27.3 C
Iritty, IN
November 8, 2024

Author : Aswathi Kottiyoor

Kerala

അഞ്ചു വർഷം കൊണ്ട് 15,000 സ്റ്റാർട്ട്അപ്പുകൾ ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor
അടുത്ത അഞ്ച് വർഷംകൊണ്ട് 15,000 സ്റ്റാർട്ട്അപ്പുകൾ എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി കേന്ദ്രീകൃതമായ ഒരു സ്റ്റാർട്ട്അപ്പ് പാർക്ക് സംവിധാനം സർക്കാർ ഒരുക്കുന്നുണ്ട്. സംസ്ഥാനത്തെമ്പാടും ഇന്നോവേഷൻ ടെക്‌നോളജി ലാബുകളും
Kerala

കുട്ടിയെ അടുത്തറിയാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം: മുഖ്യമന്ത്രി

Aswathi Kottiyoor
കോവിഡാനന്തര കാലം സ്‌കൂളുകൾ തുറക്കുമ്പോൾ പുതിയ കുട്ടികൾക്കും നേരത്തെയുള്ള കുട്ടികൾക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാകിരണം സംസ്ഥാന മിഷന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു
Kerala

സപ്ലൈകോ ‘ഛോട്ടു’ ഗ്യാസ് സിലിണ്ടറിന്റെ വിതരണം ആരംഭിച്ചു

Aswathi Kottiyoor
സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ വഴി ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ അഞ്ചുകിലോ ഗ്യാസ് സിലിണ്ടർ ‘ഛോട്ടു’ വിതരണം ആരംഭിച്ചു. കൊച്ചി ഡിപ്പോയുടെ കിഴിലുള്ള ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപന
Kerala

പട്ടിക വർഗ വിഭാഗക്കാർക്ക് കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് ആനുകൂല്യം

Aswathi Kottiyoor
കാർഷിക യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിയിൽ സബ്‌സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം. കാർഷിക ഉത്പ്പന്ന സംസ്‌കരണ/ മൂല്യ വർദ്ധന യന്ത്രങ്ങൾ, കൊയ്ത്തുമെതി യന്ത്രം, ട്രാക്ടറുകൾ,
Kerala

തുല്യതാപരീക്ഷയിൽ വിജയവുമായി 67 ജനപ്രതിനിധികൾ

Aswathi Kottiyoor
ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ മികച്ച വിജയവുമായി ജനപ്രതിനിധികൾ. 67 ജനപ്രതിനിധികളാണ് 2021 ജൂലൈയിൽ നടന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷയുടെ രണ്ടാം വർഷ പരീക്ഷയെഴുതി വിജയിച്ചത്. പഞ്ചായത്ത് മെമ്പർമാർ മുതൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങൾ വരെയുള്ളവർ
Kerala

കെഎസ്ആർടിസി സ്ഥലം മാറ്റം : മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

Aswathi Kottiyoor
കെഎസ്ആർടിസിയിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പൊതുസ്ഥലമാറ്റ ഉത്തരവിനെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മന്ത്രി ആന്റണി രാജു നിർദേശം നൽകി. ഉത്തരവ് ഇറങ്ങിയതിൽ ക്രമക്കേട്
Kerala

തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധികളെ അതിജീവിക്കാൻ ആർജ്ജവമുള്ള പ്രാദേശിക സർക്കാരുകളാണെന്ന് തെളിയിച്ചു: മന്ത്രി

Aswathi Kottiyoor
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രതിസന്ധികളിൽ ആർജ്ജവത്തോടെ ഇടപെട്ട പ്രാദേശിക സർക്കാരുകളാണെന്ന് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. പിഎംഎവൈ നഗരം ലൈഫ്, ദേശീയ നഗര ഉപജീവന മിഷൻ ഏകദിന ശില്പശാലയും എആർഎച്ച്‌സി പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനം
Kerala

മുള മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേത്: മന്ത്രി

Aswathi Kottiyoor
മുളമേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് സർക്കാരിനുള്ളതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ലോക ബാംബൂ ദിനത്തോടനുബന്ധിച്ച് മുള മേഖലയുടെ പ്രചരണവും മുള ഉത്പ്പന്ന വികസനവും എന്ന വിഷയത്തിൽ വ്യവസായ വാണിജ്യ വകുപ്പിന്റേയും കേരള
Iritty

സഹകരണ വകുപ്പിൽ നിന്നും അസി: രജിസ്ട്രാറായി വിരമിച്ച ഉളിയിൽ വട്ടക്കയത്തിൽ ജ്യോതിസിൽ കെ. ഗോവിന്ദൻ ( 82) നിര്യാതനായി

Aswathi Kottiyoor
ഇരിട്ടി: സഹകരണ വകുപ്പിൽ നിന്നും അസി: രജിസ്ട്രാറായി വിരമിച്ച ഉളിയിൽ വട്ടക്കയത്തിൽ ജ്യോതിസിൽ കെ. ഗോവിന്ദൻ ( 82) നിര്യാതനായി. ഭാര്യ: സതീദേവി (മാനേജർ എടക്കാനം എൽ.പി.സ്കൂൾ) മക്കൾ:ജിഗേഷ് (ബംഗലുരു ) ജെയ്സി (സിങ്കപ്പൂർ
Kelakam

മട്ടന്നൂര്‍ മാനന്തവാടി വിമാനത്താവള റോഡ് നിര്‍മ്മാണം ; കേളകം ബൈപാസ് റോഡ് വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിച്ചു

Aswathi Kottiyoor
കേളകം: നിര്‍ദിഷ്ട മട്ടന്നൂര്‍ മാനന്തവാടി വിമാനത്താവള റോഡ് നിര്‍മ്മാണം കേളകം ബൈപാസ് റോഡ് നിര്‍മ്മാണം വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡ് കണ്ണൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. സജിത്തിന്റെ
WordPress Image Lightbox