കെഎസ്ആർടിസിയിൽ ഓഗസ്റ്റിലെ ശമ്പളം വൈകുമെന്ന് ധനവകുപ്പ്.
കെഎസ്ആർടിസിയിൽ ഓഗസ്റ്റിലെ ശമ്പളം വൈകുമെന്ന് ധനവകുപ്പ്. സർക്കാർ നൽകേണ്ട 65 കോടി രൂപ ധനസഹായം ഇതുവരെ നൽകിയില്ല. അതിനാൽ ശമ്പളം നൽകാൻ പണമില്ലെന്നാണ് ധനവകുപ്പ് കോർപറേഷനെ അറിയിച്ചത്. ഓഗസ്റ്റിലും പത്താം തീയതിയായിട്ടും ശമ്പളം നൽകാത്തതിന്