്ടായിരിക്കും ഉച്ചകോടി. അഫ്ഗാനിസ്താനിലെ സാഹചര്യങ്ങള്‍ ഉച്ചകോടിയിലെ മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുതിന്‍, ചൈനീസ് പ്രസിഡന്റ് ഷി
WordPress Image Lightbox