28.6 C
Iritty, IN
November 6, 2024

Author : Aswathi Kottiyoor

Kerala

ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിൽ: മുഖ്യമന്ത്രി

Aswathi Kottiyoor
ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിലാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി. വികാസ്ഭവനിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ നവീകരിച്ച ഓഫീസ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 ലക്ഷം
Uncategorized

യാത്രികർക്ക് കൂട്ടായി കേരള ടൂറിസം മൊബൈൽ ആപ്പ്

Aswathi Kottiyoor
ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കൾക്ക് യാത്ര ചെയ്യാനും ആകർഷകമായ സ്ഥലങ്ങൾ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈൽ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ സാന്നിധ്യത്തിൽ നടൻ മോഹൻലാൽ പുറത്തിറക്കി. ഉപഭോക്തകൾക്ക് പുതിയ
Kerala

വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണം: മന്ത്രി എ കെ ശശീന്ദ്രൻ

Aswathi Kottiyoor
വനം-വന്യജീവി സംരക്ഷണത്തോടൊപ്പം വനാശ്രിതസമൂഹത്തിന്റെ പ്രശ്‌നപരിഹാരത്തിനും വനപാലകർ പ്രാധാന്യം നൽകണമെന്ന് വനം മന്ത്രി ഏ കെ ശശീന്ദ്രൻ.ഇത്തരത്തിലെത്തുന്നവർക്ക് ആശ്വാസമാകുന്ന വിധത്തിൽ വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണമെന്നും അദ്ദേഹം പറഞ്ഞു. ഒൻപതാമത് വന രക്തസാക്ഷിദിനാചരണ ചടങ്ങിൽ മുഖ്യാതിഥിയായി വനപാലകരെ
Kerala

നി​പ്പ: മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വ്

Aswathi Kottiyoor
നി​പ്പ ഭീ​തി​യി​ൽ കൂ​ടു​ത​ൽ ആ​ശ്വാ​സം. മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച സാ​ന്പി​ക​ളും നെ​ഗ​റ്റീ​വാ​യി. വ​വ്വാ​ലു​ക​ളു​ടെ​യും ആ​ടു​ക​ളു​ടെ​യും സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യി​രി​ക്കു​ന്ന​ത്. ചാ​ത്ത​മം​ഗ​ല​ത്ത​നി​ന്ന് ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളാ​ണ് പരിശോധിച്ചത്. ഭോ​പ്പാ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റ്യൂ​ട്ടി​ലാ​ണ് ഇ​വ പ​രി​ശോ​ധി​ച്ച​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്
Kerala

ഇനി പഴയ സന്ദേശങ്ങളും വീണ്ടെടുക്കാനാകില്ല, വാട്‌സാപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍.

Aswathi Kottiyoor
അന്വേഷണ, സുരക്ഷാ ഏജൻസികളെ വലച്ച് ചാറ്റുകളുടെ എൻഡ് ടു എൻഡ് എൻക്രിപ്ഷനിൽ ഒന്നുകൂടി പഴുതടയ്ക്കുകയാണ് വാട്സാപ്പ്. ഇനി മുതൽ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്റ്റോറേജില്‍ നിന്നും വീണ്ടെടുക്കാനാവില്ല. ഇതിനുവേണ്ടി ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എന്‍ഡ്
Kerala

വീഗനിൽ വിട്ടുവീഴ്ചയില്ല, ചട്ടം വരുന്നു; മൃഗങ്ങളിൽ നിന്നുള്ള വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല.

Aswathi Kottiyoor
വീഗൻ (വെജിറ്റേറിയൻ) ഭക്ഷ്യ ഉൽപന്നങ്ങളുടെ പാക്കിങ്ങിൽ പ്രത്യേക ലോഗോ ഉപയോഗിക്കാൻ നിർദേശമടങ്ങിയ കരട് ചട്ടത്തിന് ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടി. മൃഗങ്ങളിൽ നിന്നുള്ള ഒരു
Kerala

സസ്യാധിഷ്ടിത ഭക്ഷണം കഴിക്കുന്നത് കോവിഡ് സാധ്യതയും തീവ്രതയും കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

Aswathi Kottiyoor
പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ആരോഗ്യകരമായ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് കോവിഡ് 19 ബാധിക്കാനുള്ള സാധ്യതയും, ബാധിച്ചാല്‍ തന്നെ അതിന്റെ തീവ്രതയും കുറവായിരിക്കുമെന്ന് പഠനം. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം എന്നീ മെറ്റബോളിക് അവസ്ഥകള്‍ കോവിഡ്
Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിൽ പ്രഫ.എൻ.പി.മന്മഥൻ സ്മാരക പ്രസംഗമത്സര വിജയികളെ അനുമോദിച്ചു.

Aswathi Kottiyoor
കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രഫ.എൻ.പി മന്മഥൻ സ്മാരക പ്രസംഗമത്സരത്തിൽ കണ്ണൂർ ജില്ലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ആൽഫിൻ ജെയിംസ്, അരുണിമ വി.
Kerala

ആദിവാസി മേഖലയിലെ കുട്ടികൾക്ക്‌ ഡിജിറ്റൽ പഠനോപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കും: വി ശിവൻകുട്ടി

Aswathi Kottiyoor
സംസ്ഥാനത്തെ ആദിവാസി മേഖലയിൽ എല്ലാ കുട്ടികൾക്കും സൗജന്യമായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പുരവിമല ഗവൺമെന്റ് ട്രൈബൽ എൽപി സ്‌കൂളിൽ കെ യു ഐ ടി എസ് യു ജ്യോതിർഗമയ
kannur

ജില്ലയില്‍ 810 പേര്‍ക്ക് കൂടി കൊവിഡ് ; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ശനിയാഴ്ച (സെപ്തബർ 11) 810 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 798 പേര്‍ക്കും വിദേശത്തു നിന്നും എത്തിയ ഒരാൾക്കും 11 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.55% സമ്പര്‍ക്കം മൂലം:
WordPress Image Lightbox