ഇത് കേരളത്തിലെ പശുക്കളെ കാമധേനുക്കളാക്കുന്ന ഫാം ; മാട്ടുപ്പെട്ടിയിലെ കാളക്കൂറ്റന്മാരെ അറിയാം.
കേരളത്തിലെ ക്ഷീരകര്‍ഷകരുടെ വരുമാനത്തിന് കരുത്തു പകരുന്നത് സങ്കരയിനം കന്നുകാലികളാണ്. പാലു കുറഞ്ഞ നാടന്‍ കന്നുകാലിയിനങ്ങളില്‍നിന്ന് വിഭിന്നമായി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭിച്ചുതുടങ്ങിയത് വിദേശ ഇനങ്ങളുടെ കടന്നുവരവോടെയായിരുന്നു. ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍, ജേഴ്‌സി തുടങ്ങിയ വിദേശ ഇനങ്ങളും