23.3 C
Iritty, IN
November 6, 2024

Author : Aswathi Kottiyoor

Kerala

*2026ൽ ചൈനയെ മറികടക്കും; 2030ൽ 150 കോടി കടക്കും’; എന്താണ് ഇന്ത്യയുടെ ഭാവി

Aswathi Kottiyoor
2047ൽ ഇന്ത്യയുടെ ജനസംഖ്യ ചൈനയ്ക്കു മുന്നിലെത്തുമെന്നാണ് തൊണ്ണൂറുകളിൽ യുഎൻ എജൻസികൾ പറഞ്ഞിരുന്നത്. എന്നാൽ 2001ലെ സെൻസസിനെ അധികരിച്ചു നടത്തിയ പഠനത്തിൽ‌ 2040ൽ‌ ഇന്ത്യ ചൈനയ്ക്കു മുന്നിലെത്തുമെന്ന് വിലയിരുത്തി. ഇന്ത്യയിലെ ജനസംഖ്യ വളർച്ചയും അതിനു കാരണമായി
Uncategorized

100 ബസ്‌ വാങ്ങും ; കെഎസ്‌ആർടിസിക്കും സ്ലീപ്പർ

Aswathi Kottiyoor
ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട്‌ കെഎസ്‌ആർടിസി സ്ലീപ്പർ, സെമി സ്ലീപ്പർ ഉൾപ്പെടെ 100 പുതിയ ബസ്‌ വാങ്ങുന്നു. കെഎസ്‌ആർടിസിയുടെ നവീകരണത്തിന്‌ അനുവദിച്ച 50 കോടി രൂപയിൽനിന്ന്‌ 44.64 കോടി ചെലവിട്ടാണ്‌ ബസ്‌ വാങ്ങുന്നത്‌. നവംബർ ഒന്നിന്‌
Kerala

പ്ലസ് വണ്‍ പരീക്ഷ; ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 15ന്

Aswathi Kottiyoor
പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി നാളെ പരിഗണിക്കില്ല. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 15ലേക്ക് മാറ്റി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അവധിയായതിനാലാണ് ഹര്‍ജി മാറ്റിവെച്ചത്.പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന്
Kerala

വ്യവസായമന്ത്രിയുടെ മീറ്റ് ദി മിനിസ്റ്റര്‍ ഇന്ന്

Aswathi Kottiyoor
ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ന് വ്യവസായമന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ നടത്തുന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയിലേക്ക് ലഭിച്ചത് 80 പരാതി. ഇതില്‍ 79 എണ്ണം സ്വീകരിച്ചു.
Kerala

സം​സ്ഥാ​ന​ത്ത് നീ​റ്റ് പ​രീ​ക്ഷ എ​ഴു​തി​യ​ത് ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ

Aswathi Kottiyoor
മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് പ​രീ​ക്ഷ സം​സ്ഥാ​ന​ത്ത് എ​ഴു​തി​യ​ത് ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ​യാ​യി​രു​ന്നു പ​രീ​ക്ഷ. സം​സ്ഥാ​ന​ത്ത് 13 ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 343 സെ​ന്‍റ​റു​ക​ളാ​ണ് പ​രീ​ക്ഷ​യ്ക്കാ​യി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. 1,12,960
Kerala

ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ‌ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ
kannur

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച (12/09/2021) 1217 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

Aswathi Kottiyoor
കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച (12/09/2021) 1217 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1184 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്
Kerala

കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ
Kerala

ഓൺലൈൻ പണമിടപാട് സുരക്ഷിതമാക്കാൻ ടോക്കൺ.

Aswathi Kottiyoor
ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനുള്ള ‘കാർഡ് ടോക്കണൈസേഷൻ’ രീതി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കർശനമാക്കുന്നു. പണമിടപാടിൽ ക്രെഡിറ്റ് / ഡെബിറ്റ് കാർഡിലെ യഥാർഥ വിവരങ്ങൾ നൽകുന്നതിനു പകരം ടോക്കൺ ഉപയോഗിക്കുന്നതാണിത്. ഈ
Kerala

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; 15 വരെ തുടരും.

Aswathi Kottiyoor
സംസ്ഥാനത്ത് ഞായറാഴ്ച വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട
WordPress Image Lightbox