28.6 C
Iritty, IN
November 6, 2024

Author : Aswathi Kottiyoor

Kerala

കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട്
Kerala

മൂ​ന്നാം ത​രം​ഗം മു​ന്നൊ​രു​ക്കം: എ​ല്ലാ ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ളും സ​ജ്ജ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
കോ​വി​ഡ് മൂ​ന്നാം ത​രം​ഗം മു​ന്നി​ല്‍ ക​ണ്ട് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ക​നി​വ് 108 ആം​ബു​ല​ന്‍​സു​ക​ള്‍ കൂ​ടി സ​ജ്ജ​മാ​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ്. നി​ല​വി​ല്‍ 290 ആം​ബു​ല​ന്‍​സു​ക​ളാ​ണ് കോ​വി​ഡ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്. എ​ന്നാ​ല്‍ മൂ​ന്നാം
Kerala

രാജ്യത്തെ പകുതിയിലേറെ കര്‍ഷകരും ബാധ്യതയിൽ; ശരാശരി 74,121 രൂപ കടം

Aswathi Kottiyoor
രാജ്യത്തെ 50 ശതമാനത്തിലേറെ കര്‍ഷക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്ന് കണക്കുകള്‍. ഓരോ കുടുംബത്തിനും ശരാശരി 70,000 രൂപയിലേറെയാണ് കടമെന്നും ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ സര്‍വേയില്‍ പറയുന്നു. ഇവരുടെ ശരാശരി പ്രതിമാസ വരുമാനം 10,218 രൂപയാണ്.
Iritty

2019-20 വര്‍ഷത്തെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു

Aswathi Kottiyoor
ഇരിട്ടി: 2019-20 വര്‍ഷത്തെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു.മികച്ച അങ്കണവാടിക്കും മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഇരിട്ടി ഐ സി ഡി എസിന് .ഐ സി ഡി എസിന് കീഴിലെ
Kerala

നിപ നിയന്ത്രണവിധേയം; പരിശോധിച്ച സാംപിളുകളെല്ലാം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor
നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവം ഉണ്ടാക്കിയ ആശങ്ക പൂര്‍ണമായും ഒഴിയുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചെറിയ ലക്ഷണമുള്ളവരുടെ സാംപിളുകള്‍ പോലും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുന്നുണ്ട്. പക്ഷെ ഇതുവരെ വന്ന സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും
Kerala

ഗ്രോ ബാഗ് പച്ചക്കറിക്കൃഷി; തയ്യാറെടുപ്പുകള്‍ അറിയാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Aswathi Kottiyoor
ഒരാള്‍ ഒരുദിവസം 300 ഗ്രാം പച്ചക്കറി കഴിക്കണമെന്നാണ് കണക്ക്. 125 ഗ്രാം ഇലക്കറിയും 100 ഗ്രാം കിഴങ്ങുവര്‍ഗങ്ങളും 75 ഗ്രാം കായ്കറികളും ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ ദിവസേന ഉള്‍പ്പെടുത്തണം. ടെറസിലേക്ക് വഴിമാറിയ പച്ചക്കറി കൃഷിക്ക് ഏറ്റവും
Kerala

കേരള പൊലീസിന്റെ കോൾ സെന്റർ തടഞ്ഞത് 20 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പുകൾ

Aswathi Kottiyoor
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനെതിരായ പരാതികൾക്ക് പരിഹാരം കാണാൻ കേരള പൊലീസ് ആരംഭിച്ച കോൾ സെന്ററിലൂടെ കഴിഞ്ഞ ഒരാഴ്ചയ്ക്കകം തടയാൻ കഴിഞ്ഞത് ഇരുപത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പുകൾ. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും കോൾ സെന്ററിലേക്ക്
Kelakam

മഞ്ഞളാംപുറത്തെ നെല്ലിക്കുന്നേൽ അന്നമ്മ നിര്യാതയായി.

Aswathi Kottiyoor
മഞ്ഞളാംപുറത്തെ നെല്ലിക്കുന്നേൽ അന്നമ്മ നിര്യാതയായി. സംസ്കാരം ഇന്ന് 4 മണിക്ക് മഞ്ഞളാം പുറം സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് :ചാക്കോ. മക്കൾ :ഷൈനി, ഷിജി, ഗിരീഷ്. മരുമക്കൾ :ഷാജി, ഷാന്റി, ബിജോ
Peravoor

മേൽമുരിങ്ങോടിയിലെ ആലക്കാടൻ ചന്ദ്രൻ (61) കോവിഡ് ബാധിച്ചു മരിച്ചു

Aswathi Kottiyoor
മേൽമുരിങ്ങോടിയിലെ ആലക്കാടൻ ചന്ദ്രൻ (61) കോവിഡ് ബാധിച്ചു മരിച്ചു. കൈതേരി എടത്തിൽ ടൈലറിങ് കട നടത്തിവരികയായിരുന്നു.ഭാര്യ :വനജ. മക്കൾ :അതുല്യ, അഭിഷേക്
Kerala

*വിവിധ ആശയങ്ങൾ പഠിക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരമുണ്ടാകണം- കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍.*

Aswathi Kottiyoor
കണ്ണൂര്‍ സര്‍വകലാശാലാ സിലബസില്‍ ഹിന്ദുത്വത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ചാൻസലർ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടിയെ അദ്ദേഹം ന്യായീകരിച്ചു. വ്യത്യസ്തമായ ആശയങ്ങള്‍ പഠനവിധേയമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം
WordPress Image Lightbox